“താൻ ഇനി എന്നെ സാറേന്ന് വിളിക്കല്ലേ…”
“വേണ്ട… ആ വിളിയാണ് നല്ലത്.. വേറെ വല്ലതും വിളിച്ച് എനിക്ക് സറോട് വല്ല പ്രേമവും തോന്നിയ അത് കുഴപ്പത്തിലാവും… സാറിന് വെറ ഭാര്യയും മറ്റും ഉള്ളതാണ്.. സാറിന് എന്നെ എപ്പോ ആവശ്യമുണ്ടോ അപ്പോയൊക്കെ എന്റെ അടുത്ത് വരാം…”
അനൂപിന് പറയാൻ മറുപടിയൊന്നുമില്ലായിരുന്നു. ഹോസ്റ്റൽ എത്തിയതും ശ്രുതിയിറങ്ങി.
“താൻ രണ്ടു ദിവസം ലീവെടുത്തോ ട്ടോ ” ശ്രുതി കറിൽ നിന്നും ഇറങ്ങുമ്പോൾ അനൂപ് പറഞ്ഞു.
“മ്മ്…” അനൂപിന് ഒരു ചെറുചിരിയും സമ്മാനിച്ച് ശ്രുതി ഹോസ്റ്റലിനകത്തേക്ക് കയറി പോയി.
അനൂപ് നേരെ വീട്ടിലേക്കാണ് പോയത്. വീട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ അവൻ അനിതയെ വിളിച്ചു. മൂന്ന് ദിവസായിട്ട് വിളിച്ചിട്ടില്ല അതിന്റെ പരിഭവം കാണും. കാറിന്റെ ബ്ലൂടൂത്ത് കണക്ട് ചെയ്ത് അവൻ അനിതയ്ക്ക് ഡയൽ ചെയ്‌തു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്.
അനൂപ് വീടിന് മുന്നിലേക്ക് വണ്ടി കയറ്റി. മുറ്റത്ത് നിറയെ കരിയിലകൾ നിറഞ്ഞിരിക്കുന്നു. കുറെ ദിവസമായി ആൾപെരുമാറ്റമില്ലാത്ത വീടിന്റെ മുറ്റം കണക്കെ തോന്നിക്കുന്നു. ഉമ്മറത്തേക്ക് കയറി ബെല്ലടിച്ചു. ആരും ഡോർ തുറന്നില്ല. കുറെ നേരം ബെല്ലടിച്ചിട്ടും തുറക്കാതെയായപ്പോൾ അവൻ വീണ്ടും മൊബൈലിൽ ട്രൈ ചെയ്തു. ഫോൺ അപ്പോഴും സ്വിച്ച് ഓഫായിരുന്നു.
അവസാനം കാറിൽ നിന്നും സ്പെയർ കീ എടുത്ത് ഡോർ തുറന്നു. ഒരു കര കര ശബ്‍ദത്തോടെ ഡോർ തുറന്നപ്പോൾ എവിടെ നിന്നോ എലികൾ പായുന്ന ശബ്ദം അവൻ കേട്ടു. അത് കണ്ടപ്പോൾ അവന്റെയുള്ളിൽ ഭയം മൂളി.
ഡൈനിങ് ടേബിളിൽ കഴിച്ച് കഴുകാതെ വെച്ച പാത്രമിരിക്കുന്നു. ദൃതിയിൽ അഴിച്ചെറിഞ്ഞ മാക്സിയും പാന്റിയും നിലത്ത് കിടക്കുന്നു. മറ്റാരുടെയോ എന്ന് തോന്നിക്കുന്ന രണ്ടു കറുത്ത ലെതർ വസ്ത്രങ്ങൾ സോഫയിൽ കിടക്കുന്നു. അകത്തെ മുറിയിലേക്ക് കയറിയതും ചുക്കി ചുളിഞ്ഞു കിടക്കുന്ന ബെഡ് ഷീറ്റ്. വന്യമായ കളികഴിഞ്ഞതിന്റെ അടയാളങ്ങൾ.
അനൂപിന്റെ മനസ്സിൽ എന്തൊക്കെയോ ഭയത്തിന്റെ ശീലുകൾ ഇരച്ചു കയറി. ഇനി അവൾ പുറത്ത് എവിടെയെങ്കിലും പോയതാണെങ്കിലോ? അവൻ സംശയം തീർക്കാൻ അനിതയുടെ സുഹൃത്ത് ബിനാമിസ്സിനെ വിളിച്ചു.
“ഹലോ…”
“.ടീച്ചറെ.. അനിത ടീച്ചർ അവിടെയുണ്ടോ..?”
“ഇല്ലാലോ… എന്തെ സാറെ..?”
“ഒന്നുല്ല… അവൾ വീട്ടിൽ ഇല്ല… ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..”
“ടീച്ചർ രണ്ടു ദിവസായിട്ട് കോളേജിലും വന്നിട്ടില്ലലോ…?”
“ങേ… എന്താ പറഞ്ഞെ..?”