ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Posted by

ഉച്ചക്ക് ശേഷം നന്നായി ഉറങ്ങിയത് കൊണ്ട് ശ്രുതിക്ക് ഉറക്കം വരുന്നില്ലായിരുന്നു. എയർകണ്ടീഷന്റെ തണുപ്പിൽ പല ആലോചനയുമായി അവൾ ആ കിടക്കയിൽ നിശ്ചലമായി കിടന്നു. തൊട്ടടുത്ത് കിടക്കുന്ന ലിസിയിൽ നിന്നും വാസന സോപ്പിന്റെ ഗന്ധം അവളുടെ നാസികയെ ഉണർത്തുന്നുണ്ടായിരുന്നു. ആ സുഗന്ധം തന്റെ ഉള്ളിലെ ആശങ്കകളെ നേർപ്പിക്കുന്നതായി ശ്രുതിക്ക് തോന്നി.

അൽപ്പം സമയം കഴിഞ്ഞെങ്കിലും താൻ പ്രതീക്ഷിച്ചത് പോലെ ലിസിയിൽ നിന്നും ഒരനക്കവും കാണാതെ വന്നപ്പോൾ, ശ്രുതി മലർന്നു കിടന്നു. ഇരുട്ടിലേക്ക് കണ്ണ് പായിച്ചെങ്കിലും കണ്ണ് പിടിക്കാൻ അല്പം സമയമെടുത്തു. ഇരുട്ടിൽ കണ്ണ് തെളിഞ്ഞപ്പോൾ അവൾ തല ചെരിച്ച് ലിസിയെ നോക്കി.

മലർന്ന് കിടക്കുന്ന ലിസിയുടെ ഉയർന്ന മാറിടങ്ങളുടെ നിഴൽ രൂപങ്ങളാണ് ശ്രുതിയുടെ കണ്ണുകളെ വരവേറ്റത്. തന്റെ കാഴ്ച്ചയും ചിന്തയും ഈയിടെയായി ലൈംഗിതയുടെ ചൂരുള്ള ദൃശ്യങ്ങളിലേക്കും മറ്റുള്ളവരുടെ നഗ്നതയിലേക്കുമാണല്ലോ എന്നോർത്തു ശ്രുതി ആശ്ചര്യപ്പെട്ടു.

പ്രതീക്ഷിച്ച പോലെ ഒന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോൾ സമാധാനമാണോ നിരാശയാണോ എന്നറിയാത്ത ഒരു അവസത്തയിലായിരുന്നു ശ്രുതി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു തവണ മൂത്രിക്കാനില്ലെങ്കിലും ടോയ്‌ലെറ്റിൽ പോയി. തടവിലാക്കപ്പെട്ടവളുടെ ഒരു നിസഹായത അവൾക്ക് ആ മുറിയിൽ അനുഭവപെട്ടു.

“ശ്രുതി ഉറങ്ങിയില്ലേ…” മറ്റേതോ ചിന്തയിൽ വിരാജിക്കുകയായിരുന്ന ശ്രുതി പെട്ടെന്ന് ലിസിയിൽ നിന്നും വന്ന ചോദ്യം കേട്ട് ഞെട്ടി.

ജനലിലൂടെ വരുന്ന വെളിച്ചത്തിൽ ചുമരിൽ തീർത്ത നിഴലുകളിൽ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്ന അവളുടെ കരങ്ങൾ നിശ്ചലമായി ചുമരിൽ തന്നെ തങ്ങി നിന്നു. പിന്നീട് പതിയെ കിടക്കയിലേക്ക് അവ താണു.

“ശ്രുതി…” ലിസി പിന്നെയും വിളിച്ചു. ശ്രുതി മിണ്ടിയില്ല.

“ശ്രുതി….” ലിസി അവളെ കുലുക്കി കൊണ്ട് വിളിച്ചു.

“മ്മ്.. അവളൊന്ന് മൂളി…

“എന്തെ ഉറങ്ങിയില്ലേ..?”

“ഇ.. ഇല്ല..”

“എന്തെ… ഉറങ്ങാത്തെ..?”

“ഒന്നുല്ല… രാവിലെ ഉറങ്ങിയിട്ട് ഇപ്പൊ ഉറക്കം വരുന്നില്ല…” അല്പനേരത്തെ മൗനത്തിന് ശേഷം ശ്രുതി മറുപടി കൊടുത്തു.

“മ്മ്.. ഉറക്കം വരുന്നില്ലേൽ വാ… നമുക്ക് ബാൽക്കെണിയിൽ പോയി കുറച്ച് നേരമിരിക്കാം…” ലിസി കിടക്കയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ശ്രുതി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ലിസിയുടെ കൂടെ എഴുന്നേറ്റ് ചെന്നു.

ഹാളിൽ ചെന്നപ്പോൾ അനൂപും ജോയിയും കിടക്കുന്നുണ്ടായിരുന്നു. ജോയിയുടെ കൂർക്കം വലി ഒരു പഴയ മോട്ടർ ശബ്ദത്തിൽ ഉയർന്നും താഴ്ന്നും കേൾക്കാം. അത് കേട്ടപ്പോൾ ശ്രുതിക്ക് ചിരി വന്നു.

Leave a Reply

Your email address will not be published. Required fields are marked *