സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

Posted by

അഞ്‌ജലി :എന്നോടും വീട്ടിൽ വന്നാൽ ചാടി കയറും. ഇന്ന് കാലത്ത് മോള് ഇല്ലായിരുന്നു എങ്കിൽ എന്നെ അങ്ങേര് കൊന്നേനെ.

ഉമ്മർ :ടീച്ചർ എനിക്ക് ഒരു കൊട്ടേഷൻ താ അവന്റെ സർവ്വ പരിപാടിയും ഞാൻ മാറ്റി തരാം.

അഞ്‌ജലി :എന്തിനു അങ്ങേര് തന്നെ ഓരോ പുലിവാലു പിടിച്ചു വെച്ചോളും.

ഉമ്മർ :എനിക്ക് അറിയാം ടീച്ചർ എവിടെ പോകുക ആണെന്ന്. എന്തെ അങ്ങേരെ അതിനും കൊള്ളില്ലേ.

അഞ്‌ജലി :നാട്ട് കാര്യങ്ങൾ തിരക്കി നടക്കുന്ന അയാൾക്ക് എപ്പോൾ ആണ് വീട്ടുകാരെയും വീട്ടിൽ ഇരിക്കുന്നവരെയും ചിന്ത. എനിക്ക് എന്റെ ലൈഫ് നോക്കണ്ടേ.

ഉമ്മർ :അത് നന്നായി,, ടീച്ചറെ പോലെ ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് ഭാര്യ ആയിട്ട് ഉണ്ടായിട്ടും ഒന്നും ചെയ്യാതെ നടക്കുന്ന അവനൊക്കെ ഒരാണ് ആണോ.

അപ്പോഴേക്കും വണ്ടി ഓടി ഒരു വലിയ ഹോട്ടലിന്റെ മുൻപിൽ എത്തി. ഉമ്മർ അഞ്‌ജലിയെ കൂട്ടി കൊണ്ട് റിസപ്ഷൻ സൈഡിലേക്ക് പോയി പെട്ടന്ന് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. “ഉമ്മർ ”
ഉമ്മർ അത് കേട്ട് തിരിഞ്ഞു നോക്കി. സംഗീത ആയിരുന്നു അത്. സംഗീത അവരുടെ അടുത്തേക്ക് നടന്നു ചെന്നു.

സംഗീത :ഹായ് അഞ്‌ജലി, ഞാൻ സംഗീത dr ആണ്.

അഞ്‌ജലിയ്ക്ക് സംഗീത കൈ കൊടുത്തു.

സംഗീത :അല്ല എന്തെങ്കിലും കഴിച്ചാരുന്നോ വരുന്ന വഴിക്ക്.

ഉമ്മർ :എന്റെ പൊന്ന് മേഡം വേഗം ആളെ ഇവിടെ എത്തിക്കണം എന്ന് പറഞ്ഞു തന്നെ അല്ലെ അങ്ങോട്ട് വിട്ടത്. ദേ ഞാൻ ആളെ കൊണ്ട് വന്നിട്ടുണ്ട്.

സംഗീത :അയ്യോ ഉമ്മറെ അതല്ല, ഇവിടെ റെസ്റ്റോറന്റ് ഉണ്ട് അതാ കഴിച്ച് ഇല്ലെങ്കിൽ കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞത്.

ഉമ്മർ :എന്റെ പൊന്നു മേഡം എനിക്ക് ചെന്നിട്ട് കുറെ പണി ഉള്ളതാ പിന്നെ നമ്മൾക്ക് ഈ സ്റ്റാർ ഹോട്ടൽ ഫുഡ്‌ ഒന്നും പിടിക്കില്ല.

സംഗീത :എന്നാൽ പിന്നെ വിട്ടോ,,

ഉമ്മർ :എന്നാൽ ടീച്ചറെ ഞാൻ ഇറങ്ങുവാ,, എന്നാൽ ശെരി മേഡം.

ഉമ്മർ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി പോയി. സംഗീത അഞ്‌ജലിയെകൊണ്ട് ഹോട്ടലിന്റെ ലിഫ്റ്റ് കയറി മുകളിലേക്ക് പോയി അവിടെ 4 മത്തെ നിലയിൽ സംഗീത അഞ്ജലിയെകൊണ്ട് പോയി. റൂം നമ്പർ 444 മുൻപിൽ എത്തിയപ്പോൾ അഞ്‌ജലി ഹോണിങ് ബെൽ അടിച്ചു. കുറച്ചു നിമിഷത്തെ കാത്തിരിപ്പിനു ശേഷം അതിന്റ ഡോർ അവർക്ക് മുന്നിൽ തുറക്ക പെട്ടു. അഞ്‌ജലി നോക്കിയപ്പോൾ താടി നര കയറിയ ഒരു മനുഷ്യൻ. കണ്ടാൽ അറിയാം കുറച്ചു പ്രായം ഉണ്ടെന്ന്. മുടി കുറച്ചു ഡൈ ചെയ്തിട്ടുണ്ട് വയർ കുറച്ചു മുന്പോട്ട് തള്ളി നിൽക്കുക ആണ്. അയാൾ അവരോടു ഉള്ളിലേക്ക് കയറി വരാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *