പെട്ടെന്ന് ഒരു നനുത്ത കൈ എന്റെ തോളിൽ പതിഞ്ഞു. അത് ദേവു ആണെന്ന് അറിയാവുന്നതിനാൽ കളിയാക്കികൊണ്ട് ചോദിച്ചു.
“കരഞ്ഞു തീർന്നോ മാഡം?”
തോളിൽ കൂർത്ത നഖം കുത്തികൊണ്ട് അവൾ പറഞ്ഞു.
“പെട്ടെന്ന് മനസ് കൈ വിട്ടു പോയി.”
കാലുകൾ രണ്ടും എന്റെ ഇരുവശത്തും വച്ച്എന്റെ പിന്നിൽ പടിയിൽ ഇരുന്ന ശേഷം താടിയെല്ല് എന്റെ തോളിൽ അമർത്തി ഫോണിലേക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു.
“ഫോൺ ചെക്കിങ് ആണോ?”
“അതേല്ലോ.. ആരോടെക്കെയാണ് ചാറ്റിങ് എന്നറിയണമല്ലോ.”
“ഓക്കേ ഓക്കേ.. നടക്കട്ടെ ചെക്കിങ്.. ഞാനും നിന്റെ ഫോൺ ഒന്ന് നോക്കുന്നുണ്ട്.”
അത് പറയുമ്പോൾ അവളിൽ ഒരു ചിരി ഉണ്ടായിരുന്നു.
“അയ്യോ.. വേണ്ടായേ.”
മുൻപൊരിക്കൽ അവൾ എന്റെ ഫോൺ എടുത്ത് നോക്കുമ്പോൾ അതിൽ കുറെ പോൺ വീഡിയോസ് കിടക്കുന്നത് കണ്ട് അവളിൽ നിന്നും കുറെ അടിയും നുള്ളും കിട്ടിയതാണ് എനിക്ക്.
ദേവു എന്നോട് നന്നേ ചേർന്ന് ഇരിക്കുന്നതിനാൽ അവളുടെ മാറിടങ്ങൾ എന്റെ പിന്നിൽ അമരുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
“ആ റോഡിൽ കൂടി പോകുന്ന ആരെങ്കിലും കാണണം നമ്മൾ ഇങ്ങനെ ഇരിക്കുന്നത്.”
അത് കേട്ട അവൾ ചോദിച്ചു.
“ഏകദേശം നമ്മൾ ഇപ്പോൾ ഇരിക്കുന്ന അതെ പോലെ തന്നാണ് ബൈക്കിൽ പോകുമോൾ ഇരിക്കുന്നതും. അപ്പോൾ നമ്മളെ കാണുന്നവരിൽ 60 ശതമാനം ആൾക്കാർ അതിൽ തെറ്റ് കാണും ബാക്കി 40 ശതമാനം ആൾക്കാർ കൂട്ടുകാർ അല്ലെന്നും വിചാരിച്ച് അതങ്ങ് കളയും.. ബൈക്കിൽ ഇരിക്കുന്ന അതെ രീതിയിൽ തന്നെയാണ് നമ്മൾ ഇപ്പോൾ ഈ പടിയിൽ ഇരിക്കുന്നതും. ബൈക്കിൽ പോകുന്നതിൽ കുറ്റം പറയാത്ത 40 ശതമാനം പേർ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ അതിൽ പകുതി പേരും ഇതിൽ കുറ്റം പറയും… നമ്മൾ ഇപ്പോൾ ഇരിക്കുന്ന അതേപോലെ തന്നെ ചുമ്മാ നമ്മൾ ബെഡിൽ കിടക്കുകയാണെന്ന് വച്ചോ.. അത് കാണുന്ന എല്ലാരും അതിൽ തെറ്റ് മാത്രം പറയും.. അതെന്താടാ അങ്ങനെ?”
അവൾ പറഞ്ഞത് ആലോചിച്ചപ്പോൾ ശരിയാണ്. എങ്കിലും ഞാൻ ചോദിച്ചു.