എന്റെ മാത്രം 4 [ ne-na ]

എന്റെ മാത്രം 4 Ente Maathram Part 4 | Author : Ne-ne [ Previous Part ] [ www.kambistories.com ]   “പുതുയതായി വന്ന പെൺപിള്ളേരെ ഒന്ന് വിടാതെ എല്ലാത്തിനെയും കറങ്ങി നോക്കുന്നുണ്ടായിരുന്നല്ലോ നീ..” ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പല്ലവിയുടെ ചോദ്യം. “നിന്റെ ഒരു പൊസ്സസ്സീവിനസ്സ് കാരണം എനിക്ക് പ്രേമിക്കാനോ പറ്റുന്നില്ല. ഞാൻ ഒന്ന് വായിനോട്ടം എങ്കിലും നടത്തിക്കോട്ടെടി.” നവീന്റെ തോളിൽ മുഖം ചേർത്തുവച്ച് ഒരു ചിരിയോടെ അവൾ […]

Continue reading

എന്റെ മാത്രം 3 [ ne-na ]

എന്റെ മാത്രം 3 Ente Maathram Part 3 | Author : Ne-ne [ Previous Part ] [ www.kambistories.com ]   ദിവസങ്ങൾ ഓരോന്നായി കഴിയും തോറും നവീൻ പല്ലവിയുടെ വീട്ടിലെ ഒരംഗത്തെപോലെ തന്നെ ആയി കഴിഞ്ഞിരുന്നു. പല്ലവി എപ്പോഴും കൂടെ തന്നെ ഉള്ളതിനാൽ അമ്മയും അച്ഛനും കൂടെ ഇല്ലാത്തതിന്റെ വിഷമം അവന് കൂടുതലായി അനുഭവപെട്ടതും ഇല്ല. രാവിലെ ഉറക്കം എഴുന്നേറ്റ് നടക്കാൻ പോയി തിരികെ വന്ന് കുളിച്ച് റെഡി ആകുന്ന നവീൻ […]

Continue reading

എന്റെ മാത്രം 2 [ ne-na ]

എന്റെ മാത്രം 2 Ente Maathram Part 2 | Author : Ne-ne [ Previous Part ] [ www.kambistories.com ]   പാലക്കാട് പോയതിനു ശേഷം ഒരാഴ്ചയോളം നവീൻ കസിൻസിനൊപ്പം പാറുവിന്റെ പിറന്നാൾ ആഘോഷവും പുറത്ത് കറങ്ങാൻ പോക്കും ഒക്കെയായി തിരക്കിൽ ആയിരുന്നു. അതുകൊണ്ടു തന്നെ പകൽ സമയത്ത് പല്ലവിയെ വിളിച്ച് സംസാരിക്കുവാനോ മെസ്സേജ് അയക്കുവാനോ ഒന്നും അവനു സമയം ലഭിച്ചിരുന്നില്ല. എങ്കിലും ഇടയ്ക്ക് ഒരു ദിവസം വീഡിയോ കാൾ വിളിച്ചപ്പോൾ ബെസ്റ്റ് […]

Continue reading

എന്റെ മാത്രം 1 [ ne-na ]

എന്റെ മാത്രം Ente Maathram | Author : Ne-ne (വീണ്ടും ഒരു തിരിച്ച് വരവ്.. നക്ഷത്ര കണ്ണുള്ള രാജകുമാരി, രണ്ടാമതൊരാൾ എന്നീ കഥകൾ പൂർത്തിയാക്കാത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥകൾ എഴുതുവാനുള്ള ഒരു മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ. ഇപ്പോഴും അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ആണ്. എങ്കിലും മനസിന്റെ കോണിൽ എഴുത്തിനോട് ഒരു ഇഷ്ട്ടം കിടക്കുന്നതിനാൽ വീണ്ടും ഒരു ശ്രമം.) നവീൻ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ മുന്നിലെ ബെഞ്ചിൽ തന്നെ പല്ലവിഏതോ […]

Continue reading

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 Nakshathrakkannulla Raajakumaari Part 2 | Author : Ne-Na [ Previous Part ]   സമരം കാരണം ക്ലാസ് മുടങ്ങി ചുമ്മാ കോളേജിൽ കറങ്ങി തിരിഞ്ഞ് നടക്കുവായിരുന്നു കീർത്തനയും ശ്രീജയും. “ഇനിയിപ്പോൾ എന്താ പരിപാടി.” ശ്രീജയുടെ ചോദ്യത്തിന് അവളെ കളിയാക്കികൊണ്ടു കീർത്തന പറഞ്ഞു. “കുറച്ച് കഴിയുമ്പോൾ കറങ്ങാൻ പോകാം എന്നും പറഞ്ഞു വിപിൻ വരും, നീ അവന്റെ കൂടെ പോകും, ഞാൻ റൂമിൽ ഒറ്റക്ക് പോസ്റ്റ് ആകും.. അതാണല്ലോ സാധാരണ […]

Continue reading

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 Nakshathrakkannulla Raajakumaari Part 1 | Author : Ne-Na   ദീപക് വാച്ചിലേക്ക് നോക്കി. ബസ് എടുക്കാൻ ഇനിയും ഒരു 5  മിനിറ്റോളം ബാക്കിയുണ്ട്. ബാഗെല്ലാം നേരത്തെ തന്നെ ബസിനുള്ളിൽ വച്ചതിനാൽ സ്റ്റാർട്ട് ചെയ്യമ്പോഴേക്കും കയറിയാൽ മതി എന്ന തീരുമാനത്തിൽ അവൻ അവിടെ തന്നെ നിലയുറച്ചു. കമ്പനി പുതിയ പ്രൊജക്റ്റ് കൊല്ലത്ത് സ്റ്റാർട്ട് ചെയ്തതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പോകുവായിരുന്നു ദീപക്. കഴിഞ്ഞ ഒരു വർഷമായി ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു […]

Continue reading

ഞാൻ 2 [Ne-Na]

ഞാൻ 2 Njaan 2 | Author : Ne-Na | Previous Part ഈ കഥയുടെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവർ അത് വായിച്ചതിനു ശേഷം മാത്രം ഇത് തുടർന്ന് വായിക്കുക.എന്റെയും ദേവുവിന്റെയും ജീവിതത്തിൽ തുടർന്ന് എന്ത് ഉണ്ടായി എന്ന് നിങ്ങളോടു പറയണമെന്ന് തോന്നി. അതിനാലാണ് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയത്. എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു […]

Continue reading

പ്രഹേളിക [Ne-Na]

പ്രഹേളിക Prahelika | Author : NeNa   സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചം ഉണ്ട്.രമേശൻ കട അടച്ച് ഷട്ടർ ഇട്ടു തിരിയുമ്പോഴാണ് ഒരു കാർ അതിവേഗത്തിൽ അവിടം കടന്നു പോയത്. തൊട്ടു പിന്നാലെ അതെ വേഗതയിൽ ഒരു ചുവന്ന ഇന്നോവയും. കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു. “ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?” “ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു […]

Continue reading