നഫീസയുടെ സ്വർഗം [Ashok]

Posted by

ഹസീന കുറച്ചു നിമിഷം അവളെ നോക്കി നിന്നുപോയി. അധികം അടുപ്പം ഇതുവരെ തോന്നിയിട്ടില്ല. അതിനവളുടെ അഹങ്കാരത്തിനെയാണ് കുറ്റം പറയേണ്ടത്.
“ഇത്രേം ടൈറ്റായതൊക്കെ ഇട്ടു നടന്നാൽ ശ്വാസം മുട്ടില്ലേ ഫാത്തിമ? പിന്നെ, നല്ല കഴപ്പ് കേറിയ പയ്യന്മാരും ഉള്ള കോളേജ് ആയിരിക്കും. നോക്കിയൊക്കെ നടക്ക് ” ഹസീന അതും പറഞ്ഞു ചിരിച്ചു.
“ഓ പിന്നെ!, പയ്യന്മാരെ എന്ത് ചെയ്യണമെന്ന് ആരും പഠിപ്പിച്ചൊന്നും തരണ്ട” അവൾ ഈർഷ്യയോടെ ഹസീനയെ നോക്കി.
“അതെനിക്ക് മനസിലായി. അങ്ങനെയുള്ള കാര്യങ്ങൾ ഡെയിലി കണ്ടാൽ തിയറി മനസിലാവും”
ഫാത്തിമ ഒന്ന് ഞെട്ടി. ‘പടച്ചോനെ ഇവളെങ്ങാനും എന്റെ പെൻഡ്രൈവ് അടിച്ചു മാറ്റിയാ?!!”
അവൾ തന്ത്രത്തിൽ റൂമിൽ കേറി നോക്കി. ദൈവമേ! ഇവിടെയുണ്ട്. അതെടുത്തവൾ ബാഗിൽ ഇട്ടു. പിന്നെ ബ്രേക്‌ഫാസ്റ്റ് കഴിക്കാനായി താഴേക്ക് പോയി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ നഫീസ അടുത്തുവന്നു.
“എനിക്കിങ്ങനെ അതി രാവിലെ എഴുന്നേറ്റു കഷ്ടപ്പെടാനൊന്നും പറ്റില്ല. ഒക്കുമെങ്കിൽ ഒന്ന് സഹായിക്കാം. ഞാൻ ആരുടേം അടിമയൊന്നുമല്ലല്ലോ.”
“അതെന്താ? ഞാൻ മാത്രം സഹായിച്ചാൽ മതിയോ?, എനിക്ക് ഒക്കുന്നതൊക്കെ ഞാനും ചെയ്യുന്നുണ്ട്.” ഹസീന മറുപടിയായി പറഞ്ഞു.
“ഇവൾക്ക് പഠിക്കാനൊക്കെ ഇല്ലേ ഹസീനാ?”
“പഠിപ്പൊക്കെ എനിക്കറിയാം.” ഫാത്തിമ ഒന്ന് ഞെട്ടി. പെൻഡ്രൈവിന്റെ കാര്യമെങ്ങാനും ഇവൾ വിളിച്ചു പറയോ എന്നവൾ പേടിച്ചു. അവളുടെ ചമ്മൽ നഫീസ ശ്രദ്ധിച്ചു.
“ഇത്താ, എനിക്ക്, മിസ് ആയ കുറെ ലെസ്സൻസ് പഠിക്കാനുണ്ട്. അതാ ഞാൻ ഹെല്പ് ചെയ്യാൻ വരാത്തത്.”
“നിനക്ക് കൊറേ ഏറെ മിസ് ആവുന്നുണ്ട്. അതിനു ഒരു വഴി ഞാൻ പറഞ്ഞു തരാം.”
ആഹാരം വേഗം കഴിച്ചിട്ട് ഹസീന അവളുടെ റൂമിലേക്ക് പോയി.കുറച്ചു കഴിഞ്ഞു ഫാത്തിമ അവളുടെ റൂമിൽ എത്തി. അവൾ ചെറുതായി ഒന്ന് വിയർത്തതു ഹസീന ശ്രദ്ധിച്ചു.
“ഇത്താ..” പതിവില്ലാത്ത, മയമുള്ള സ്വരത്തിൽ ഫാത്തിമ വിളിച്ചു.
“ങും എന്താ?”
“അല്ല.. ഇത്താ റൂമിൽ നിന്ന് എന്തേലും കണ്ടാരുന്നോ?” അവൾ മടിച്ചു മടിച്ചാണ് അത് ചോദിച്ചത്.
“എന്ത്?”
“അല്ലാ, പിന്നെ… ഒരു..ഒരു.. പെൻഡ്രൈവ്?”
“ഞാനൊന്നും കണ്ടില്ല.”
“പിന്നെ എന്തിനാ അർഥം വെച്ച് ഓരോന്ന് പറഞ്ഞത്?”
“പറഞ്ഞതിൽ അർഥം ഉള്ളോണ്ട് . അല്ലാ നീ കോളേജിൽ പോകുന്നത് പഠിക്കാൻ തന്നെയാണോ? ഞാൻ ഉപ്പയോട്‌ നിന്റെ ഓരോ കുരുത്തക്കേട് പറഞ്ഞാൽ നീ പിന്നെ ഇവിടെ ഉണ്ടാവില്ല. പറഞ്ഞേക്കാം.”
“ഞാനൊന്നും ചെയ്തില്ലല്ലോ..”
“ഈ പ്രായത്തിൽ കാണേണ്ടത് കാണണം. നിന്റെ കിടക്കേടെ അടിയിൽ നിന്നും വേറെ ചില ഐറ്റംസ് കൂടെ എനിക്ക് കിട്ടി.”
” അപ്പൊ,ഇത്ത എന്റെ പെൻഡ്രൈവ് എടുത്തു അല്ലെ?”

Leave a Reply

Your email address will not be published. Required fields are marked *