💗അമൃതവർഷം💗 3 [Vishnu]

Posted by

അമൃതവർഷം 3

Amrutha Varsham Part 3 | Author : Vishnu | Previous Part

 

 

തിരുമേനി…. തറവാട്ടിൽ ഒരാൾടെ ജാതകം അൽപം പിശക് ആണ്, അത് ഒരു പുനർജ്ജന്മം ജാതകം ആണ്.അതിൽ മാത്രം ദോഷം കാണുന്നു, വെറും ദോഷം അല്ല മൃത്യു ദേഷം. ഇൗ വെക്തി ഉടൻ തന്നെ മരണപ്പെടും, നിർഭഗിയ വശൽ ആ വ്യക്തി നിങ്ങളുടെ ഇളയ മകൻ കൃഷ്ണൻ ആണ്.തുടർന്നു വായിക്കുക.

തിരുമേനി………

എല്ലാവരും ഒരുമിച്ച് ആയിരുന്നു വിളിച്ചത്,
എല്ലാരുടെയും മുഖങ്ങളിൽ വെവ്വേറെ ഭാവങ്ങൾ
അച്ഛനും അമ്മയും ഭയത്തോടും നടുക്കത്തോടെ യും ആണ് തിരുമേനിയെ വിളിച്ചത് എങ്കിൽ ഏട്ടത്തി യുടെ മുഖത്ത് തിരുമേനിയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, സിദ്ധു ഏട്ടനും ജയെട്ടനും അഞ്ചുവും തേന്മാവിൻ കൊമ്പത്ത് സിനിമയിൽ താൻ ആരാ എന്ന് തനിക്ക് അറിയില്ലെങ്കിൽ എന്ന dailouge ന്റെ ഇടക്ക്‌ നമ്മുടെ ലാലേട്ടൻ കുതിരവട്ടം പപ്പുവിന്റെ നോക്കുന്ന അതേ ഭാവത്തിൽ തിരുമേനിയെ നോക്കുന്ന, എന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.

ഏട്ടത്തി….. തിരുമേനി എന്തൊക്കെ പിച്ചും പെയ്യും ആണ് ഈ പറയുന്നത്, അനിയൻ കുട്ടന് എന്ത് സംഭവിക്കും എന്ന………

തിരുമേനി…… കൂടുതൽ ഒന്നും എനിക്കും വെക്തം ആകുന്നില്ല കുഞ്ഞേ. തറവാട്ടിലെ തന്നെ ആരുടെയോ ഒരു പുനർജ്ജന്മം ആണ് കൃഷ്ണൻ. ഇവന്റെ പിന്നാലെ അടങ്ങാത്ത പ്രതികാര ദാഹവും ആയി ഒരു നാഗ യക്ഷിയുടെ ശാപവും ഉണ്ട്, കൃഷ്ണന് 25 വയസ്സ് കഴിഞ്ഞു 26 വയസിനു ഇടക്ക് എപ്പോൾ വേണമെങ്കിലും അവള് കൃഷ്ണന്റെ ജീവൻ കവർന്നെടുക്കും, അവളുടെ സാന്നിധ്യം എപ്പോഴും കൃഷ്ണന്റെ കൂടെ തന്നെ ഉണ്ട്.

ഞാൻ….. എന്റെ കൂടെ യക്ഷിയോ???

തിരുമേനി…. അതെ, അവൾ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ട്.

അച്ഛൻ….. ഇതിന് ഒരു പരിഹാരം എന്താ തിരുമേനി?

തിരുമേനി കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ച ശേഷം പറഞ്ഞു
എനിക്ക് കൂടുതൽ ഒന്നും വേക്താം ആകുന്നില്ല രാമ. പരിഹാരം തേടണം എങ്കിൽ ആദ്യം കൃഷ്ണൻ ന്റെ പുനർജ്ജന്മം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയണം, എന്താണ് ഈ ശപത്തിന് ഉള്ള കാരണം എന്ന് അറിയണം. ഇൗ കരിയങ്ങൾ അറിഞ്ഞാൽ മാത്രമേ എന്തെങ്കിലും നമുക്ക് ചെയാൻ കഴിയൂ.

അച്ഛൻ…. അത് ഇപ്പൊ എങ്ങനെയാ തിരുമേനി അറിയാൻ സാധിക്കുന്നത്

തിരുമേനി….. തറവാട്ടിലെ നിലവറയിൽ നിങ്ങളുടെ പൂർവികരുടെ ജാതകങ്ങളും നിങ്ങളുടെ പരമ്പരയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളെ കുറിച്ചും നിനക്ക് അരിവുള്ളതല്ലെ

അച്ഛൻ….. അതെ തിരുമേനി.

Leave a Reply

Your email address will not be published.