ഡോർ തുറന്ന് അവൻ അകത്തേക്ക് കയറുമ്പോൾ കാണുന്നത് അരക്ക് ചുറ്റും റോസ് കളർ സാരി ചുറ്റിക്കൊണ്ടു നിൽക്കുന്ന കാവ്യയെ ആണ്. അരക്ക് മുകളിൽ ഒരു ഗോൾഡൻ കളർ ബ്ലൗസ് മാത്രം. അതിനുള്ളിൽ അവളുടെ യൗവനത്തിന്റെ പൂർണ വളർച്ച എത്തിയ മാറിടങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. കൊഴുപ്പിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒതുങ്ങിയ വയറിലെ പൊക്കിൾ ചുഴി അവനു വ്യക്തമായി കാണാം.
“ആഹാ.. നല്ല അടിപൊളി കാഴ്ച. നല്ല സെക്സി ലുക്കിൽ ആണല്ലോ.”
അവന്റെ ആ ഡയലോഗ് കേട്ടിട്ടും അവളുടെ മുഖത്തു നാണത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ ഒരു ഭാവ മാറ്റവും വന്നില്ല.
അല്ലെങ്കിലും അവൾ ആദ്യമായിട്ടല്ലായിരുന്നു ആ ഒരു കോലത്തിൽ അവന്റെ മുന്നിൽ നിൽക്കുന്നത്.
അവർ രണ്ടുപേരും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു. പുതിയ പുതിയ സ്ഥലങ്ങൾ കാണുകയെന്നത് അവർക്ക് രണ്ടുപേർക്കും ഒരുപോലെ ആനന്ദം നൽകുന്ന ഒരു കാര്യമായിരുന്നു. ആ യാത്രകളിൽ എല്ലായിപ്പോഴും അവർ രണ്ടുപേരും ഒരേ ഹോട്ടൽ മുറികളിൽ തന്നെയായിരുന്നു താമസം. അപ്പോഴെല്ലാം ഡ്രസ്സ് മാറുമ്പോഴും മറ്റുമായി പൂർണ നഗ്ന ആയിട്ടല്ലെങ്കിലും അവളുടെ രഹസ്യ ഭാഗങ്ങളൊഴികെ വയറും, വെളുത്തു തുടുത്ത തുടയുമൊക്കെ അവൻ പലപ്പോഴും കണ്ടിട്ടുള്ളതാണ്.
ഏറ്റവും വലിയ രസമെന്തെന്നാൽ വീട്ടുകാർ അവരുടെ ചെറുപ്പത്തിലേ അവർ തമ്മിലുള്ള കല്യാണം പറഞ്ഞു വച്ചിട്ടുണ്ടെങ്കിലും നവീന്റെയും കാവ്യയുടെയും ഉള്ളിൽ അത്തരം ഒരു ചിന്തയെ കടന്നു കൂടിയിട്ടില്ലായിരുന്നു. ഓർമ്മവച്ച കാലം മുതൽ ഒരുമിച്ചു കളിച്ച് വളർന്നവരാണ് അവർ. സ്വയം ചിന്തിച്ച് തീരുമാനം എടുക്കാനുള്ള പ്രായം ആയപ്പോഴേക്കും ഇരുവരും ഒരു കാര്യം മനസിലാക്കിയിരുന്നു തങ്ങളുടെ ബന്ധം സൗഹൃതത്തിനപ്പുറം മറ്റൊരു വികാരത്തിലേക്ക് വഴിമാറ്റുവാൻ ഇരുവർക്കും കഴിയില്ലെന്ന്. പക്ഷെ ഈ കാര്യം വീട്ടിൽ പറഞ്ഞാൽ തങ്ങൾക്കിരുപേർക്കും അടുത്തിടപഴകാൻ കിട്ടുന്ന അവസരം ഇല്ലാതാകുമോ എന്ന് പേടിച്ചു ഇരുപേരും അത് വീട്ടുകാരിൽ നിന്നും മറച്ചു വച്ചു.
നവീനും കാവ്യക്കും ഇടയിൽ ഒരു രഹസ്യങ്ങളും ഇല്ലായിരുന്നു. ഒരുകാര്യങ്ങളും പരസ്പരം മറച്ചു വയ്ക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
തന്നെ നോക്കികൊണ്ട് നിൽക്കുന്ന നവീനോട് സാരിയുടെ ഞൊറി പിടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“നോക്കി വെള്ളമിറക്കി നിൽക്കാതെ ഡ്രായിൽ നിന്നും റോസ് കളർ കമ്മൽ എടുക്കെടാ.”
ഡ്രായുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“നോക്കി വെള്ളമിറക്കാൻ പറ്റിയ ഒരു ചളുക്ക്.. നിന്നെക്കാളും നല്ല അടിപൊളി പീസുകളെ ഞാൻ കണ്ടിട്ടുള്ളത് തന്നെയാണ്.”
“അടിപൊളി പീസുകളെയൊക്കെ നീ കണ്ടു കാണും. പക്ഷെ അവരാരും ഈ ഒരു സെക്സി ലുക്കിൽ നിന്റെ മുന്നിൽ നിന്ന് തന്നിട്ടുണ്ടാകില്ല.”