“”””ഒന്നുല ഞാൻ എന്തേലും പറഞ്ഞു ദേഷ്യപ്പെട്ടാൽ നീ കരയും അപ്പോൾ
പിന്നെ എനിക്കു വിഷമമാകും ഞാൻ കുറച്ചു താന്നു തരുന്നൊണ്ടല്ലേ നീ
തലയിൽ കയറണെ . ഞാൻ ഒന്ന് പുറത്തുപോകാ പിന്നെ വിളിക്കാം ബൈ
ഇനി സംസാരിച്ചാൽ ശെരിയാവില്ലന്നു തോന്നി ഞാൻ പറഞ്ഞു…
“””””പോവാണേൽ പൊക്കോ പക്ഷേ നാളെ ക്ലാസ്സ് തുടങ്ങും പിന്നെ
വൈകിട്ടാതെ വിളിയെ നടക്കു പറഞ്ഞേക്കാം. ഞാൻ പോകുന്നത്
അവൾക്കു ഇഷ്ട്ടമല്ല അതിനു അവൾ ഒരു കാരണം കണ്ടു പിടിച്ചു എന്ന്
മാത്രം…
“”””അതല്ല അമ്മുസേ കുറച്ചു സാധനങ്ങളൊക്കെ വാങ്ങാനുണ്ട് അതാ
അവളുടെ വർത്താനം കേട്ടു ഞാൻ പറഞ്ഞു..
“””””മ്മ് എന്നാ പോയിട്ട് വാ സോറി അവൾ ശബ്‍ദം താഴ്ത്തി പറഞ്ഞു
“””എന്തിനാ സോറി? കാര്യം മനസിലാകാതെ ഞാൻ ചോദിച്ചു …
“””””നേരത്തെ നിന്നെ കളിയാക്കിയതിനു അതല്ലേ നീ പെട്ടന്നു പോണേ
എനിക്കറിയാം ഇതൊക്കെ ചെയ്യാൻ എനിക്ക് നീ മാത്രമേ ഉള്ളു അതാ
സോറി അവൾ ശബ്‍ദംഇടറിക്കൊണ്ട് പറഞ്ഞു…
“”””””കണ്ടാ ഇതാ ഞാൻ ഒന്നും പറയാത്തെ. അതൊന്നും സാരമില്ല എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ സ്വയം
വിഷയം മാറ്റിതാ അത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ മണ്ടുസേ അല്ലാതെ
നിന്നോട് ഇഷ്ട്ടമിലാണ്ടല്ല. ഞാൻ ദേഷ്യപ്പെട്ടാൽ നീ
കരയും നീ കരഞ്ഞാൽ എനിക്കു നിന്റെ അന്നത്തെ കരഞ്ഞ മുഗം ഓർമ
വരും അതാ അമ്മുസേ ഞാൻ. ഞാൻ പറഞ്ഞുവന്നത് നിർത്തി..
“”””മ്മ് എനിക്കറിയാടാ നിന്നെ നീ പോയിട്ടു വേഗം വാ റൂമിൽ ആരുമില്ല
എനിക്കു കമ്പനിക് അവൾ ഏങ്ങൽ നിറത്തികൊണ്ടു പറഞ്ഞു …
“””””ഞാൻ എന്റെ പെണ്ണിനൊരു ഫോൺ വാങ്ങാൻ പോവാടി പോത്തേ
പെട്ടന്നു വരാം. ഞാൻ ചിരിച്ചോണ്ട് പറഞ്ഞു..
“”””എനിക്കോ എനിക്കു ഫോൺ ഉണ്ടല്ലോ പിന്നെ എന്തിനാ ? അവൾ കാര്യം
അറിയാതെ തിരക്കി.
“”””അയ്യടാ ഞാൻ എന്റെ പെണ്ണിനുവാങ്ങുന്ന കാര്യമല്ലേ പറഞ്ഞെ അല്ലാതെ
നിനക്കല്ല മണ്ടുസേ മനസിലായ? ഞാൻ അവളെ വട്ടാകാൻ പറഞ്ഞു
“””””അയ്യടാ നിന്റെ പെണ്ണ് ഞാൻ തന്നാ മനസിലായ വേറെ ആരെങ്കിലും
നോക്കിയാൽ കൊല്ലും ഞാൻ പന്നി എനിക്കു ഇനി എന്തിനാ ഫോൺ
പറയടാ പ്ലീസ് അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“”””അമ്മുസേ നീ ഇനി ഇ നമ്പരിന്നു വിളിച്ചാൽ പ്രോബ്ളമാകും
അതുകൊണ്ട് പുതിയ ഫോൺ വാങ്ങി പുതിയ നമ്പർ എടുക്കുന്നു
അത്രതന്നെ ഞാൻ തീർത്തു പറഞ്ഞു.
“”””””ഓ അങ്ങനെ നീ ഫോൺ വാങ്ങിയാൽ എനിക്കു എങ്ങനെ കിട്ടും
അവൾ സംശയത്തോടെ ചോദിച്ചു..
“””ഓ നീ നിന്റെ സംശയമൊക്കെ നിർത്തു അമ്മുസേ ഞാൻ അത്
കൊറിയർ അയച്ചു തരാം നീ ഒന്ന് മിണ്ടാതെ നില്ക്കു ഞാൻ ദേഷ്യത്തോടെ
പറഞ്ഞു ..
“”””ആ ശെരി നീ പോയിട്ട് വന്നിട്ട് വിളിക്കു k ബൈ ഉമ്മ അവൾ
ഫോണിലൂടെ ഒരു ഉമ്മയും തന്നു..
“”””ശെരി ഞാൻ വിളികാം നീ അന്നു നമ്മൾ താമസിച്ച വീട്ടിലെ അഡ്രെസ്സ്
താ ഞാൻ അവിടത്തെ അഡ്രസ്സിൽ കൊറിയർ അയാകാം ഇനി ഹോസ്റ്റലിൽ
അയച്ചു ആരും കാണണ്ട.. ഞാൻ പുതിയ പ്രോബ്ളമുണ്ടാകണ്ടന്ന് കരുതി
അവളോട് പറഞ്ഞു.
“””മ്മ് ഞാൻ ആ അക്കയോട് ചോദിച്ചിട്ട് അഡ്രെസ്സ് അയച്ചു തരാം നീ
പോയി വാ അവൾ പറഞ്ഞു..
“”””പോവാം പക്ഷേ നേരെത്തെ തന്നത് ഒന്നുടെ തരുമോ ഞാൻ അവളെ
ചൊറിയാൻ വേണ്ടി കള്ള ചിരിയോടെ പറഞ്ഞു…
“””””അയ്യടാ പോടാ ഒന്ന് തന്നില്ലേ ഇനി എനിക്കു തോന്നട്ടെ അപ്പോൾ തരാം
അവൾ ചെറിയ നാണത്തോടെ പറഞ്ഞു…
“”””നിനക്കു തോന്നുമ്പോൾ നിന്റെ കെട്ടിയോന് കൊടുത്താൽ മതി ഇപ്പോൾ
എനിക്കു താ ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു …
“””””ആാ എന്റെ കെട്ടിയോനോടുതന്നാ പറഞ്ഞെ കൊഞ്ചാതെ പോടാ ചെക്കാ
അവൾ എന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു…
“”””മ്മ്മ് ശെരി ഇനി നീ എന്തേലും പറഞ്ഞു വാ അപ്പൊ കാണിച്ചു തരാം
ബൈ അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ….