മൂടും കളഞ്ഞു പന്നി ഞാൻ കളിയാക്കികൊണ്ടു പറഞ്ഞു
“”””അയ്യടാ കളിയാക്കാൻ നിന്നാൽ നിന്നെ കൊല്ലും ഞാൻ അവൾ
ദേഷ്യത്തോടെ പറഞ്ഞു……
“”””””അയ്യോ ഞാൻ ആരെയും കളിയാകുന്നില്ലേ ഞാൻ അവൾ പറഞ്ഞ
അതെ ടോണിൽ പറഞ്ഞു …..
“””മ്മ് അങ്ങനെ ആയാൽ നിനക്കു കൊള്ളാം.”” അല്ല മോനെ ഇന്ന് ഷോപ്പിൽ
പോണില്ലേ.?? അവൾ പെട്ടന്ന് ഓർമ്മവന്നപ്പോൾ ചോദിച്ചു.
“”””ഇല്ല എന്തോ ഒരു സുഖമില്ല ഞാൻ അല്പം വിഷമം അനുഭവിച്ചു
പറഞ്ഞു…
“”””മ്മ്മ്മ് മടിയല്ലേ നിന്റെ അസുഗം. “”” ദെ ചെക്കാ നീ മരിയാതക്കു
പണിക്കുപോക്കോ അവന്റെ ഒരു അസുഗം അമ്മു പുച്ഛത്തോടെ പറഞ്ഞു..
“””നാളെ പോകാം അമ്മുസേ നീ വന്നതല്ലേ ഇന്ന് പിന്നെ നീ എന്താ എന്നോട്
പറയാനുണ്ടെന്ന് പറഞ്ഞെ? ഞാൻ അവളുടെ മനസ്സറിയാൻ വേണ്ടി
ചോദിച്ചു…
ഹാ അത് ഞാൻ ചുമ്മാ വീട്ടു വിശേഷംപറയാൻ അല്ലാതെ വേറെ
ഒന്നുമില്ല ചേട്ടാ അവൾ എന്നെ കളിയാക്കി പറഞ്ഞു…ഇനിയിപ്പോൾ അവളായിട്ടു എന്നോട് പറയുമെന്ന് ഉള്ള പ്രേതിക്ഷയോകെ
പോയി ഇനി ഞാനായിത്തന്നെ പറയാം ഞാൻ ഇതൊക്കെ
ആലോചിക്കുമ്പോളാണ് അവളുടെ”””ഹലോ പോയ “””” എന്നുള്ള വിളി
എന്നെ ചിന്തയിൽ നിന്നും ഉണർത്തിത്….
“”””ഡാ ഞാൻ കളിയാക്കിത് നിനക്കു വിഷമായോ സോറി. കുറച്ചുനേരമായി
ഞാൻ മിണ്ടാതെ നില്കുന്നത് കണ്ടു അവൾ പറഞ്ഞു…
“””””അയ്യോ ഞാൻ ചുമ്മാ ഓരോന്നും ആലോചിച്ചത് അല്ലാതെ എനിക്കു
പിണക്കമൊന്നുമില്ല
“””””അമ്മുസേ ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ അവളോട്
ചോദ്യ ഭാവത്തിൽ തിരക്കി….
“”””ഡാ നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഇ
മുഖവുരയുടെ ആവശ്യം ഉണ്ടോടാ നീ ചോദിക്കു മോനെ അവൾ എന്റെ
ചോദ്യം കേട്ടു പറഞ്ഞു.
“””””ഡി ഞാൻ ചോദ്യമൊക്കെ ചോദിക്കാം പക്ഷേ 3 കണ്ടീഷൻ ഉണ്ട്
പറയട്ടെ? ഞാൻ അവളോട് ചോദിച്ചു..
“”””മ്മ്മ് നീ പറ ഞാൻ കേൾക്കട്ടെ നിന്റെ കണ്ടിഷൻ എന്താന്നു അവൾ
ആകാംഷയോടെ പറഞ്ഞു…
“”മ്മ്മ് പറയാം ഒന്നാമത് ഞാൻ ചോദിക്കുന്നത് ഇഷ്ട്ടമല്ലേൽ അല്ല ഇന്ന്
പറയണം. രണ്ട് നമ്മയുടെ ഫ്രണ്ട്ഷിപ്പിനെ ഇതു ബാധിക്കരുത്. മൂന്നു നിന്നെ
ഞാൻ മുതലെടുക്കാനെന്നു നിനക്കു തോന്നാൻ പാടില്ല. ഇത്തറേം കാര്യങ്ങൾ
k ആണേൽ ഞാൻ ചോദിക്കാം ഞാൻ അവളോടായി പറഞ്ഞു…
ഞാൻ ഇത്തറേം ചോദിച്ചിട്ടും അവളുടെ ഭാഗത്തു നിന്നും ഒന്നും പറഞ്ഞില്ല
ഞാൻ ഹെലോ അമ്മുസേ എന്നു വിളിച്ചപ്പോൾ”””’മ്മ്””” എന്നൊരു മൂളൽ
മാത്രം എനിക്ക് കിട്ടിയുള്ളൂ പക്ഷേ നടന്നത് വേറെ ഒരു ട്വിസ്റ്റ് ആണെന്ന്
മാത്രം ..