“ഉഉഫ്….. പൊന്നോ…”
“എന്താടാ….”
“ഏയ് ഒന്നൂല ടീച്ചറെ.”
വണ്ടി സ്പീഡിൽ പോകുമ്പോൾ കാറ്റിന്റെ ശബ്ദത്തിൽ സംസാരം പതിയെ കേട്ടിരുന്നുള്ളൂ.
കാലിപടി ജൻക്ഷൻ കഴിഞ്ഞതും റോഡിന്റെ സൈഡിൽ മുടി ഒക്കെ വളർത്തി കുറെ ചെക്കമ്മാര് നിന്നിടത്ത് വരുൻ വണ്ടി സ്ലോ ചെയ്തു.
“മച്ചാനെ കോളേജിലെക്ക വേറെ എങ്ങട്ടാണ്.”
വരുൻ സ്ലോ ആക്കി അവരോട് കൈ കൊണ്ട് വിഷ് ചെയ്തപ്പോഴാണ് തന്റെ പുറകിൽ നിഷ ഇരിക്കുന്നുണ്ട് എന്ന ബോധ്യം വന്നത്.നിമിഷ നേരം കൊണ്ട് വണ്ടി അവൻ പറപ്പിച്ചു.
“ദേ വരുൻ നീ ഇപ്പോഴും ഇവരായിട്ട് കൂട്ട് കൂടുന്നുണ്ടോ ടൊ..”
നിഷ ശബ്ദം കൂട്ടി ചോദിച്ചു.
“അത് ടീച്ചറെ ഞാൻ അങ്ങനെ ഡൈലി കാണാറൊന്നും ഇല്ല ഇവരെ.”
വണ്ടി പതിയെ ഓടിച് അവൻ പറഞ്ഞു.
“നിന്റെ അമ്മ പറഞ്ഞപ്പോ ഞാൻ വിശ്വാസിച്ചിരുന്നില്ല.എന്നിട്ട് ഞാന നിന്റെന്ന് ഒരു പാക്കറ്റ് കഞ്ചാവ് കാണാൻ ഇട വന്നെ അന്നേ ഞാൻ പറഞ്ഞിരുന്നു ഇവർ ആയിട്ട് കൂട്ട് വേണ്ട എന്ന്.ഒന്നും മറന്നിട്ടില്ല ല്ലോ നീ”
“വെറുതെ ഒന്നും അല്ല ആ മൂന്നെണ്ണത്തിനെ കോളേജിൽ നിന്ന് പുറത്ത് ആക്കിയത് പഠിപ്പിക്കുന്ന ടീച്ചറെ കഞ്ചാവിന്റെ ലഹരിയിൽ കേറി പിടിച്ചതിന.എല്ലാം നിനക്ക് അറിയാവുന്നതല്ലേ.എനിക്ക് പറഞ്ഞു തരാനെ പറ്റൂ നീ എന്താച്ച ആയിക്കോ.”
ലേശം കടുപ്പിച്ച് ആണ് നിഷ അത് പറഞ്ഞത്.
അപ്പോഴേക്കും കോളേജ് എത്തിയിരുന്നു.
വണ്ടിയിൽ നിന്ന് നിഷ ഇറങ്ങിയതും വരുൻ ഒന്നും മിണ്ടാതെ വണ്ടി സ്പീഡിൽ എടുത്ത് പോയി.
“ഏതാ ടീച്ചറെ ആ ചുള്ളൻ ചെക്കൻ വയറിൽ ഒക്കെ ആയിരുന്നല്ലോ പിടുത്തം”
“അനു ടീച്ചർക്ക് എന്താ അതൊരു പാവം ചെക്കനാന്നെ.എന്റെ വീടിന്റെ അടുത്ത.അവൻ കോളേജിൽ പോകുന്ന വഴിക്ക് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു അത്രെ ഉള്ളൂ.”
“ആഹാ ടീച്ചറുടെ വീടിന്റെ അടുത്ത് ആണോ അപ്പൊ ആ പയ്യന് കാര്യങ്ങൾ കൂടുതൽ എളുപ്പം ആകുമല്ലോ.”