ശേഷം അറ്റാച്ഡ് ബാത്റൂമില്‍ പോയി ഞങ്ങള്‍ ഒന്നിച്ച് കുളിച്ചു. ഷവറിനടിയില്‍ നനഞ്ഞുകുതിര്‍ന്ന് ഒരു ഒത്തുചേരല്‍. പുറത്തുവന്ന് ഞാന്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തു. അവള്‍ തുവര്‍ത്തി മുടിയൊക്കെ ഉണക്കി വന്നപ്പോഴേക്കും ബ്രേക്ക്ഫാസ്റ്റും എത്തി. ഒരു രാതി മുഴുവന്‍ ആടിത്തിമിര്‍ത്തതിന്‍റെ വിശപ്പ് ഉണ്ടായിരുന്ന ഞങ്ങള്‍ വയറു നിറയെ കഴിച്ചു. അതിനു ശേഷം ഞാനവളെ എടുത്ത് വീണ്ടും കിടക്കമേലിട്ട് കാമശരങ്ങളെയ്യാന്‍ തുടങ്ങി. പരിഭവിച്ചെങ്കിലും അവളുടെ വിജുവേട്ടനോട് അധികം എതിര്‍ത്തു നില്‍ക്കാനായില്ല അവള്‍ക്ക്. പൂര്‍ണമായി എനിക്ക് കീഴടങ്ങിയ അവളെ ഞാന്‍ ആ കിങ് സൈസ് ബെഡിന്‍റെ വിശാലതയില്‍ പൂര്‍ണമായി ആസ്വദിച്ച് അനുഭവിച്ചു. അവളുടെ നിറയൌവനത്തെ കോരിക്കുടിച്ച് അവളുടെ പൂമേനിയില്‍ പുളകപൂരം തീര്‍ത്തുകൊണ്ട് മദിച്ചുതകര്‍ത്തു. വീണ്ടും അവള്‍ക്കുള്ളില്‍ പേമാരി പെയ്ത് അവളെ തളര്‍ത്തിയുറക്കിയേ ഞാന്‍ വിശ്രമിച്ചുള്ളൂ.
ഞങ്ങള്‍ നന്നായുറങ്ങി. ഒരു രാത്രിയും പ്രഭാതവും തിമിര്‍ത്താടിയ മദനോല്‍സവത്തിന്‍റെ ക്ഷീണം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.
ഞാന്‍ ഉണര്‍ന്നപ്പോള്‍ വൈകുന്നേരമാവാറായി. അവള്‍ കൂടി ഉണര്‍ന്ന് ഞങ്ങള്‍ ഡ്രസ് ചെയ്ത് പുറത്തൊന്നു പോയി കറങ്ങി ഭക്ഷണം കഴിച്ച് ഒന്നുരണ്ടു പാര്‍ക്കിലൊക്കെ പോയി. മുന്പും പുറത്തൊക്കെ ഒരുമിച്ച് പോയിട്ടുണ്ടെങ്കിലും ആദ്യസമാഗമശേഷമുള്ള ഈ അനുഭവം പുതുമയുള്ളതായിരുന്നു. ഞങ്ങള്‍ പരസ്പരം കണ്ണുകള്‍ കൊരുത്ത് കോരിക്കുടിച്ചു. നാണത്തിന്‍റെ മേമ്പൊടി കലര്‍ന്ന അവളുടെ നോട്ടം എന്നെ പുളകിതനാക്കി. തിരിച്ച് മുറിയില്‍ ചെന്നാല്‍ പരസ്പരം കാണിക്കാനുള്ള കാമലീലകള്‍ ആയിരുന്നു രണ്ടുപേരുടെയും മനസ്സില്‍ നിറഞ്ഞു തുളുമ്പിയിരുന്നത്. രാത്രി വൈകുവോളം ഇണപ്പക്ഷികളെപ്പോലെ ടൌണില്‍ ചുറ്റിക്കറങ്ങി ഒരു ഹോട്ടലില്‍ കയറി വേണ്ടുവോളം ഭക്ഷണവും കഴിച്ച് ഞങ്ങള്‍ മടങ്ങി, ഞങ്ങളുടെ മുറിയുടെ സ്വകാര്യതയിലേക്ക്. പിന്നെ രാവെളുക്കുവോളം രതികേളികളുടെ വേലിയേറ്റമായിരുന്നു.
സെമിനാറിനൊന്നും ഞങ്ങള്‍ മുഖം കാണിച്ചു പോലുമില്ല.
ആ ആഴ്ച മുഴുവന്‍ ഞങ്ങള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ യാതൊരല്ലലുമില്ലാതെ കറങ്ങി രതികേളികളാടി. രാവെളുക്കുവോളം മന്മഥലീലകളാടി തളര്‍ന്നുറങ്ങുന്ന ഞങ്ങള്‍ ഉച്ചയോടടുത്ത് എണീച്ച് വല്ലതും കഴിച്ച് എവിടെയെങ്കിലും കാഴ്ച കാണാനൊക്കെ പോയി രാത്രി തിരിച്ചുവരും. വീണ്ടും രതികേളിയുടെ കയങ്ങളിലേക്ക് ആണ്ടുമുങ്ങാന്‍. ഇതായിരുന്നു ഞങ്ങളുടെ ദിനചര്യ. ഇന്‍റര്‍നെറ്റില്‍ കേട്ടുകേള്‍വിയുള്ള സെക്സ് പൊസിഷന്സൊക്കെ ഒന്നൊഴിയാതെ ഞങ്ങള്‍ പരീക്ഷിച്ചു; പുതിയവ രചിച്ചു.
ബാംഗ്ലൂര്‍ നിന്ന് മദ്രാസ് ഐഐടിയിലേക്ക് ഞങ്ങള്‍ മടങ്ങിയത് പുതിയ ആളുകളെപ്പോലെയാണ്. ഞങ്ങളുടെ ബന്ധം അതിന്‍റെ പൂര്‍ണതയിലെത്തിയിരിക്കുന്നു. അത്രയും കാലം അനാഘ്രാതകുസുമമായി പരിലസിച്ചിരുന്ന അനുവിന്‍റെ പൂമേനി ആ ഒരാഴ്ചത്തെ നിരന്തരമായ എന്‍റെ പ്രേമലാളനവും കാമപീഡനവും കൊണ്ട് ത്രസിച്ചുനില്‍ക്കുന്നത് ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ക്ക് വ്യക്തമാകുമെന്ന് ഉറപ്പായിരുന്നു. അവളുമാരില്‍ നിന്ന് എനിക്ക് പിന്നീട് കിട്ടിയ നോട്ടങ്ങളും അത് തെളിയിച്ചു.
ഏതായാലും പിന്നീടുള്ള ഞങ്ങളുടെ പഠനകാലം മുന്പത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ദിവസേന ഇല്ലെങ്കിലും കിട്ടുന്ന ഓരോ അവസരത്തിലും ഞാന്‍ എന്‍റെ അനുവിനോട് സംഗമിക്കുമായിരുന്നു.