അഞ്ജന [അഖിൽ]

Posted by

നമസ്കാരം ഇത് എന്റെ ആദ്യ കഥയാണ് എന്തെങ്കിലും തെറ്റ് ഉണ്ടേൽ ഷെമികണം

അഞ്ജന

Anjana | Author : Akhil

കഥ തുടങ്ങി……

ഞാൻ അഖിൽ 25 വയസ് എന്ജിനീറിങ് പഠിപ്പ് ഒക്കെ കഴിഞ്ഞു കാനഡ settle ആണ്.അതും പഠിച്ചത് എന്ജിനീറിങ്ങിൽ ഏറ്റവും പാടുള്ള ഇലക്ടറിക്കൽ എന്ജിനീറിങ്.എല്ലാരേയും പോലെ 80%  മാർക്ക് ഒക്കെ മടിച്ചു പാസ്സ് അവൻ ആവൻ ഞാൻ അത്ര പഠിപ്പി ഒന്നും അല്ല just 68% മാർക്ക് മേടിച്ചു പാസ്സ് ആയ ഒരു വലിയ തല്ലിപ്പൊളി.ഇതു എന്റെ പ്രണയ കഥ ആണ് ചെലപ്പോ എല്ലാർക്കും bore അടിക്കാൻ സാധ്യത കൂടിത്തൽ ആണ്.ആണെങ്കിൽ എന്നോട് ഷെമിക്കുക.

 

10ആം ക്ലാസ് വരെ CBSE-ൽ പഠിച്ച എന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് govt സ്കൂളിൽ പ്ലസ് 2 പഠിക്കാൻ പോയത്.അതും വൊക്കേഷണൽ കമ്പ്യൂട്ടർ science.എനിക്ക് അലോട്ട്മെന്റ് വന്നപ്പോൾ തന്നെ ആഗസ്റ്റ് ആയി.അഡ്മിഷൻ എടുക്കാൻ അമ്മയാണ്കൂടെ വന്നത് അച്ഛൻ gulfൽ ആയത് കൊണ്ട്.അഡ്മിഷൻ എടുത്ത കഴിഞ്ഞു ബുധൻ ക്ലാസ്സിൽ കേയറാം എന്ന തീരുമാനിച്ചു സ്കൂളിൽ നിന്നും ഇറങ്ങി.

 

അമ്മേ.. എനിക്ക് പുതിയ ബാഗ് അങ്ങനെ കുറെ ഐറ്റംസ് മടിക്കണം..

 

ഓ.. എന്നും പറഞ്ഞു അമ്മ ആക്ടിവ എടുത്തു

 

നേരെ കടയിൽ പോയി സാധനങ്ങൾ എല്ലാം മേടിച്ചു തിരിച്ചു വരുന്ന വഴിയിൽ

 

മോനെ പഴയ സ്കൂളിലെ പോലെ എന്നെ എന്നും ഇവിടെ വരുതരുത്…

 

പടിക്കാതില്ല എന്നും അടിയും ബഹളവും എന്നതായിരുന്നു എന്റെ 10ആം ക്ലാസ്സ്.

 

വീട്ടിൽ എത്തി ഉടനെ അച്ഛന്റെ കാൾ

Leave a Reply

Your email address will not be published.