ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം?
Oru Buss Yaathrayil Enthokke Sambhavikkam | Author : Vijay Das
ക്യൂവിന്‍റെ അവസാനം അനുവും അവളുടെ പിന്നാലെ ഞാനും ബസിന്‍റെ പടിയില്‍ കയറി ഉള്ളിലേക്ക് ചുവടുവച്ചു. ഞാന്‍ പെട്ടെന്നു തന്നെ അവളെ ഉന്തി ഞങ്ങളുടെ സീറ്റിന്‍റെ അടുത്തെത്തിച്ചു. “വേഗം കയറിക്കോ അനൂ. പിന്നില്‍ ആള് നില്‍ക്കുന്നു.” പക്ഷെ അനു മുന്പിലെ കാഴ്ച കണ്ട് കണ്ണു മിഴിഞ്ഞ് നില്‍ക്കുകയായിരുന്നല്ലോ….
* * *
ഞാനും അനുവും ഐഐടിയില്‍ ഒരേ ക്ലാസ്സില്‍ ചേര്‍ന്നപ്പോഴാണ് ആദ്യം കാണുന്നത്. മലയാളികള്‍ എന്നതും ഒരേ സ്പെഷലൈസേഷനില്‍ താത്പര്യമുള്ളവര്‍ എന്നതും ഞങ്ങളെ പെട്ടെന്നു തന്നെ അടുപ്പിച്ചു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ മനസ്സുകൊണ്ട് വളരെ അടുക്കുകയും ഒന്നിച്ച് ഒരു ജീവിതം സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ശാരീരികമായ അതിരുകള്‍ പാലിച്ചു കൊണ്ടുള്ള ബന്ധമായിരുന്നു അത്. ഫസ്റ്റ് ഇയര്‍ വെക്കേഷന്‍ കഴിഞ്ഞ് സെക്കന്‍റ് ഇയര്‍ തുടക്കത്തിലും ഞങ്ങള്‍ ലവേര്‍സ് ആയി തുടരുന്നതു കണ്ടതോടെ ഞങ്ങളുടെ സഹപാഠികളും ഞങ്ങളെ കപ്പിള്‍സ് ആയി അംഗീകരിച്ചു. അപ്പോഴും ഞങ്ങള്‍ ശാരീരികമായി അടുത്തിട്ടില്ലായിരുന്നു. എനിക്ക് ഒരാണെന്ന നിലയില്‍ ശാരീരികവേഴ്ചയ്ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. എനിക്ക് ഒരുപാട് കൊതിയുണ്ടെങ്കിലും ഒരു സാധാരണ കുടുംബസംസ്കാരത്തില്‍ നിന്നു വരുന്ന അനു അത്ര പെട്ടെന്നൊന്നും അതിന് തയ്യാറാവില്ലെന്ന് വ്യക്തമായിരുന്നു. ഈ വിഷയത്തിന്‍റെ പേരില്‍ അനുവിനെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാനാവില്ലായിരുന്നു, കാരണം ഞാനവളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. അതിനാല്‍ ഞാനും ഒരു റിസ്ക് എടുക്കാന്‍ തയാറായില്ല. അങ്ങനെ സഹപാഠികളുടെ കളിയാക്കലുകള്‍ക്കും അര്‍ഥം വച്ചുള്ള വാക്കുകള്‍ക്കുമിടയിലും ഞങ്ങള്‍ രണ്ടും വിര്‍ജിന്സ് ആയി തന്നെ തുടര്‍ന്നു.
സെക്കന്‍റ് ഇയര്‍ അവസാനമാവുമ്പോഴേക്കും ഞങ്ങള്‍ അത്യാവശ്യം തൊടുകയും പിടിക്കുകയും വല്ലപ്പോഴും ഒന്നു കെട്ടിപ്പിടിക്കുകയും ചെയ്യുന്നതിലേക്ക് വളര്‍ന്നു. ദിവസവും പ്രേമസല്ലാപം ഉണ്ടെങ്കിലും ഇത്രത്തോളമേ എന്നെക്കൊണ്ട് സേഫ് ആയി എത്തിക്കാന്‍ പറ്റിയുള്ളൂ.