എന്നാൽ നാണുവിനെ തന്നെ നോക്കി നാണുവിന്റെ മീശയും താടിയും ഇല്ലാത്ത ഭംഗിയുള്ള മുഖം നോക്കി അയാളുടെ ഉറച്ച ശരീരവും ഉടുത്തിരുന്ന മുണ്ടിന്റെ മുൻപും പിന്നും നോക്കി ഒരു നായർ പെണ്ണ് നിന്നിരുന്നു.
ആ നായർ പെണ്ണിനെ കാണാൻ വേണ്ടി ആണ് അന്ന് കൂടുതൽ ആളുകൾ വന്നിരുന്നത് തന്നെ.
അംബിക നായർ !!!
സെറ്റ് സാരി അല്ലാതെ വേറെ ഒന്നും ഉടുത്തിരുന്നില്ല അംബിക.
നിതംബം വരെ ഇറക്കം ഉള്ള മുടി കണ്മഷി കൊണ്ട് ചെറിയൊരു പൊട്ട് കണ്ണും എഴുതി സെറ്റ് സാരിയുടെ മുന്താണി കൈ പിടിച്ചു നിൽക്കുന്നത് കാണാൻ തന്നെ നല്ലൊരു അഴക് ആണ്.
ആ നാട്ടിൽ ഉള്ള മിക്ക പുരുഷൻമാരും അംബികയുടെ സാരി ഉടുത്ത ശരീരവടിവ് നോക്കി ആസ്വദിക്കുന്നവരാണ്.
അംബിക ആണേൽ ആരെയും നോക്കുക പോലും ഇല്ലായിരുന്നു.
അങ്ങനെ ഉള്ള നായർ പെണ്ണ് കൊതിയോടെ നോക്കി നിന്ന ശരീരം അത് നാണുവിന്റെതാണ്.
കാവിന്റെ ചുറ്റും ചിരാതിൽ തിരി തെളിയിക്കുന്ന നാണുവിന്റെ അടുത്തേക്ക് പതിയെ നടന്ന് എത്തിയിരുന്നു അംബിക.
പുതിയ സെറ്റ് സാരിയുടെ നല്ല സുഗന്ധം അംബിക അയാളുടെ അടുത്തേക്ക് എത്തിയപ്പോൾ നാണുവിന് കിട്ടി.
“നല്ല കാറ്റ് ഉണ്ടല്ലോ….കാവിന് ചുറ്റും തിരി തെളിയിച്ചാൽ അണയില്ലേ…”
മൃദുലമായ സ്വരത്തിൽ നിന്നുള്ള ചോദ്യം കേട്ടതും നാണു അരികിലേക്ക് നോക്കി.
കറുത്ത കരയുള്ള സെറ്റ് സാരിയും കറുത്ത ബ്ലൗസും ഇട്ട് അരികിൽ നിന്ന് അംബിക അത് ചോദിച് നാണുവിനെയും.
അംബികയുടെ ശരീരം നാണുവിന്റെ വെള്ളമുണ്ട് മാത്രം ഉടുത്തു നിന്ന ശരീരത്തോട് ലയിച്ചു ചേർന്ന ഒരു നോട്ടം ആയിരുന്നു അത്.
“മനസ്…. മനസ് നിറയെ ഭക്തിയോടെ പ്രാർത്തിച്ചു കൊണ്ട് തിരി തെളിയിച്ചാൽ അണയില്ല.ഏതൊരു കാറ്റിനും കെടുത്താൻ സാധിക്കില്ല”
“എന്നാൽ അതിങ്ങു തരൂ ഞാൻ തെളിയിച്ചു കൊള്ളാം”
നാണുവിന്റെ കൈയിൽ നിന്ന് ചിരാത് വാങ്ങുംബോൾ അയാളുടെ കൈയിൽ പറ്റിയിരുന്ന എണ്ണ അംബികയുടെ കൈയിലും ആയിരുന്നു.
“ചിരാത് മാത്രമേ ചോദിച്ചുള്ളൂ….”
അംബിക കൈയിൽ ആയ എണ്ണയിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ചിരാത് നിലത്ത് വെച്ച് സാരിയുടെ മുന്താണിയിലേക്ക് കൈ കൊണ്ട് ചെന്നു അംബിക.