..എന്നാ ഇവിടെ നിന്ന് കഴിച്ചു മുകളിൽ പോവാം..
അവൾ പോയി വിളമ്പാൻ പാത്രവും വെള്ളവും എടുത്ത് വന്നു… അവൾ വിളമ്പി കറി ഒഴിച്ച്… എന്റെ മടിയിൽ ഇരുന്നു എനിക്ക് വാരി തന്നു… എന്നെ കഴിപ്പിച്ചു… കൂട്ടത്തിൽ ഷഹലയും കഴിച്ചു… അതിനിടയിൽ… ഏട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്.. പറയട്ടെ എന്നെ കളിയാക്കരുത്..ഇല്ല മോളെ നീ പറ.. ഞാൻ ചോതിച്ചു
ഏട്ടാ…..
മ്മ് ഞാൻ മൂളി ഞൻ
ഏട്ടാ… കാളിയക്കോ എന്നെ…..
എടി കോപ്പേ നീ പറയുന്നുണ്ടോ…
അയ്യോ ഏട്ടാ പറയാം
എന്നാ പറയാൻ… ദേഷ്യം പിടിപ്പിക്കല്ലേ
ഏട്ടാ… പിന്നെ.. എനിക്ക്.. അവൾ വിക്കി… ഏട്ടൻ എന്റെ ഇക്ക എന്റെ കഴുത്തിലിട്ട മഹർ ഇല്ലേ… അത് ഏട്ടൻ എന്റെ കഴുത്തിൽ ഒന്ന് ഇട്ട് തരോ..
അവളെ ഒന്ന് നോക്കി… എന്തിനാ
എനിക്ക് ഇനി മുതൽ ഏട്ടന്റെ കൂടെ ഏട്ടന്റെ ഭാര്യയെ പോലെ ജീവിക്കണം… ഏട്ടന്റെ കൂടെ ഉള്ള സമയത്തൊക്കെ.. എന്റെ ആഗ്രഹം സാധിപ്പിച്ചു തരോ…
തരാം പക്ഷെ ഒരു കണ്ടീഷനുണ്ട്..നിന്റെ അടുത്ത് കല്യാണ സാരി ഉണ്ടോ.. അന്ന് നീ ഇട്ടത് എലാം… ഉണ്ടോ
ഉണ്ട് ഏട്ടാ സാരിയും ബ്ലൗസും പാവാടയും… പിന്നെ സ്വർണവും…
എന്നാ നീ അതൊക്കെ എടുത്ത് ഒന്ന് ഇട്ടേ ഞാൻ ഒന്ന് കാണട്ടെ… എന്നിട്ട് ഞാൻ ആ താലി ഇട്ട് തരാം….
താലി അല്ല മഹർ ആൺ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
നിന്റെ ഇക്ക ഇടുമ്പോൾ മഹർ… ഈ ഏട്ടൻ ഇടുമ്പോൾ അത് താലി…. മഹർ ആയിട്ട് വേണോ അതോ താലി ആയിട്ട് വേണോ ഞാൻ അത് ഇടണ്ടേ നീ പറ
ഏട്ടൻ അത് താലി ആയിട്ട് ഇട്ടാൽ മതി… അതാണ് എനിക്ക് ഇഷ്ടം …
എന്നാൽ പെട്ടൊന്ന് ഭക്ഷണം കഴിക്കാം….
കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടാളും മുകളിലേക്കു നടന്നു… റൂമിലെത്തി എന്റെ ഷർട്ട് അഴിച്ചു വെച്ച് കാവി മുണ്ട് മാത്രം ഉടുത്തു … കട്ടിലിൽ ചാരി ഇരുന്നു ഷഹലയെ നോക്കി…
അലമാര തുറന്ന് ഷഹല അവളുടെ കല്യാണ സാരിയും എല്ലാം എടുത്ത് എന്റെ മുമ്പിൽ നിന്ന് തന്നെ അണിഞ്ഞു…
അതിന് ശേഷം സ്വർണ്ണ വളയും മാലയും നെറ്റിക്കുറിയും എല്ലാം അണിഞ്ഞു.. മണവാട്ടികൾ തലയിൽ ഇടുന്ന നെറ്റും ഇട്ട് അവൾ മണവാട്ടി ആയി എന്റെ മുമ്പിൽ നിന്നു
ആ കാഴ്ച കണ്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല… പട്ടിന്റെ ഒരു ചുവപ്പ് സാരിയും ഒരു കയ്യിൽ 5 വളയും മറ്റേ കയ്യിൽ 8 വളയും . കഴുത്തിൽ 4 വലിയ മാലയും നെക്ലയിസും എല്ലാം അണിഞ്ഞു മണവാട്ടി തന്നെ..
എത്ര പവൻ സ്വർണമുണ്ടെടി നിനക്ക് …
75 പവൻ ഉണ്ട്… കുറച്ച് ബാങ്ക് ലോക്കറിൽ ആൺ ..
കൊള്ളാം എന്തേലും പണത്തിനു ബുദ്ധിമുട്ട് വന്നാൽ ചോദിക്കാൻ ആളുണ്ടല്ലോ അത് മതി….