ഷഹല… ഏട്ടാ കിടന്നോ
ഞാൻ… ആ കിടന്നു..
ഷഹല… ക്ഷീണമുണ്ടോ ഏട്ടന്.. പോയി വന്നിട്ട്
ഞാൻ .. കുഴപ്പമൊന്നുമില്ലടി..
ഷഹല… മ്മ്… രാവിലെ ഇക്ക എത്തും… ഇക്ക വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു .. വന്നിട്ട് ലാബിലൊന്നു പോവണം എന്ന്.. നാളെ ഉച്ചക്ക് ശേഷം വരും ഞങ്ങൾ.. എങ്ങനേലും ഏട്ടനെ കാണാൻ ആണ് ഞാൻ വരുന്നത്…
ഞാൻ… വന്നിട്ട് എന്തിനാ…
ഷഹല… വെറുതെ കാണാൻ.. അതല്ലേ നടക്കോള്ളു .
ഞാൻ മ്മ് എന്ന് മൂളി..
കുറച്ച് നേരം സംസാരിച്ചു ഫോൺ വെച്ച് കിടന്നുറങ്ങി രാവിലെ ഷഹല വിളിച്ചാണ് ഞാൻ എണീറ്റത്…ഫോൺ എടുത്ത്.. ഹലോ
. ഏട്ടാ.. ഇക്ക വന്നു.രാവിലെ . ലാബിൽ പോവാനായില്ലേ…. ഏട്ടൻ പോവാൻ നോക്ക് ലാബിൽ… ഓക്കേ പറഞ്ഞു ഫോൺ വെച്ച്… കുളി ഒകെ കഴിഞ്ഞ് ഭക്ഷണം കഴിച്ച്.. ലാബിൽ പോയി.. പ്രിയ വന്നിരുന്നു… പിന്നേ ലാബിൽ തിരക്കായി… ഷഹല ഇല്ലാത്തത് നന്നായി അറിഞ്ഞു.. അവളേ കാണാൻ എനിക്കും തോന്നി തുടങ്ങി..
ഉച്ചക്ക് ഭക്ഷണം കഴിച്ച് പ്രിയക്ക് ഒന്ന് നേരത്തെ പോവണം എന്ന് പറഞ്ഞു… പോവാൻ ഞാനും… കാരണം ഇനി ലാബിൽ ആൾക്കാരൊന്നും വരില്ല.. അവൾ പോയി ഒരു 15 മിനിറ്റ് കഴിഞ്ഞ് ഷഹലയും അവളുടെ ഭർത്താവും കുട്ടിയും വന്നു..
ഷഹലയെ കുറ്റം പറയാൻ പറ്റില്ല കാണുമ്പോൾ ഒരു ആണത്തം ഇല്ല… ഫുൾ ക്ളീൻ ഷേവ് ചെയ്ത് വയറൊക്കെ ചാടി കുറച്ച് തടിയും ഉണ്ട് ഷഹലക്ക് ഒപ്പം ഉയരവും ഉണ്ട്… അവളുടെ ഭർത്താവ് അവനെ പരിജയ പെടുത്തി.. ഷഫീഖ്..
ഞാൻ നിഖിൽ
ഷഫീഖ്.. എന്താണ് വിശേഷം..
ഞാൻ.. സുഖം… എങ്ങനുണ്ട് യാത്രയൊക്കെ…
എന്നിട്ട് ഷഹലയെ നോക്കി.. അവൾ എന്നെ തന്നെ നോക്കി നിലക്കാണ്.. അവളെ നോക്കി ഒന്ന് ചിരിച്ചു
ഷഫീഖ്.. സുഖം ആയിട്ട് എത്തി.. ഇവിടെ വേറെ ഒരു കുട്ടി ഇല്ലേ അവളെവിടെ..
ഞാൻ.. ഒരു 15 മിനിറ്റായി പോയിട്ട്… അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കെ പെട്ടൊന്ന് മോൾ കരഞ്ഞു…
റോഡിനപ്പുറം ഒരു കോഫി ഷോപ്പ് ഉണ്ട്. അവിടേക്ക് കൈ നീട്ടി.. ഷഹല.. ഇക്ക അവൾക് ഒരു ഐസ്ക്രീം വാങ്ങി കൊടുത്തിട്ട് വാ.എന്നിട്ട് എന്നെ നോക്കി വശ്യമായൊന്ന് ചിരിച്ച് ചുണ്ട് കടിച്ചു കാണിച്ചു.. . അത് കേട്ടതും മോൾക് ഐസ്ക്രീo വേണോ.. മോൾ തല ആട്ടി…
അവൻ ഡോർ തുറന്നു ഒരു മിനിറ്റ് എന്നെ എന്നെ നോക്കി പറഞ്ഞു ഇറങ്ങി പോയി.. ഡോർ അടഞ്ഞ ഉടനെ ഷഹല എന്നെ കെട്ടിപിടിച്ചു.. ഞാൻ അവളുടെ ഹസ്ബെന്റിനെ നോക്കി… അവൻ റോഡ് ഇത് വരെ മുറിച്ച് കടന്നിട്ടില്ല..
പുറത്ത് നിന്ന് ആരും കാണുകയും ഇല്ല പുറത്തെ ഗ്ലാസിൽ കൂളിങ് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്… ആ നിങ്ങൾക് അറിയാലോ