സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍[കുട്ടൻസ്]

Posted by

‘ടാ.. മെല്ലെ..  ഇത് എന്റെ നാടാ..  നീ ഒന്നു പിറകിലേക്ക് ഇരി..’
‘കുറച്ചു മുന്നേ ഏട്ടൻ അല്ലെ ചേർന്നിരിക്കാൻ പറഞ്ഞത്.. ആരും കാണില്ല എന്നൊക്കെ.. ‘
‘അത് അവിടെ വച്ചല്ലേ..  പിന്നെ നീ എന്തെങ്കിലും പറഞ്ഞാൽ അതുപോലെ തന്നെ അങ്ങു ചെയ്യുമോ..?’
‘മം.. ചെയ്യും..’ അവൻ ഉറപ്പോടെ പറഞ്ഞു.
‘അപ്പൊ വീട്ടിൽ ചെന്നിട്ടു വല്ലതും പറ്റത്തില്ല എന്നെങ്ങാനം പറഞ്ഞാൽ.. അപ്പോഴാ എന്റെ സ്വഭാവം മാറുന്നെ..’
‘പിന്നെ…  സ്വഭാവം എങ്ങനെ മാറുമെന്നാ..’
‘അതൊക്കെ അവിടെ ചെന്നിട്ട് കാണാം മോനെ..’ അയാൾ ബ്രേക്ക്‌ ഒന്നു കൂടുതൽ അമർത്തി.. അവൻ അയാളെ മുറുകെ പിടിച്ചു..
‘മതി.. മതി..  എനിക്ക് പേടി ആകുന്നു.. വെറുതെ വണ്ടിയിൽ നിന്ന് താഴെ വീഴേണ്ട..’ബൈക്ക് അപ്പോഴേക്കും ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു, പഴയ ഒരു ഇല്ലത്തേക്ക് കടന്നു..
‘ഏട്ടാ, നമ്മൾ എന്താ ഇവിടെ..? ‘
‘കുട്ടൻ വാ..’
‘ഇത് ഏതോ ഇല്ലം പോലെ ഉണ്ടല്ലോ..’
അയാൾ പടിപ്പുര കടന്നു അകത്തേക്ക് കയറി.
ചന്ദനത്തിന്റെയോ ഭസ്മത്തിന്റെയോ ഒക്കെ ഗന്ധം അവിടെ ആകെ പടർന്നപോലെ അവനു തോന്നി. അവൻ ഒരു അദ്‌ഭുത ലോകത്തിൽ എന്നോണം ഉള്ളിലേക്ക് കയറി.
തുളസി തറയുടെ അടിയിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തേക്ക് കയറി. ഉള്ളിൽ കയറിയതും അയൽ അവനെ മുറുകെ പുണർന്നു മുഖമാകെ ചുംബനങ്ങൾ കൊണ്ടു മൂടി. എന്തോ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൻ..
‘കുട്ടനെന്താ പെട്ടെന്ന് ഒരു…?’
‘ഒന്നുമില്ല ഏട്ടാ……  ഈ വീട് ഏതോ ബ്രാഹ്മണരുടെ ഇല്ലം പോലെ ഉണ്ടല്ലോ..? എന്തോ എനിക്കൊരു പേടി പോലെ.. ‘
‘ബ്രാഹ്മണർ എന്താ ഭീകരന്മാർ ആണോ..?’
‘അതല്ല ഏട്ടാ..  പക്ഷെ ഏട്ടൻ ബ്രാഹ്മണൻ അല്ലല്ലോ..പിന്നെ ഇവിടെ ഇങ്ങനെ..’
‘അതിനു ബ്രാഹ്മണരെ കണ്ടാൽ തിരിച്ചറിയാൻ വല്ല മാർഗവും അറിയുമോ കുട്ടന്..?’
‘പിന്നെന്താ, പൂണൂൽ ഉണ്ടാകുമല്ലോ.. ഏട്ടന് പൂണൂൽ ഇല്ലല്ലോ..’
‘അപ്പൊ ഇതെന്താ..? ‘ അയാൾ ബനിയന്റെ ഉള്ളിൽ നിന്നു പൂണൂൽ പുറത്തു എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *