ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Posted by

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8

Harambirappine Pranayicha Thottavaadi Part 8 | Author : Sadiq Ali

Previous Parts

 

ഞാനും വല്ലിപ്പയും വിനോദും ഒരു സായാഹ്നമദ്യസേവാസമയം..ഞാനറിഞ്ഞ സത്യങ്ങളും വസ്തുതകളും അവരുമായി സംസാരിച്ചു.. എല്ലാകേട്ട് കഴിഞ്ഞ് വല്ലിപ്പയെന്നോട്..

“അൻവറെ, സാജിതാനെ അപായപെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണമെന്താണു”?

” അതാണു അറിയേണ്ടത്… അത് അവനെകൊണ്ട് തന്നെ ഞാൻ പറയിക്കും..”. ഞാൻ പറുപടി പറഞ്ഞു..

“ഉം.”. വല്ലിപ്പയൊന്ന് മൂളി..

” നാളെ കഴിഞ്ഞ് ടൂർ പരിപാടിയില്ലെ സ്കൂളിൽ”?..
വിനോദ് എന്നോട്

“ഉം.. വൺ ഡേ ടൂർ.. അന്ന് മിക്കവാറും ജഗനാഥ് ശ്രമിക്കും.. അങ്ങെനെയെങ്കിൽ എനിക്ക് എളുപ്പമായി..”

“അതിനവൻ കണ്ണും കൈയ്യും കെട്ടി നിന്റെ മുമ്പിൽ നിന്നുതരുമൊ അൻവറെ..കേട്ടിടത്തോളം അവൻ നിന്നേക്കാൾ വിളഞ്ഞ വിത്താ….”??
വല്ലിപ്പയെന്നോട്..

” അവൻ അവന്റെ കരാട്ടെം മൈരുമൊക്കെ കൊണ്ട് വരട്ടെ… പതിനാറടിയന്തിരം ഞാൻ നടത്തും അവന്റെ..”
ഞാൻ പറഞ്ഞു..

“നന്മയുടെ പക്ഷമെ എന്നും ജയിച്ചിട്ടുള്ളു അൻവറെ..”!!… വല്ലിപ്പ പറഞ്ഞു..

” അതായിരിക്കാം.. പക്ഷെ, ഈ നന്മആരുടെ ഭാഗത്താ..?.”. ഞാൻ ചോദിച്ചു

“കേട്ടിടത്തോളം നിന്നെക്കാൾ നന്മയുള്ളവനാ ജഗനാഥ്..”. അതും പറഞ്ഞ് വല്ലിപ്പയൊന്ന് ചിരിച്ചു..

അത് കേട്ട് ദേഷ്യം വന്ന ഞാൻ…

” ആ.. മതി മതി.. എണീറ്റെ.. വിനോദെ..
വല്ലിപ്പയവിടിരുന്ന് ഫിലോസഫി പറയട്ടെ..നമുക്ക് പോവ്വാം..”

“ഹാ.. നീ ദേഷ്യപെടണ്ട ഞാൻ വേറെതെ പറഞ്ഞതാ…”

പെട്ടന്ന് എന്റെ ഫോണിൽ ചിത്ര‌…

അപ്പൊ ശരി ഞാൻ പോണു.. എന്ന് പറഞ്ഞ് ഞാനവിടുന്ന് മാറി..
ഫോണെടുത്തു..

“ആ പറ മോളെ ചിത്രെ”!!

” നീ ഫിറ്റാണെന്ന് തോന്നുന്നു..”

“ഹെയ്.. ഇല്ലെടി… ഒരാറെണ്ണം..”

Leave a Reply

Your email address will not be published.