ജാനകി [കൂതിപ്രിയൻ]

Posted by

ജാനകി

Janaki | Author : Koothipriyan

 

എന്റെ രമേശേട്ടാ എന്നാണ് നമ്മൾ നമ്മുടെ സ്വന്തം വീട് വെക്കുന്നത്. എത്രെയെന്ന് വെച്ചാണ് ഈ വാടക വീട്ടിൽ താമസിക്കുന്നത്.ജാനകി രമേശിന്റെ അടുത്ത് വന്നിരുന്ന് ചോദിച്ചു.എല്ലാം ശെരിയാകും എന്റെ ജാനകികുട്ടി നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അടിക്കല്ലേ.ഒരു 2 അല്ലെങ്കിൽ 3 മാസത്തിനുള്ളിൽ എന്റെ വിസ ശെരിയാകും.പിന്നെ എല്ലാം ദേ പിടിച്ചോ എന്ന് പറഞ്ഞപോലെ ശരിയാകും.പിന്നേ ഒന്നുകിൽ ഞാനും നീയും നമ്മുടെ മോളും ഒരുമിച്ച് ഒറ്റ കൊല്ലത്തിനുള്ളിൽ അങ്ങോട്ട് പറക്കും.അല്ലേൽ ഇവിടെ തന്നെ പുതിയൊരു വീട് പണിയാടി.ഉവ്വാ ഞാനിത് എത്ര കാലായിട്ട് കേൾക്കുന്നു.വീട്ടുകാരേം വെറുപ്പിച്ചു നിങ്ങളുടെ കൂടെ ഇറങ്ങിപ്പോന്ന അന്ന് തൊട്ട് കേൾകുന്നതാ ജാനകി പറഞ്ഞു.നീയൊന്ന് വെഷമിക്കാതിരിക്കടി എന്റെ പൊന്നേ ജാനു ഇത് പറഞ്ഞ് രമേശൻ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു.ഇതിന് ഒരു കുറവും ഇല്ല ഇതും പറഞ്ഞു ജാനകി രമേശിന്റെ അടുത്ത് നിന്ന് എണീറ്റു പോയി.

രമേശൻ ചെറു ചിരിയോടെ അവൾ പോകുന്നതും നോക്കി ഇരുന്നു.തന്റെ കയ്യിലെ പേപ്പറുകൾ മടക്കി മേശക്ക് അകത്തു വെച്ചിട്ട് ഉറങ്ങിക്കിടക്കുന്ന മോളുടെ അടുത്തു ചെന്ന് കിടന്നു.എന്നിട്ട് ജാനകിയേ ആദ്യം കണ്ടത് മുതൽ ഒന്ന് ഓർത്തു.മെക്കാനിക് ആയ താൻ ഒരിക്കൽ പരിചയക്കാരന് ബ്ലഡ് കൊടുക്കാൻ പോയതും അപ്പോൾ അവിടുത്തെ നഴ്സും മാരിൽ ജാനകിയിൽ തന്റെ നോട്ടം പതിഞ്ഞതും പിന്നീട് അവളെ കാണാൻ പലപ്പോഴും അവിടെ കയറി ഇറങ്ങിയതും എല്ലാം .

ഒടുവിൽ ഒരു അപകടം പറ്റിയപ്പോൾ അവിടെ തന്നെ പോയതും അവൾ തന്നെ പരിചരിച്ചതും ഒടുവിൽ താൻ തന്റെ പ്രണയം പറഞ്ഞതും ഒടുവിൽ എല്ലാരേയും ഉപേക്ഷിച്ചു സ്വന്തമെന്ന് പറയാൻ ചേച്ചിമാത്രമുള്ള തന്റെ കൂടെ ഇറങ്ങി വന്നതും എല്ലാം.ഗർഭിണി ആയപ്പോൾ ജോലി ഉപെക്ഷിച്ചതും ഉണ്ടായിരുന്ന ഉണ്ടായിരുന്ന വീട് ചേച്ചിയുടെ കല്യാണത്തിന് വിറ്റപ്പോളും ഒടുവിൽ ഈ വാടക വീട്ടിൽ താമസമാക്കിയപ്പോളും ഒന്നും യാതൊരു പരിഭവവും അവൾ പറഞ്ഞിട്ടില്ല എല്ലാം ഓർത്തുകൊണ്ട് അവൻ കട്ടിലിൽ കിടന്നു.

അപ്പോൾ അടുക്കളയിലെ പണിയെല്ലാം തീർത്തിട്ട് ജാനകി അങ്ങോട്ട് വന്നു.വന്നപാടേ മോളെ തൊട്ടിലിൽ കൊണ്ടുപോയി കിടത്തിയിട്ട് അവൾ അവനോട് ചേർന്ന് കിടന്നു.എന്നിട്ട് അവനോട് ചോദിച്ചു.ഞാൻ പറഞ്ഞത് വിഷമമായോ.അത് കേട്ടിട്ട് അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.ഞാൻ പിന്നെ എന്റെ വിഷമം ആരോടാ പറയുക.

അതുകൊണ്ടാ. പോട്ടഡോ എനിക്കെന്ത് വിഷമം നീ എന്നോടല്ലേ പരാതി പറഞ്ഞേ so no tensionഎന്ന് പറഞ്ഞ് അവൻ അവളേ ചേർത്തു പിടിച്ചു.മേല് മൊത്തം വിയർപ്പാണ് .ഒന്ന് വിട്ടേ ഞാനൊന്ന് കുളിക്കട്ടെ ജാനകി പറഞ്ഞു.എന്നാൽ കുറച്ചു നേരം കഴിഞ്ഞു കുളിച്ചാൽ മതി.നിന്നെ കുറച്ചൂടെ വിയർകാനുള്ള തയാറെടുപ്പിലാണ് ഞാൻ അവൻ അത് പറഞ്ഞു അവളേ കുറച്ചൂടെ അമർത്തി കെട്ടി പിടിച്ചു.വിട് മനുഷ്യ അവൾ ഒന്ന് കുതറി.

Leave a Reply

Your email address will not be published. Required fields are marked *