ആന്റി കും സന്തോഷമായി.
അങ്ങനെ ഓരോന്ന് പറഞ്ഞു സമയം പോയതറിഞ്ഞില്ല, ആതു വണ്ടിയും ആയി വന്നു ഹോൺ അടിച്ചു.
” ഞാൻ എന്നാ പോട്ടെ ആന്റി”
“ശെരിഡാ, അപ്പൊ മറക്കണ്ട”
ആന്റി യും ഞാനും കൂടി പുറത്തേക് ഇറങ്ങി.
“ആതു മോളെ, നീ ഇങ്ങോടൊന്നും കേറില്ല അല്ലെ ”
ആന്റി എന്റെ കൂടെ പുറത്തേക്കിറങ്ങി കൊണ്ട് അവളോട് ചോദിച്ചു.
“മഴ വരും ആന്റി, പോയേക്കുമാ, ഞാൻ പോണേനു മുന്നേ വന്നേക്കാം ”
അങ്ങനെ ഞങൾ വീട്ടിലേക് തിരിച്ചു…….. തുടരും

ആദ്യത്തെ കഥ ആണ്, ഇനി എഴുതണോ എന്നു നിങ്ങൾ തന്നെ പറയു. സ്മിത ചേച്ചി, നിങ്ങളുടെ അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു.