ഒന്നു പോയെ നടക്കുന്ന വല്ല കാര്യം പറ
നടക്കും അല്ലേ ഞാൻ നടത്തും അതെനിക്കറിയാ
അപ്പോ നിനക്കവളെ ഇഷ്ടല്ലായിരുന്നോ
ആർക്ക് എനിക്കോ നിനക്കെന്താടാ വട്ടോ
നീ അങ്ങനെ അല്ലല്ലോ അന്ന് പറഞ്ഞത്
ടാ അതൊക്കെ അഭിനയം , പിന്നെ
പിന്നെ എന്താടാ
നീ പറഞ്ഞില്ലെ മറ്റേ അസുഖം
എന്ത്
ടാ പൊട്ടാ മറ്റെ അസുഖം
നി തെളിച്ചു പറ
നല്ല പെസിള്ളേരെ കാണുമ്പോ പ്രേമം മുളക്കുന്നത് മറ്റേ അസുഖാന്ന് നി പറഞ്ഞില്ലെ അതു തന്നെ
അപ്പോ അതിനാ അവളെ നോക്കിയത്
അല്ലാതെ പിന്നെ
അപ്പോ അവളെ എനിക്കു കിട്ടും അല്ലേ
ഞാൻ കോളേജിലെത്തിയാ ഒരാഴ്ച ഒന്നിനെ ഞാൻ വളക്കും
എന്നിട്ട്
അവളെയും കൊണ്ട് മാളവികയുടെ മുന്നിൽ കുടെ ഞങ്ങൾ പ്രണയിച്ചു നടക്കും
എന്നിട്ടോ
അപ്പോ ഉറപ്പായും അവളെന്നെ വെറുക്കും പിന്നെ ഒക്കെ നിൻ്റെ കയ്യിലാ
നടക്കോ
നടക്കും ഞാൻ നടത്തും മോനെ
ഉറപ്പിച്ചോ നി
പിന്നെ അല്ലാതെ
പിന്നെ ഞാൻ കേട്ടത് ഹരിയുടെ മറ്റൊരു ശബ്ദമായിരുന്നു.
എന്നാ പിന്നെ മാളവികയെ കൊന്നൂടെ നിനക്ക് നായിൻ്റ് മോനെ
( തുടരും)
ഇണക്കുരുവികൾ 10 [വെടി രാജ]
Posted by