ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Posted by

പ്രിയ വായനക്കാർക്ക് , എല്ലാവരും കൊറോണ എന്ന മഹാമാരിയിൽ നിന്നും സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഏദൻതോട്ടത്തിന്റെ പന്ത്രണ്ടാം ഭാഗം അയക്കുകയാണ് ..ഇത് വരെ നൽകി വന്ന പിന്തുണ ഇനിയും തുടരുമെന്ന വിശ്വാസത്തോടെ . ഒന്നോർക്കുക നിങ്ങൾ നൽകി വരുന്ന പിന്തുണ തന്നെയാണ് ഈ കഥയെ ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകാനായി എനിക്ക് ഊർജം നൽകുന്നത് .അത് കൊണ്ട് വായിച്ചു ഇഷ്ടമായാൽ ലൈക് ,കമന്റ് എന്നിവയിലൂടെ എന്നെ അറിയിക്കുമെന്ന് കരുതുന്നു .മറ്റൊന്ന് മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനുള്ള ഉപാധിയായി മാത്രം ഈ കഥകളുടെ വായനയെ കാണുക എന്നതാണ് ..വെറും ഫാന്റസിയാണ് , ആ നിലയിൽ മാത്രമേ ഇതിനെ കാണാവൂ .. പുതിയ വായനക്കാർക്ക് – കഥാസാരം പതിനൊന്നാം ഭാഗത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട് ,അത് വായിച്ചു നോക്കിയാ ശേഷം കഥയിലേക്ക് വന്നാൽ വായന കൂടുതൽ രസകരമാകും എന്ന് വിശ്വസിക്കുന്നു ..അപ്പോൾ ഒരിക്കൽ കൂടി ഇത് വരെ നൽകി വന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ………സഞ്ജു സേന .

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12

Eden Thottathinte Kavalkkaran Part 12 bY സഞ്ജു സേന

Click here to read Previous parts of this story

 

 

[കഴിഞ്ഞ ഭാഗത്തിൽ നിന്നും ..]

”അർജുൻ ഒരു അരമണിക്കൂറിനുള്ളിൽ സിറ്റി മാളിലെ കാസിനോ ഹോട്ടലിൽ എത്താമോ ,”

”അർജെന്റ് ആണോ മാഡം ”

”കുറച്ചു ..”

”ശരി ഞാനെത്താം ..”

താങ്ക്സ് അർജുൻ ,പിന്നെയൊരു കാര്യം ഞാനായിരിക്കില്ല അവിടേക്കു വരുന്നത് ,എനിക്ക് വേണ്ടപ്പെട്ട മറ്റൊരാളായിരിക്കും ..”

”മാഡം അത് ?”

അതവർ കേട്ടെന്നു തോന്നിയില്ല ,അതിനു മുന്നേ ഫോൺ കട്ടായി ,, ആരായിരിക്കും സരോജത്തിന് പകരം എന്നെ കാണാൻ …?

[തുടരും ]

”ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ” -ഭാഗം പന്ത്രണ്ടു .

……………………………………………………………………………………………………………………

സിറ്റി മാളിലെ കാസിനോ ഹോട്ടൽ , ആദ്യമായാണ് ഇവിടെ വരുന്നത് തന്നെ . ഹൈ ക്ലാസ് ഫാമിലികളാണ് ഇവിടെ കയറുന്നതിൽ ഭൂരിഭാഗവും ,പിന്നെ സ്വസ്ഥമായി ഇരുന്നു സൊള്ളാൻ വരുന്ന പ്രണയ ജോഡികളും .. പകല് സമയമായതു കൊണ്ട് ഫാമിലികൾ ഇല്ല എന്ന് തന്നെ പറയാം ,എല്ലായിടത്തുമൊന്നു കണ്ണോടിച്ചു അവിടവിടെ ഇരിക്കുന്ന കമിതാക്കൾ ചെറിയ ക്യാബിനുകളിൽ അവരുടേതായയൊരു ലോകം സൃഷ്ട്ടിച്ചു പരിസരം മറന്നിരിക്കുന്നു ..ആ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതിരിക്കാനാകും മങ്ങിയ വെളിച്ചം സെറ്റു ചെയ്തിരിക്കുന്നത് .. ഒരൊഴിഞ്ഞ സീറ്റ് നോക്കി ഞാനവിടെ ഇരുന്നു..

”സർ…”

Leave a Reply

Your email address will not be published.