കുടുംബത്തെ പ്രണയിച്ചവൻ [Azazel]

Posted by

എന്റെ വീട്ടിൽ നിന്നും 300മീറ്റർ അകലെ മാത്രം ആണ് അവളുടെ വീട്. മഴ ചെറുതായി പെയ്ത് കൊണ്ടിരുന്നു ഞാൻ ഉള്ളിൽ കയറി കുട എടുത്ത് വാതിൽ ചാരി പുറത്തിറങ്ങി. കുട നിവർത്തി ഞാൻ ആ ചെറു മഴ ആസ്വദിച്ചു നടന്നു. അവിടെ എത്തി അവളോട് ഒന്നും അറിഞ്ഞു കൊണ്ടല്ല എന്ന് പറയണം. പണ്ടത്തെ പോലെ നല്ല കൂട്ടാവണം. ചെറിയ കാറ്റത്തു മഴ തുള്ളികൾ എന്റെ കയ്യിൽ വന്ന് പതിച്ചു അത് അതിന് മുകളിൽ കാറ്റു വന്ന് തട്ടുമ്പോൾ ഭയങ്കര കുളിര് കയറി ഞാൻ കുട പിടിച്ച രണ്ടു കയ്യും എന്നോട് ചേർത്ത് പിടിച്ചു.

അവളുടെ വീട്ടിൽ എത്തി, സാമാന്യം വലിയ വീട് ആണ് അവളുടേത്. അവളുടെ ഉപ്പ അതായത് എന്റെ കുഞ്ഞുപ്പ ഗൾഫിൽ ആണ് അവിടെ സൂപ്പർ മാർക്കറ്റ് ഒക്കെ ഉണ്ട്. ഇവിടെ അവളും ഉമ്മയും മാത്രം ഉള്ളു. അവൾ മുകളിലെ റൂമിലാണ് പണ്ടും കിടക്കാർ പോർച്ചിൽ നിന്ന് ഒന്ന് മിനക്കെട്ടാൽ ബാൽക്കണിയിൽ എത്തി. ഞാൻ കുട ചുരുട്ടി വായിൽ പിടിച്ച് ബാൽക്കണിയിൽ എത്തി. ഫോൺ എടുത്ത് അവൾക് വിളിച്ചു റിങ് ചെയിത പാടെ അവൾ എടുത്ത്. ഞാൻ തുറക്കാൻ പറഞ്ഞതും അവൾ ബാല്കണിയുടെ വാതിൽ തുറന്നു. അവൾ ഞാൻ വരാൻ ആ വാതിലിൽ കാത്ത് നിന്നതായിരിക്കണം പെട്ടെന്ന് തുറന്നു.

റുമാന : എന്തിനാ നീ ഇങ്ങോട്ട് വന്നേ ഈ സമയത്ത്. നീ പോക്കേ നമുക്ക് നാളെ കാണാം…

ഞാൻ : പറ്റില്ല എനിക്ക് നിന്നെ കണ്ട് എല്ലാം പറയണം അത് പറയാതെ ഞാൻ പോകില്ല

അത് കേട്ടതും അവൾ എന്നെ വലിച്ച് ഉള്ളിൽ കയറ്റി ബാൽക്കണിയുടെ വാതിൽ അടച്ചു. അവൾ പതുക്കെ ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്കു നടന്നു. ഞാനും പുറകെ പോയി. വർഷങ്ങൾക് ശേഷം ഞാൻ അവളുടെ റൂമിലേക്കു. പണ്ടത്തെ പോലെ അല്ല എല്ലാം അടക്കി ഒതുക്കി വച്ചിട്ടുണ്ട്.കയറി ചെല്ലുമ്പോൾ ആദ്യം കാണുക അവളുടെ സ്റ്റഡി ടേബിൾ ആണ് അവിടെ അവളുടെ ലാപ്ടോപ് ഇരിക്കുന്നുണ്ട് പിന്നെ ഒരു കുറച്ച് പേന, ചുമര് എല്ലാം ബ്ലാക്ക് പെയിന്റ് അതിൽ അവളുടെ കലാ വിരുതും നല്ല അസ്സൽ പടം വരെയാണ് അവൾ, ചുമരിൽ അസ്തമിക്കാനായ ചുവന്ന സൂര്യനും മഴവില്ലിന്റെ ഏഴ് കളർ കലർന്ന പുഴയും നിറയെ മഞ്ഞയും ചുവപ്പും കലർന്ന മരങ്ങളും എല്ലാം ആയി അടിപൊളി ഒരു ചുമര് ചിത്രം. അവളുടെ ബെഡ് നല്ല നീറ്റ് ആണ് നേരത്തെ കിടന്നതിന്റെ ചെറിയ ഒരു ചുളിവ് ഉണ്ട്. റൂമിൽ നല്ല സ്പ്രേയുടെയും വേറെ എന്തോ മണവും und.

അവൾ നേരെ ചെന്ന് ബെഡിൽ ഇരുന്നു. ഞാൻ ആദ്യം അവിടെ ഒന്ന് നിന്നു വാതിൽ ചാരി. അതോടെ അവൾ എന്നെ നോക്കി എന്തോ ഒരു ഭയമോ ആശ്ചര്യമോ അവളുടെ മുഖത്തു മിന്നി മറഞ്ഞു. അപ്പോഴാണ് റുമാനയെ ഞാനും വർഷങ്ങൾക് ശേഷം ശെരിക് ഒന്ന് നോക്കുന്നത് പണ്ടത്തേക്കാളും ഹൈറ്റ് വച്ചിട്ടുണ്ട് മുഖം എല്ലാം തുടുത്തിരിക്കുന്നു, പിങ്ക് കളർ ചുണ്ടാണ് അവളുടേത് വിടർന്ന കണ്ണുകളും, തലയിലൂടെ തട്ടം ഇട്ട് ഒരു ഭാഗം തോളിലേക് ഇട്ടിട്ടുണ്ട് രാത്രി ഇടുന്ന അയഞ്ഞ t-ഷർട്ടും ഒരു ലൂസ് കോട്ടൺ പാന്റും ആണ് വേഷം.നല്ല വെളുത്ത ശരീരം ആണ് അവളുടേത്, തട്ടത്തിൻ അടിയിലായി അവളുടെ മുലകൾ ശ്വാസഗതിക്ക് അനുസരിച്ചു മേലോട്ടും താഴോട്ടും ചലിക്കുന്നുണ്ട്. അവൾ എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ പെട്ടെന്നുള്ള നോട്ടം മാറ്റി അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. അവളുടെ വലത്തേ കൈ എന്റെ കായികളിലാക്കി ഞാൻ അവളെ നോക്കി, കൈ പിൻവലിക്കാത്തത് കണ്ട് അവൾ എന്നോട് പണ്ടത്തെ പോലെ തന്നെ എന്ന് എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *