എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

Posted by

എന്റെയടുത്തേക്ക് കുതിച്ചു കൊണ്ട് ചാടി എന്റെ കഴുത്തിൽ പിടിച്ചു എന്നെ ആ പുഴമണലിലേക്കു എറിഞ്ഞു…… അവൻ പിന്നെ കാലുകൊണ്ട് എന്റെ വയറിലും മുഖത്തും അടിച്ചു…… സുഷമക്കും ജയേട്ടനും അന്നേരം അപ്പുവിനെ പിടിച്ചു മാറ്റാൻ പറ്റുന്നുണ്ടായിരുന്നില്ല….. അപ്പുവിനെ അവര് പിടിക്കുമ്പോൾ അപ്പു അവരിൽ നിന്ന് കുതറി മാറി എന്റെയടുത്തേക്ക് ചീറ്റപുലിയെ പോലെ ചീറി വന്നു……. എന്റെ നെഞ്ചിൽ കാലു കൊണ്ട് ചവിട്ടി പിടിച്ചു….. സുഷമയും ജയേട്ടനും ഒരുപാട് നോക്കിയിട്ട് അവർക്കപ്പുവിനെ പിടിച്ചു മാറ്റാൻ പറ്റിയില്ല….. എന്റെ കണ്ണുകളിലപ്പോളെക്കും ഇരുട്ട് കേറുന്ന പോലെയായി….. ജീവൻ പോകുന്ന പോലെയുള്ള വേദന…… അപ്പോളേക്കും അത് വഴി വന്ന ബാലേട്ടനും അമ്പലകമ്മിറ്റിക്കാരും അപ്പുവിന്റെ അച്ഛൻ കോരനും പുഴയിലെ ആ രംഗം കണ്ട് അങ്ങോട്ടേക്ക് ഓടി വന്നു……. ബാലേട്ടൻ ഓടി വന്നു അപ്പുവിനെ ചവിട്ടി മാറ്റി ….. ഞാൻ പിന്നെ ചുമച്ചു ചുമച്ചു എഴുനേറ്റു വരുമ്പോളേക്കും ബാലേട്ടനും അപ്പുവും തമ്മിൽ ഉന്തും തള്ളുമായി…. അവർ രണ്ടിലൊരാൾ മരിച്ചു വീഴുമെന്ന സ്ഥിതിയിലേക്ക് നീങ്ങി അവരുടെ ഉന്തും തള്ളും അപ്പോൾ…… ജയേട്ടൻ അപ്പോളേക്കും അവിടെ നിന്ന് മാറി കളഞ്ഞു…… സുഷമയും ഞാനും കൂടി ബാലേട്ടനെ പിടിച്ചു മാറ്റുമ്പോൾ കോരനും ഒന്ന് രണ്ടാളും കൂടി അപ്പുവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു….. ആ സമയത്ത് ആൾക്കാരെന്നോട്‌ കാര്യം എന്താന്ന് ചോദിച്ചപ്പോൾ,,,, എനിക്കപ്പോൾ ആ സാഹചര്യത്തിൽ അപ്പുവെന്നേ കയറി പിടിക്കാൻ ശ്രമിച്ചതാണെന്നു പറയേണ്ടി വന്നു …. സുഷമ അതിന് സാക്ഷിയാണെന്നും ഞാൻ പറഞ്ഞു…….. ആ സമയത്ത് കോരൻ അപ്പുവിനെ തല്ലാൻ ഓങ്ങിയപ്പോൾ അപ്പു അവരോട് “””ഞാനും അപ്പുവും പ്രേമത്തിലായിരുന്നെന്നും അപ്പു എന്നെ ശാരീരികമായി അനുഭവച്ചിട്ടുണ്ടെന്നും അതിനൊക്കെ സുഷമ സാക്ഷിയാണെന്നും അപ്പുവും പറഞ്ഞു”””..
ആ സമയത്ത് ബാലേട്ടൻ സുഷമയോട് “”””കാര്യം തിരക്കിയപ്പോൾ,,,, അപ്പുവും ഞാനും ഇഷ്ടത്തിലായിരുന്നെന്നും ഞങ്ങടെ ബന്ധം ഒരുപാട് വളർന്നു പോയെന്നും പറഞ്ഞു “”””… അന്നേരം ബാലേട്ടൻ സുഷമയെ പൊതിരെ തല്ലി,,,,, ബാലേട്ടൻ പിന്നെ സുഷമയെ കൊല്ലുമെന്നായപ്പോൾ ഞാൻ ബാലേട്ടന്റെ കൈകൾ തടഞ്ഞുകൊണ്ട് “”””അപ്പു ഈ പറഞ്ഞത് ശെരിയാണ്,,,,, ഞാനും അപ്പുവും ഇഷ്ടത്തിലായിരുന്നു….. ഞങ്ങള് തമ്മില് അരുതാത്തതു ചെയ്തിട്ടുണ്ട് ,,,, എന്നാലിവൻ (അപ്പുവിന് നേരെ കൈ ചൂണ്ടി) എന്നെയിന്ന് ഇവന്റെ കൂട്ടുകാരന് കൂട്ടിക്കൊടുക്കാൻ നോക്കുകയായിരുന്നു എന്റെ യീ സ്നേഹത്തിനു വിലയിട്ട് കൊണ്ട്,,,,,, എന്നൊരു കള്ളം പറഞ്ഞു””””… ഞാനപ്പോൾ അമ്മയോട് “”””എന്തിനാ മ്മേ,,,, ഇത്ര വലിയ ഒരു നുണ പറഞ്ഞെ,,,,, “”””എന്ന് ചോദിച്ചു…. അമ്മയപ്പോൾ എന്നോട് “”””ഞാനന്ന് അങ്ങനെ പറഞ്ഞില്ലെങ്കിൽ അപ്പു പിന്നെ എല്ലാ സത്യവും പറഞ്ഞു അവിടെ കൂടി നിൽക്കുന്നവരുടെ മുന്നിൽ എന്നെ ഒരു വേശ്യയെ പോലെ ആക്കി മാറ്റും,,,, അതുകൊണ്ടപ്പോൾ എന്റെ മുന്നിൽ ഈയൊരു പോംവഴിയല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല,,,,, “”””…… ഞാനപ്പോൾ “””മ്മ്മ്മം “””ന്ന് മൂളിയിട്ട് അമ്മയോട് “”””എന്നിട്ട് “”””…. അപ്പോളമ്മ വീണ്ടും “”””ഞാനങ്ങനെ പറഞ്ഞപ്പോൾ ബാലേട്ടൻ വീണ്ടും അപ്പുവിന് നേരെ തിരിഞ്ഞു,,,,, അപ്പു അപ്പോൾ ഞാൻ പറയുന്നത് കള്ളമാണെന്ന് പറഞ്ഞു തർക്കിക്കാൻ തുടങ്ങി,,,,, ആ സമയത്ത് അപ്പു സുഷമക്ക് നേരെ നോക്കി സത്യാവസ്ഥ പറയാൻ പറഞ്ഞപ്പോൾ,,,,, അവളെന്റെ മുഖത്തേക്ക് നോക്കി ബാലേട്ടനോട് ഞാൻ പറഞ്ഞത് സത്യമാണെന്നു പറഞ്ഞു…… ആ സമയത്ത് ബാലേട്ടൻ അവിടെ നിന്നിരുന്ന കോമരത്തിന്റെ കയ്യിലെ വാള് ഒറ്റവലിക്ക് വാങ്ങി അപ്പുവിനെ ഒരു വെട്ടു….. അപ്പുവിന്റെ വലം കൈ അതേ ക്ഷണത്തിൽ തന്നെ അറുത്തു മാറ്റപ്പെട്ടു….. എന്നിട്ട് ബാലേട്ടൻ അപ്പുവിനെ ചവിട്ടി,,,, അപ്പുവപ്പോൾ ആ മണലിലേക്കു വീണു…… ബാലേട്ടനെ അപ്പോളേക്കും ആൾകാർ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും ബാലേട്ടൻ വാള് വീശുന്നതോണ്ട് ആർക്കും ബാലേട്ടനെ തടയാൻ പറ്റിയില്ല…… അപ്പുവാണേൽ കൈ അറുത്തു മാറ്റിയ നിലയിൽ ആ മണലിലൂടെ പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി…… പെട്ടന്ന് ബാലേട്ടൻ വീണ്ടും ആ വാളു കൊണ്ട് വീശിയപ്പോൾ അപ്പുവിന്റെ ഇടതു കയ്യും പോയി…..അന്നേരം അപ്പു പ്രാണനും കൊണ്ട് നിലവിളിച്ച ഒരു നിലവിളിയിൽ ആ ഭാരതപ്പുഴ പോലും അന്ന് വിറച്ചു പോയി””””…… അപ്പു അപ്പോൾ കരഞ്ഞുകൊണ്ട് ബാലേട്ടനോട് “”””ബാലേട്ടാ,,,, നിങ്ങളെ ഞാൻ,,,, ന്റെ ഏട്ടന്റെ സ്ഥാനത്താ

Leave a Reply

Your email address will not be published. Required fields are marked *