അമ്മേ
എന്ന് വിളിക്കുന്നു…..
അന്നേരം വിളികേട്ടു ‘അമ്മ “””മ്മ്മംമ്മ്മ്മം “””എന്ന് മൂളുന്നു…… ഞാനപ്പോൾ വീണ്ടും
അമ്മേ
, ”
. അമ്മയപ്പോൾ കുറച്ചുറക്കനേ
എന്താ
, എന്താ നിനക്ക് വേണ്ടത്
, എന്താന്നച്ചാ പറയ്
.. ഞാനപ്പോൾ
അമ്മെന്താ ഇപ്പോൾ ഡാൻസൊന്നും കളിക്കാത്തെ
,
. അമ്മയപ്പോൾ “””ങ്‌ഹും
അതൊക്കെ എന്റെ ജീവിതത്തില് എന്നേ അടഞ്ഞ അദ്യായമാ
,, ഇപ്പതൊന്നും ചിന്തിക്കാറേ ഇല്ലാ
. ഞാനപ്പോൾ വീണ്ടും
‘അമ്മന്തൊക്കെ ഡാൻസ് പഠിച്ചിട്ടുണ്ട്
അമ്മയപ്പോൾ എന്റെ തലയിൽ തട്ടീട്ട് “”” എനിക്ക് മനസ്സിലായില്ല
,
ഞാനപ്പോൾ
അല്ലാ
ഈ ഭരതനാട്യം,,, മോഹിനിയാട്ടം ക്കെല്ല്യേ
, അതില് ഏതൊക്കേന്നാ
,
. അമ്മയപ്പോൾ ഒരു ദീർഘശ്വാസം വിട്ടിട്ട്
ഭരതനാട്യം ഞാൻ ഏഴു വയസ്സുള്ളപ്പോളേ അരങ്ങേറ്റം കുറിച്ചതാ
, മോഹിനിയാട്ടം ഞാൻ എട്ടിൽ പടിക്കുമ്പോളും
. ഞാനപ്പോൾ അതിശയത്തോടെ “””ഒഹ്ഹോ !!!ഇത്ര ചെറുപ്പത്തിലേ,,, ന്ന്യേ
ല്ലാം പഠിച്ചോ?
. അമ്മയപ്പോൾ “””ങ്‌ഹും,, ഞാനിവിടെ കലാമണ്ഡലത്തിലല്ലേ പഠിച്ചത്
. ഞാനപ്പോൾ
ഒഹ്ഹോ !! അമ്മവിടെ ആണോ പഠിച്ചത്
, ഭയങ്കരഭാഗ്യല്ലേ അമ്മേത്
നമുക്ക് നാളെ അവിടൊന്നു പോവാൻ പറ്റുവോ
ചുമ്മാ ഒന്ന് കാണാൻ
കലാമണ്ഡലം ന്ന് ഞാൻ കേട്ടിട്ടേ ഉള്ളൂ
മ്മേ
ഞാൻ പറണത് കേൾക്കുന്നുണ്ടോ
അമ്മയപ്പോൾ എന്റെ തലമുടിച്ചുരുളുകളിൽ തഴുകികൊണ്ട്
ഹ്മ്മം
പോവാം
. ഞാനപ്പോൾ സന്തോഷം കൊണ്ട് “””കാര്യായിട്ടാണോ മ്മേ
.. അമ്മയെപ്പോളും
മ്മ്മ്മ്മ്മം
ന്ന് മൂളി….. ഞാനപ്പോൾ തലപൊക്കി നോക്കുമ്പോൾ ‘അമ്മ കണ്ണുമടച്ചു ഉറങ്ങാൻ തുടങ്ങിയിരുന്നു….. ഞാനപ്പോൾ അമ്മയുടെ കൈകൾ എന്റെ തലമുടിയിൽ