. അതും പറഞ്ഞു എന്റെ കവിൾ ‘അമ്മ അമ്മയുടെ മാറിലേക്കിട്ട് പൊട്ടിക്കരയുന്നു……. ഞാനപ്പോൾ പേടിച്ചു കൊണ്ട് ഒന്നും മിണ്ടാതെയങ്ങനെ കിടന്നു….. കുറെ കഴിഞ്ഞപ്പോൾ അമ്മയുടെ കരച്ചിൽ നിന്നു…. അന്നേരമമ്മ
” നീ പേടിക്കൊന്നും വേണ്ടാട്ടോ
, അപ്പുവിന്റെ ആത്മാവ് നിന്നൊന്നും ചെയ്യില്ലാ
,
. ഞാനപ്പോൾ “””അതെന്താ
, എന്നൊന്നും ചെയ്യാത്തെ
അമ്മയന്നേരം കരഞ്ഞുകൊണ്ടിരുന്നു…… ഞാനപ്പോൾ അമ്മയോട് “””ഏയ് അമ്മയൊന്നും പറയണ്ടാട്ടോ
,, അമ്മേ വല്ലതും ചെയ്യോ അപ്പൂന്റെ ആത്മാവ്
അമ്മയപ്പോൾ
നീ കൂടെ ഉള്ളപ്പോൾ ഒന്നും ചെയ്യില്ല
ഒന്നും ചെയ്യാൻ അപ്പുവിന് പറ്റില്ല
കാരണം നീ അപ്പു തന്നെ ആണ്
എന്റെയാ പഴയ അപ്പു
, ”
. ഞാനപ്പോൾ അമ്മയെ ഒന്നും മനസ്സിലാവാതെ തല പൊക്കി നോക്കുന്നു…… അമ്മയെന്റെ നോട്ടം കണ്ടിട്ട് “””നിന്റെയീ വർത്താനത്തില്
നിന്റെയീ നോട്ടത്തില്,,,നിന്റെയീ കണ്ണിന്റെ കൃഷ്ണമണില് ഒക്കെ അവനുണ്ട്
, “””… ഞാനമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു…..
അമ്മയപ്പോൾ വീണ്ടും
“നീ പറയാറില്ലേ
എന്റെ മൂക്കില് മുല്ലപ്പൂവ് ഒളിച്ചിരിക്കുന്നുണ്ടെന്ന്
,
. ഞാനപ്പോൾ തലയാട്ടി “””ആാാാ “””എന്ന് പറയുന്നു….. അമ്മയപ്പോൾ “””അതവനെന്നോട് പറയാറുള്ളതാ
അതുപോലെ എന്റെ വായിലെ രുചി
എന്നെകുറിച്ചെല്ലാം നീ പറയുന്നത് ഒക്കെ അവൻ പറയാറുള്ളതാ
, എന്തിന് നീയിന്ന് പുഴയെ കുറിച്ചും ആകാശത്തെ കുറിച്ചും പറഞ്ഞില്ലേ
അതൊക്കെ അന്ന് ആ കാലത്ത് ആ പുഴയിലങ്ങനെ അവന്റെ നെഞ്ചില് തല ചായ്ച്ചു കിടക്കുമ്പോള് അവൻ പറയാറുള്ളതാ
,
. ഞാനത് കേട്ടപ്പോളും “””മ്മ്മ്മം “””ന്ന് മൂളുന്നു…. അമ്മയപ്പോൾ
അന്നവനെനിക് കൊടുക്കാൻ പറ്റാതെ പോയ സ്നേഹം അത് മൊത്തം ഞാനിപ്പോ നിന്നിലൂടെ അവന് കൊടുത്തുകൊണ്ടിരിക്ക്യാ
, നീ എന്റെ അപ്പു ആണ്
പ്രവിയുടെ ശരീരത്തിൽ കുടികൊള്ളുന്ന അപ്പു
,,
. ഞാനതും കേട്ട്
മ്മ്മം “””ന്ന് മൂളുന്നു……. അമ്മയന്നേരം
“പ്രവീ
,
. ഞാനതിന് മൂളുന്നു…… ‘അമ്മ വീണ്ടും “””പ്രവീ
,
ഞാനപ്പോൾ അമ്മയെ നോക്കികൊണ്ട്
‘അമ്മ ശെരിക്കും പ്രവിയെ അല്ലല്ലേ സ്നേഹിക്കുന്നെ
, അപ്പൂനെയാല്ലേ
, പ്രവിയോട് അമ്മക്കൊട്ടും ഇഷ്ടല്ല്യാലേ