രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

ശ്യാമിനും കൃഷ്‌ണൻ മാമക്ക് ഇടയിലൂടെ മഞ്ജു പുഞ്ചിരി തൂകികൊണ്ട് എനെറെ അടുത്തെത്തി . ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആണ് അവളുടെ വേഷം . അമ്മ നൽകിയ ഹോർലിക്സ്  കുറേശെ കുടിച്ചുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു .ഒരുമാതിരി രോഗിയുടെ അവസ്ഥയായിരുന്നു എന്റേത് ! മഞ്ജു പയ്യെ എന്റെ അടുത്തേക്ക് വന്നിരുന്നു . പ്ലാസ്റ്റർ ഇട്ട കാൽ ബെഡിലേക്ക് കയറ്റിവെച്ചു മറ്റേ കാൽ നിലത്തു ചവിട്ടിയാണ് ഞാൻ ബെഡിൽ ഇരുന്നിരുന്നത് .

“എന്ന ശ്യാമേ വാ..ഞാൻ ചായ എടുക്കാം..”
മഞ്ജുസ് എനെറെ അടുത്ത് വന്നിരുന്നതും മാതാശ്രീ ശ്യാമിനെ പുറത്തേക്ക് ക്ഷണിച്ചു .

“അളിയാ ഞാൻ പോട്ടെ എന്നാ ..”
അമ്മ വിളിച്ചതും ശ്യാം എന്നെ നോക്കി .

“മ്മ്…”
ഞാൻ അതിനു പയ്യെ മൂളി .

“എന്ന ശരി മിസ്സെ..”
ശ്യാം മഞ്ജുവിനോടും യാത്ര പറഞ്ഞു .

“മ്മ്…പിന്നെ ശ്യാമേ ..നീ ടൈം കിട്ടുമ്പോ ഇങ്ങോട്ടെറങ്ങിക്കോ . എനിക്കൊന്നും വയ്യ ഇവിടെ ഒറ്റക്ക് ഇരിക്കാൻ ..”
ശ്യാം പുറത്തേക്ക് കടക്കാൻ നേരം ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു . അതിനു എതിർപ്പായി ആരും ശബ്ദം ഉയർത്തിയില്ലെന്നു മാത്രമല്ല മഞ്ജു അടക്കം എല്ലാവരും നിശബ്ദത പാലിച്ചു .

കൃഷ്ണൻ മാമയും ശ്യാമും അമ്മയും റൂം വിട്ടുപോയതും മഞ്ജു റൂമിലെ ഫാൻ ഓണാക്കി . തലയ്ക്കു മീതെ കുളിർ കാറ്റു വീശി തുടങ്ങിയതും ഞാനൊന്നു തണുത്തു തുടങ്ങി . മഞ്ജു അതുനോക്കികൊണ്ട് തന്നെ എന്റെ അടുത്തേക്ക് വീണ്ടും വന്നിരുന്നു .

“എന്താ നിനക്കിത്ര ഗൗരവം ? രണ്ടു ദിവസം ആയിട്ട് മുഖം കടന്നല് കുത്തിയ പോലെ ആണല്ലോ ? ഞങ്ങളെന്താ നിന്നെ എന്തേലും ചെയ്തോ ?”
എന്റെ മുഖം കടുപ്പിച്ചുള്ള ഇരുത്തം കണ്ടു മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

“നീ ചെലക്കണ്ട . ഞാനാകെ ദേഷ്യം പിടിച്ചിരിക്ക്യ..ഈ മൈര് കാരണം നടക്കാനും വയ്യ. ഇരിക്കാനും വയ്യ എന്നപോലെ ആയി..”
സ്വന്തം അവസ്ഥ ഓർത്തു ഞാൻ  പല്ലിറുമ്മി .

“അതിനിപ്പോ എന്താ കവി . വന്ന പോലെ എളുപ്പം മാറുമോ ഇതൊക്കെ ? നീ കുറച് അഡ്ജസ്റ്റ് ചെയ്യെടാ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ തലമുടി തഴുകി .

“മ്മ്…പിന്നെ എന്നെ നോക്കി ഇരിക്കാൻ വേണ്ടി നീ ലീവൊന്നും  എടുക്കണ്ട . അതിനു മാത്രം എനിക്കിപ്പോ കുഴപ്പം ഒന്നും ഇല്ല. പിന്നെ കക്കൂസിൽ പോകാനല്ലേ..അതിനു അമ്മയും ശ്യാമും മതി..”
ഞാൻ അവളുടെ ജോലി മുടങ്ങണ്ട എന്നുവെച്ചു പയ്യെ പറഞ്ഞു .

“മ്മ്…അതൊക്കെ പിന്നെയുള്ള കാര്യം അല്ലെ . നീ ഇപ്പഴേ ഓർഡർ ഇട്ടാലോ ”
എന്റെ സംസാരം കേട്ട് മഞ്ജു ചിരിച്ചു .

“എന്റെ ഫോൺ ഒക്കെ ആരുടെ കയ്യിലാ ? “

Leave a Reply

Your email address will not be published. Required fields are marked *