രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

“ഓഹ് വേണ്ട ..നീ പഴയ പോലെ ഒകെ തന്നെ അങ്ങ് പോയ മതി ..”
അവളുടെ ഇളി കണ്ടു ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ശൊ..അതെന്താ ഏട്ടാ അങ്ങനെ ? ഞാൻ വിളിക്കണത് ഏട്ടന്  പണ്ട് ഇഷ്ടായിരുന്നല്ലോ ? പിന്നെയിപ്പോ എന്ത് പറ്റി കണ്ണേട്ടാ ? എന്താ കണ്ണേട്ടാ ഇങ്ങനെ ഒരു സ്വഭാവം ”
മഞ്ജുസ് എന്നെ കളിയാക്കി അവിടേം ഇവിടേം ഒക്കെ തോണ്ടിക്കൊണ്ട് ചിരിയോടെ തിരക്കി .

“ദേ …മഞ്ജുസേ ചുമ്മായിരി മൈരേ ..എനിക്ക് ദേഷ്യം വരുന്നുണ്ടേ ..സ്..ആഹ്….”
അവളുടെ കോപ്രായം കണ്ടു ഞാൻ അരിശത്തോടെ പറഞ്ഞു .

“ഒന്ന്‌ പോ ഏട്ടാ .ഈ ഏട്ടന് ഇപ്പൊ എന്നോട് പഴേപോലെ ഒരു സ്നേഹവും ഇല്ല…”
മഞ്ജുസ് വീണ്ടും കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ നുള്ളി .

“സ്…എടി ഞാൻ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ….”
അവളുടെ കാട്ടിക്കൂട്ടൽ കണ്ടു എനിക്ക് ശരിക്കും ദേഷ്യം വന്നു .

“ഹി ഹി…പോടാ ..ഞാൻ ഇനീം വിളിക്കും…”
മഞ്ജുസ് തീർത്തു പറഞ്ഞു .

“ആഹ് എന്ന ഞാൻ നിന്റെ തന്തക്കും വിളിക്കും ..”
ഞാനും വിട്ടില്ല. പക്ഷെ ഉരുളക്കുപ്പേരി പോലുള്ള ആ മറുപടിയിൽ മഞ്ജുസ് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് .
“ഹ ഹ ഹ….”
മഞ്ജുസ് ആ റീപ്ലെയുടെ ടൈമിംഗ് ഓർത്തു കുലുങ്ങി ചിരിച്ചു

“കിണി നിർത്തിയിട്ട് കാര്യം പറ കുരിപ്പേ ..എന്താ നിന്റെ പ്ലാൻ ?”
ഞാൻ മഞ്ജുസിന്റെ തുടയിൽ പയ്യെ ഇടംകൈ അടിച്ചുകൊണ്ട് ചോദിച്ചു .

“സ്….അങ്ങനെ കാര്യമായിട്ടൊന്നും ഇല്ലെടാ . നീ ഒന്ന്‌ ഫോം ആകാൻ രണ്ടു മൂന്നു മാസം പിടിക്കും എന്ന് വിചാരിക്കാം ല്ലേ ?”
മഞ്ജുസ് ചോദ്യ ഭാവത്തിലെന്നെ നോക്കി .

“ആഹ്…ഏറെക്കുറെ ”
ഞാൻ വല്യ ഉറപ്പില്ലാത്ത മട്ടിൽ പറഞ്ഞു . പ്ലാസ്റ്റർ ഒകെ കട്ട് ചെയ്തു കാലും കയ്യുമൊക്കെ ശരിയാകാൻ കുറച്ചു ടൈം എടുക്കും .

“അഹ്..ആ ടൈമിൽ എനിക്കും വെക്കേഷൻ ആകും . സോ നമുക്കൊരു ട്രിപ്പ് പോകാം . ഹണിമൂൺ ഒകെ നമ്മള് ഊട്ടിയിലൊതുക്കിയതല്ലേ , അതുകൊണ്ട് ഇത്തവണ ശരിക്ക് ആയിക്കോട്ടെ …എന്താ ?”
മഞ്ജുസെന്നെ പ്രതീക്ഷയോടെ നോക്കി .

“മ്മ്….അതിലൊന്നും കുഴപ്പമില്ല ..പക്ഷെ ഞാൻ പറഞ്ഞപോലെ ഒക്കെ കട്ടക്ക് കൂടെ നിൽക്കേണ്ടി വരും..”
ഞാൻ അർഥം വെച്ച് തന്നെ പറഞു .

“ആഹ് നോക്കട്ടെ ..”
മഞ്ജുസ് നാണത്തോടെ പറഞ്ഞു നഖം കടിച്ചു .

“അയ്യാ ..നോക്കിയാൽ പോരാ ,കാര്യം നടക്കണം ! മാത്രമല്ല ഇനിയിപ്പോ എന്റെ കാര്യം കുറച്ചു കഷ്ടാവും  . അതോണ്ട് ഇടക്കിടെ ഒരു ബ്ലോജോബ് തന്നു സഹായിച്ചാലും വിരോധം ഇല്യ . ..മ്മ്..ഹ്മ്മ്മ് ?’

Leave a Reply

Your email address will not be published. Required fields are marked *