രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

“ഞാൻ ചുമ്മാ നിന്നെ ടെസ്റ്റ് അടിച്ചതല്ലേ മഞ്ജുസേ .. എന്തായാലും നിനക്ക് നല്ല മാറ്റം ഉണ്ട് ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്തുപിടിച്ചു .

“നീ ജയിക്കാൻ വേണ്ടി പറഞ്ഞതാണെന്നൊക്കെ എനിക്കറിയാടി മഞ്ജുസേ  .അല്ലാണ്ടെ എന്റെ മിസ്സിന് അങ്ങനെയൊന്നും ഒരിക്കലും  പറയാൻ പറ്റില്ല . എനിക്ക് അപ്പൊ വെഷമം ആയിന്നുള്ളത് ശരിയാ , പക്ഷെ അതിന്റെ പേരില് ഞാൻ നിന്നെയും നിന്റെ തന്തപ്പിടിയെയും വിഷമിപ്പിക്കുന്നത് ശരിയല്ലല്ലോ .പിന്നെ  ഞാൻ വെറും മരുമോൻ അല്ല മോൻ ആണ് എന്നൊക്കെയല്ലേ നിന്റച്ചൻ ഇടയ്ക്കിടെ തള്ളുന്നത് ..”
ഞാൻ കളിയായി പറഞ്ഞു മഞ്ജുസിന്റെ ചുണ്ടിൽ മുത്തി .

“സ്സ്…..”
കുറച്ചു നാളുകൾക്കു ശേഷം മഞ്ജുസിന്റെ ചുണ്ടുകളുടെ സ്പര്ശം അറിഞ്ഞതും ഞാനൊന്നു പുളകിതനായി !മഞ്ജുസും വളരെ ഇമോഷണലായി ആ ചുംബനം സ്വീകരിച്ചു .

“കവി…നീ എന്നെ എപ്പോഴും തോൽപ്പിക്കുവാണല്ലോ ”
എന്റെ ചുണ്ടുകൾ പിൻവലിഞ്ഞതും മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് വരിഞ്ഞു മുറുക്കി .

“സ്..എടി എടി..പതുക്കെ ..മേലൊക്കെ ഇപ്പോഴും ചെറിയ വേദന ഉണ്ട് ..”
അവളുടെ ആവേശം മൂത്തുള്ള കെട്ടിപ്പിടുത്തം ഓർത്തു ഞാൻ പയ്യെ ചിരിച്ചു .

“അത് സാരല്യ…”
മഞ്ജുസ് കുറുകികൊണ്ട്  എന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“സ്സ്….ആഹ്..നീ എന്നെ മൂഡ് ആക്കുമോ പന്നി …”
അവളുടെ കിസ്സിന്റെ ചൂട് ഓർത്തു ഞാൻ ചിരിച്ചു .

“ആവട്ടെ ..എനിക്ക് ഇപ്പൊ സന്തോഷേ ഉള്ളൂ …”
മഞ്ജുസ് സ്വല്പം ആവേശത്തോടെ പറഞ്ഞു .

“പക്ഷെ ഞാൻ ഈ കാലും നടുവും വെച്ച് എന്ന കാണിക്കാനാ ? ”
ഞാൻ എന്റെ അവസ്ഥ ഓർത്തു സ്വയം ശപിച്ചു .

“ഒകെ ശരിയാവുമെടാ. എല്ലാം ഓക്കേ ആയിട്ട് എനിക്ക് ചില പ്ലാൻ ഉണ്ട് …”
മഞ്ജുസ് എന്തോ മനസിൽ പ്ലാൻ  ചെയ്തുകൊണ്ട് പയ്യെ പറഞ്ഞു .

“അതെന്താടി ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഒക്കെ ഉണ്ട് …ഞാൻ വഴിയേ പറയാം കവി ..ഇപ്പൊ നീ കുറച്ചു നേരം കിടക്ക് .”
മഞ്ജുസ് കരുതലോടെ പറഞ്ഞു എന്റെ കൈത്തലം തഴുകി .

“ഓ പിന്നെ..നീയെന്നെ അങ്ങനെ കിടപ്പിലായ രോഗി ആക്കണ്ട ”
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“ഹി ഹി..ഇത് നല്ല കൂത്ത് ..എന്ന അങ്ങനെ എങ്കി അങ്ങനെ . നീ ഇഷ്ടമുള്ളത് ചെയ്യ് ! ഇനി ഞാൻ നീ പറയുന്ന പോലെ ഒകെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോന്നു നോക്കട്ടെ ”
മഞ്ജുസ് ഒരു പ്രായശ്ചിത്തമെന്നോണം ചിരിയോടെ പറഞ്ഞു .

“ഓ..അങ്ങനെ എനിക്കിപ്പോ നിന്റെ ഓശാരം വേണ്ട . ശരിക്കും എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം അഡ്ജസ്റ്റ് ചെയ്താ മതി…”
ഞാൻ തീർത്തു പറഞ്ഞു അവളുടെ കൈ തട്ടികളഞ്ഞു .

“ഹി ഹി..അത് പറഞ്ഞാൽ പോരെ..ചൂടാവാണതെന്തിനാ ”
എന്റെ ദേഷ്യം കണ്ടു മഞ്ജുശ്ചിരിച്ചു. പിന്നെ എന്നെ തണുപ്പിക്കാനെന്ന പോലെ എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .

Leave a Reply

Your email address will not be published. Required fields are marked *