ചെയ്തുകൊണ്ടിരിക്കുകയാ….നീയിങ്ങനെ ടീവിയും കണ്ടിരിക്കാതെ പോയി നിന്റെ ബാറ്ററി റീചാർജ് ചെയ്യിക്ക്”
ഞാൻ അറിയാതെ ചിരിച്ചു പോയി
“ഗുഡ് നൈറ്റ് അനു..” ആന്റി പറഞ്ഞു
“ഗുഡ് നൈറ്റ് പപ്പ.. ഗുഡ് നൈറ്റ് ആന്റി..”.
പപ്പ ആന്റിയുടെ അരയിലൂടെ കൈചുറ്റി ബെഡ് റൂമിലേക്ക് പോയി..
പാക്കറ്റ്കൾ ടീപ്പോയിൽ വെച്ച് ഞാൻ സെറ്റിയിലേക്കിരുന്നു. റിലേ ഒന്ന് ക്ലിയർ ആവാൻ അഞ്ചു മിനിറ്റെടുത്തു.
ചേട്ടൻ ഉറങ്ങിയോ ആവോ? ഞാൻ ചേട്ടന്റെ റൂമിലേക്ക് പോയി. കതക് ചാരിയിട്ടേ ഉള്ളൂ. പതിയെ കതകിൽ തട്ടി.
“കേറി വാ..”
ചേട്ടൻ പറഞ്ഞു.
വിചാരിച്ച പോലെ ക്രാസിയിൽ പില്ലോ വെച്ച് ചാരിക്കിടന്ന് ചേട്ടൻ ബുക്ക് വായിക്കുന്നുണ്ടായിരുന്നു.
“നീ കിടന്നില്ലേ? നീതു എവിടെ?”
“നീതു ചേച്ചി സുമേഷേട്ടന്റെ കൂടെ കാർഡ് കളിച്ചോണ്ടിരിക്കുകയാ.. എനിക്ക് ബോറടിച്ചപ്പോൾ ഞാൻ താഴേക്ക് പോന്നു.”
അപ്പോൾ തന്നെ – കാർഡ് ഗെയിം വിത്ത് നീതു- എന്ന് സുമേഷേട്ടന് മെസ്സേജ് വിട്ടു. പുള്ളിക്ക് പെട്ടെന്ന് കാര്യം മനസ്സിലായി. സെക്കന്റിനുള്ളിൽ തന്നെ ഓക്കേ താങ്ക്സ് എന്ന് റിപ്ലൈ വന്നു.
ഞാൻ കട്ടിലിനടുത്തുള്ള ചെയറിൽ ഇരുന്നു. അപ്പോഴാണ് ഞാൻ പപ്പ തന്ന പാക്കറ്റുകളുടെ കാര്യം ഓർത്തത്. അത് എടുത്ത് ഒളിച്ചു വെക്കാം. ഇപ്പോൾ വരാമെന്നു ചേട്ടനോട് പറഞ്ഞ് ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി.
പെട്ടന്നാണ് ലിവിങ് റൂമിൽ വെളിച്ചം കണ്ടത്. നോക്കുമ്പോൾ മമ്മയായിരുന്നു. ഞാൻ ചേട്ടന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് മമ്മ കണ്ടത്.
“നിങ്ങളാരും ഉറങ്ങിയില്ലേ? “മമ്മ ചോദിച്ചു.
ആന്റിയെ പോലെ തന്നെ ചുരിദാറിന്റെ ടോപ് മാത്രമായിരുന്നു മമ്മയുടെയും വേഷം. ഈ വേഷത്തിൽ ഞാൻ ഇതിനു മുൻപ് മമ്മയെ കണ്ടിട്ടില്ല.
“ഇല്ല മമ്മ.. കിടക്കാൻ പോകുന്നേയുള്ളൂ”
“നീതു മോളെവിടെ?”
“മുകളിലുണ്ട്..”
“ബെഡ് റൂമിലാണോ?”
“അതെ…”
“ആരൊക്കെയാ അവിടെയുള്ളത് ?”