ഫാമിലി അഫയേഴ്സ് 1 [രാംജിത് പ്രസാദ്]

Posted by

രാത്രി ഡിന്നർ ഒക്കെ കഴിഞ്ഞ സമയം. ഞാനും സുമേഷേട്ടനും ചേട്ടനും നീതു ചേച്ചിയും ടീവി റൂമിൽ വെറുതെ സംസാരിച്ചുകൊണ്ടിരുന്നു. ടീവിയിൽ ഏതോ സിനിമ ഓടുന്നുണ്ടെങ്കിലും ആരും അതിൽ മുഴുകിയിട്ടില്ല. ഞങ്ങൾ ഉച്ചക്ക് മുൻപേ വന്നതായതു കൊണ്ട് സംസാരിക്കാൻ ഇഷ്ടം പോലെ സമയം കിട്ടിയിരുന്നു. സുമേഷേട്ടന് ഒരു കാൾ വന്നപ്പോൾ ഫോണുമായി മുകളിലേക്ക് പോയി. മുകളിൽ, ഞങ്ങൾ വന്നാൽ കിടക്കുന്ന മാസ്റ്റർ ബെഡ് റൂമിനു ഒരു ബാൽക്കണിയുണ്ട്. രാത്രി ഫുഡ് ഒക്കെ കഴിഞ്ഞാൽ സുമേഷേട്ടൻ ഒരു സിഗററ്റു വലിക്കും. അതിനു കൂടിയാണ് മുകളിലേക്ക് പോയത്.

ചേട്ടൻ അനൂപിനാവട്ടെ വായന ഇപ്പോഴുംഒരു ഹരമാണ്. ചേട്ടൻ ടീവി റൂമിൽ ഇരുന്നത് തന്നെ ഏതോ ബുക്കുമായിട്ടാണ്. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടനും ബുക്കുമായി റൂമിലേക്ക് പോയി. നീതു ചേച്ചിക്കും ബോറടിച്ചു തുടങ്ങി. ചേച്ചിയും പോയപ്പോൾ ഞാൻ മാത്രം ടീവി റൂമിൽ ഒറ്റക്കായി. സുമേഷേട്ടനുമായി കത്തി വെക്കാനാണ് നീതു ചേച്ചി പോയത്. സുമേഷേട്ടനുമായി സംസാരിച്ചിരുന്നാൽ സമയം പോവുന്നത് അറിയില്ല എന്നാണ് ചേച്ചി പറയുക. അല്ലെങ്കിലും പെണ്ണുങ്ങളെ പിടിച്ചിരുത്താൻ ആൾക്ക് വല്ലാത്ത കഴിവാണ്.

ലിവിങ് റൂമിൽ പപ്പയും മമ്മയും അങ്കിളും ആന്റിയും ഡ്രിങ്ക്സ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അണ്ടിപ്പരിപ്പും ബീഫ് റോസ്റ്റും ചിക്കൻ 65 വുമൊക്കെയായി കുറെ ഐറ്റംസ് ഉണ്ട്. അവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. ഞാൻ സെറ്റിയിൽ ചാരിയിരുന്ന് ടീവി കണ്ടുകൊണ്ടിരുന്നു. കണ്ട് കണ്ട് ചെറുതായൊന്നു കണ്ണടച്ചു. ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് . എഴുന്നേൽക്കാതെ തന്നെ സെറ്റിയിൽ  വെച്ച ഫോൺ എടുത്തു നോക്കി. സുമേഷേട്ടന്റെ മെസ്സേജാണ്. എന്താണാവോ അത്യാവശ്യം?

ഞാൻ മെസ്സേജ് വായിച്ചു.

“മോളെ ഒരു മണിക്കൂർ ഒന്ന് മാനേജ് ചെയ്യാമോ?”

ആദ്യം ഒന്നും മനസ്സിലായില്ല. പെട്ടന്നാണ് നീതു ചേച്ചിയുടെ കാര്യം ഓർമ വന്നത്. ഇത്ര വേഗം സെറ്റ് ആക്കിയോ?

സമയം 11 കഴിഞ്ഞല്ലോ? വീണ്ടും മെസ്സേജ് വന്നു.

“നിന്റെ ചേട്ടൻ കേറിവരാതെ ഒന്ന് നോക്കിയാൽ മതി”

ഞാൻ ലിവിങ് റൂമിലേക്ക് നോക്കി. ആരെയും കാണുന്നില്ല. എല്ലാവരും കിടന്നിട്ടുണ്ട്. ഞാൻ ഫോണെടുത്തു ടൈപ്പ് ചെയ്തു.

“ചെലവ് ഞാൻ പിന്നെ ചെയ്യിച്ചോളാം”

സ്മൈലി റിപ്ലൈ വന്നു.

ചേട്ടന്റെ റൂമിൽ ലൈറ്റ് കാണുന്നുണ്ട്. കിടന്നിട്ടുണ്ടാവില്ല. പുറത്തു വന്നാൽ എന്തെങ്കിലും പറഞ്ഞ്  പിടിച്ചിരുത്തണം.

പെട്ടെന്നാണ് ലിവിങ് റൂമിൽ ലൈറ്റ് ഓൺ ആയത്. ഞാൻ നോക്കുമ്പോൾ പപ്പയാണ്. ഒരു ബോക്സ് കൈയിൽ പിടിച്ചിട്ടുണ്ട് .പപ്പ എന്നെ കണ്ടു പുഞ്ചിരിച്ചു.

“നീ കിടന്നില്ലേ മോളെ?”

“ഇല്ല പപ്പ. നിങ്ങളുടെ പരിപാടിയൊക്കെ കഴിഞ്ഞോ?”

“ഹഹ.. ഇനി എന്തൊക്കെ പരിപാടികൾ കിടക്കുന്നു..”

“ഇതെന്താ കൈയിൽ?”

ഞാൻ ഏതോ ഫോറിൻ ബ്രാൻഡ് ഡ്രിങ്ക്സ് ആവുമെന്നാണ് കരുതിയത്.

Leave a Reply

Your email address will not be published. Required fields are marked *