നമുക്ക് ഇവിടെ സ്വന്തം വീടുള്ളപോൾ എന്തിനാ അളിയാ വാടക മുറി ……. അടു ത്തേക്ക് വന്ന ശ്രുതിയെ തന്റെ മടിയിൽ എടുത്ത് ഇരുത്തി കൊണ്ട് ശേഖരൻ പറഞ്ഞു അതൊന്നും വേണ്ട അളിയാ ……. അപോൾ ചെറു പരിഭവത്തോടെ ശാന്തമ്മ ഇടപെട്ടു അതെന്താ ശേഖരെട്ട നമ്മൾ അന്യരാണോ ……. അയ്യോ ശാന്തെ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ……..
അപോൾ രാജേന്ദ്രൻ പറഞ്ഞു എന്നാ പിന്നെ അളിയൻ മറുത്തൊന്നും പറയണ്ട ഇപ്പൊ തന്നെ പോയി നമുക്ക് സാധനങ്ങൾ ഇങ്ങോട്ട് കൊണ്ടുവരാം …….. അങ്ങനെ അവരുടെ നിർബന്ധ പ്രകാരം രാജേന്ദ്രൻ ശേഖരനെ അവരുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു ………
ഒരു ഓട് മേഞ്ഞ വീടായിരുന്നു അവരു ടേത് വീടിന് പുറകിൽ ആയി ഓലകൊണ്ട് കെട്ടി മറച്ചതാണ് കക്കൂസ് വീടിന്റെ വടക്കു ഭാഗത്ത് കൂടെ ഒഴുകിയിരുന്ന ഒരു ചെറിയ കൈ തോടുണ്ട് അവിടെ ആയിരുന്നു അവരു ടെ കുളിയും നനയും ഒക്കെ …….
വരാന്തയിലേക്ക് കയറിയാൽ ഇടത്തും വലത്തും ആയി രണ്ടു മുറികൾ ഇടതു വശത്തെ മുറിയാണ് ശേഖരന്റെത് വലത് വശത്തെ മുറിയിൽ രാജേന്ദ്രനും ശാന്തയും മോളും ……. അതിനോട് ചേർന്നുള്ള ചായ്‌പി ലാണ് അടുക്കള ……
ശേഖരന്റെ മുറിയിലെ ജനാല തുറന്നാൽ വിശാലമായ പാടവും അവിടുന്നുള്ള നല്ല തണുത്ത കാറ്റും കൈതോടും കുളക്കടവും ഒക്കെ കാണാം ……. ശേഖരൻ വീട്ടിലേക്ക് താമസം മാറ്റിയ ശേഷം നാണക്കേട് കരുതി രാജേന്ദ്രൻ മദ്യപാനം പാടെ ഉപേക്ഷിച്ചു ഇടക്കൊക്കെ അല്പം കുടിക്കണം എന്ന് തോന്നും എങ്കിലും രാജേന്ദ്രൻ വളരെയധികം നിയന്ത്രിച്ചു ………
ശ്രുതി ലയം പേജ് 4.
ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്ന തിന് ഇടയിൽ രാജേന്ദ്രൻ ചോതിചു അളിയന് മിൽട്രി ക്വാട്ടയിൽ കള്ളൊന്നും കിട്ടില്ലേ അളിയാ ? ….. കിട്ടും അളിയാ ! മാസത്തിൽ നാല് കുപ്പി …….. അളിയൻ കുടിക്കോ ? …….ഞാനും വല്ലപ്പോഴും ഒക്കെ കുടിക്കും എന്ന പിന്നെ ഞാൻ ഇങ്ങോട്ട് വാങ്ങി കൊണ്ട് വരാം ……. എനിക്ക് ഒരു കമ്പനിയും ആകുമല്ലോ ……എന്താ ശാന്തെടെ അഭി പ്രായം …… എനിക്ക് വിരോധം ഒന്നും ഇല്ല ശേഖരെട്ടാ പക്ഷെ അധികം ആകരുത് എന്ന് മാത്രം …….. അത് കേട്ടതോടെ രാജേ ന്ദ്രനും സമാധാനം ആയി …….
പാറ മടയിലെ പഴയ ലോറി തൊഴിലാളി കളുമായുള്ള കള്ളുകുടി നിർത്തി യതോടെ രാജേന്ദ്രൻ ദിവസവും ജോലിക്ക് പോകും വീട്ട് കാര്യങ്ങളിലും നല്ല ശ്രദ്ധ ഉണ്ടായിരുന്നു ……. ശേഖരന് രണ്ടാഴ്ച പകലും രണ്ടാഴ്ച രാത്രിയും ആയിരുന്നു ജോലി സമയം …….
…. ശാന്തമ്മ പാടത്ത് പണിക്ക് പോകുമ്പോൾ ശ്രുതിയെ നേഴ്‌സറിയിൽ വിട്ടിട്ട് പോകും നാല് മണിക്ക് പണികഴിഞ്ഞ് തിരികെ വരുമ്പോൾ ശ്രുതിയെ കൂടെ കൊണ്ടുവരും ……..
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിൽ തിരികെ എത്തിയ ശേഖരന് കഴിക്കാനുള്ള കാപ്പിഎടുത് വച്ച് ശാന്ത പറഞ്ഞു ശേഖരേട്ടാ ഞാൻ ഇറങ്ങുന്നെ കാപ്പി എടുത്ത് വച്ചിട്ടുണ്ട് ട്ടോ …… ശ്രുതി യെയും കൂട്ടി നടന്നു നീങ്ങിയ ശാന്തമ്മ കുഞ്ഞിനെ നേഴ്സറിയിൽ വിട്ട് പാടത്തേക്ക് പോയി ……… അന്നത്തെ പണി ഉച്ചയോടെ കഴിഞ്ഞത് കാരണം അവൾ ഒരു മണി യോടെ വീട്ടിൽ തിരിച്ചെത്തി ……….
ശേഖരന് കഴിക്കാനുള്ള ഭക്ഷണം വിളമ്പി അടച്ചു വച്ച് അടുക്കളയിലെ പണി കൾ തീർത്ത് മൂന്ന് മണിയോടെ അവൾ കഴുകാനുള്ള തുണികളുമായ് കടവി ലേക്ക് പോയി ……..
തുണികൾ തച്ച് അലക്കുന്ന ശബ്ദം കേട്ടാണ് ശേഖരൻ ഉണർന്നത് കട്ടിലിൽ നിന്ന് എണീറ്റ അവൻ ഒന്ന് മൂരി നിവർന്നു ജനാല യിലൂടെ വിശാലമായ പാടത്തേക്ക് നോക്കി …….. മുട്ടോളം വളർന്ന നെൽചെടി കൾ കാറ്റിൽ ചെറു തിരമാലകൾ പോലെ ഇളകുന്നുണ്ടാ യിരുന്നു ………..
പാടത്തെ മനോഹാ രിതയിൽ നിന്ന് അവന്റെ കണ്ണുകൾ ചെന്ന് ഉടക്കിയത് മുട്ടോ ളം വെള്ളത്തിൽ നിന്ന് തുണികൾ അലക്കുന്ന ശാന്തയിലാണ് ………