പക്ഷെ ഞാൻ എന്നെ കുറിച്ചെല്ലാം അവളോട് തുറന്നു പറഞ്ഞിരുന്നു…. അച്ചുവുമായിട്ടു പ്രേമം ആണോ എന്നാണ് അവൾ അതുകേട്ട് ആദ്യം ചോദിച്ചത്……
പിന്നെ പിന്നെ പതിയെ അവളുടെ റൂട്ട് മാറി തുടങ്ങി…..അങ്ങനെ ഞങ്ങൾ പരിചയപെട്ടു ഒരു മാസം ആയപ്പോഴേക്കും അവൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു…..
എനിക്കാണേൽ ഇതില്പരം സന്തോഷം വേറേയില്ലതാനും…. കാരണം കളി ഒന്നും ഇല്ലാതായിട്ട് 4 വർഷത്തിൽ ഏറെ ആയിരുന്നു…അച്ചുവിനെ മറച്ചു ഞാൻ ഒന്നും ചെയ്തിരുന്നില്ല അവളൊട്ട് അതിനു സമ്മതിച്ചതും ഇല്ല…..
അങ്ങനെ 4 വർഷമായി ഉറഞ്ഞു കിടന്ന എന്റെ രക്തം ചൂടുപിടിക്കുന്നത് ഞാൻ അറിഞ്ഞു തുടങ്ങി……
ഒരു വശത്തു എല്ലാം സെറ്റ് ആയി വരുമ്പോൾ മറുവശത്തു അച്ചു ഒന്നും അറിയാതിരിക്കാൻ ഞാൻ നന്നായി പാടുപെടുന്നുണ്ടായിരുന്നു…..
അവളറിയാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു പക്ഷെ എങ്ങനെയെങ്കിലുമൊക്കെ ഞങ്ങൾ സംഗമങ്ങൾ നടത്തിയിരുന്നു ബീച്ചിലും മാളിലുമൊക്കെ കറങ്ങി നടന്നു പെട്രോളടക്കമുള്ള ചിലവ് മൊത്തം അവളുടെ വക ആയിരുന്നത് കൊണ്ട് വിളിക്കുമ്പോ പറ്റാറുള്ള പോലെ ഞാൻ പോയിരുന്നു ( അതും അച്ചൂനോട് ന്തേലും കള്ളംപറഞ്ഞാവും)…….
പക്ഷെ അച്ചുവിനു എന്തൊക്കെയോ സംശയം അടിച്ചു തുടങ്ങിയിരുന്നു അതവൾ എന്നോട് പറയുകയും ചെയ്തു….
” നിനക്കു ഈ ഇടയായി എന്തുപറ്റി….?”
ആദ്യം ഒന്ന് പതറിയെങ്കിലും ഞാൻ പിടിച്ചു നിന്നു…..
” എന്ത് പറ്റാനാ നിനക്കു വെറുതെ തോന്നുന്നതാടോ….. ”
” മ്മ്…. ”
എനിക്കെന്തോ ചെറിയ പേടി തോന്നി തുടങ്ങി …. അച്ചുവറിഞ്ഞാൽ ന്താവും സ്ഥിതി…..എനിക്കത് ഓർക്കാൻ കൂടി പറ്റിയില്ല….
അതിനുശേഷം രണ്ടും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ഞാൻ നന്നേ വിയർക്കേണ്ടി വന്നു…..
എന്നിരുന്നാലും എന്റെ മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ ഞാൻ ഒരുക്കമായിരുന്നില്ല…..
നിക്കിയുമായി ശെരിക്കും ഞാൻ അറുമാദിക്കുകയായിരുന്നു….. സാധരണ ചാറ്റ് കമ്പി ചാറ്റിലേക്ക് മാറാൻ വല്യ താമസം ഒന്നും വേണ്ടി വന്നില്ല…..
ആദ്യമൊക്കെ അവൾ എതിർത്തു എങ്കിലും പതുകെ എന്റെ വഴിയിലേക്ക് ഞാൻ അവളെ എത്തിച്ചു…. അപ്പോഴേക്കും ഞങ്ങൾ പരിചയപെട്ടു ഒന്നര മാസം കഴിഞ്ഞിരുന്നു……..