നമ്മൂരു ബെംഗളൂരു [ഡേവിഡേട്ടൻ]
Posted by
അവൾ ഇല്ല എന്ന് തലയാട്ടി. ഞാൻ വെയിറ്ററിനെ വിളിച്ചു ഒരു കട്ടൻ ചായ പറഞ്ഞു. അവളോട് ചോദിച്ചപ്പോൾ ഓൾറെഡി ഓർഡർ ചെയ്തു എന്നാണറിഞ്ഞത്.
“ഒരു ചായ മാത്രം മതിയോ? വിശക്കില്ലേ?”
ആളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് സന്തോഷമായി. സംസാരിക്കാൻ താല്പര്യം ഉള്ള കൂട്ടത്തിലാണ്, നന്നായി.
ആളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് സന്തോഷമായി. സംസാരിക്കാൻ താല്പര്യം ഉള്ള കൂട്ടത്തിലാണ്, നന്നായി.
“രാത്രി യാത്ര ചെയുമ്പോൾ ഞാനൊന്നും കഴിക്കാറില്ല. വെറുതെ വയറിനു പണി ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്.”
“ഏയ്, ഇവിടുത്തെ ഭക്ഷണം അത്ര കൊഴപ്പം ഇല്ല. വേണമെങ്കിൽ നമുക്ക് ഷെയർ ചെയ്യാം.”
“നോക്കാം, എന്താ ഓർഡർ ചെയ്തത്?”
“അപ്പം, പിന്നെ മുട്ടക്കറി”
“ആഹാ, അപ്പം എനിക്കിഷ്ടവാ.”
ഒരു ചിരി പാസാക്കിക്കൊണ്ടാണ് ഞാൻ അത് പറഞ്ഞത്.
ഒരു ചിരി പാസാക്കിക്കൊണ്ടാണ് ഞാൻ അത് പറഞ്ഞത്.
അവൾ അത് പ്രതീക്ഷിച്ചപോലെ തോന്നി. അവളും ചിരിച്ചു.
“അത് കണ്ടപ്പഴേ മനസിലായി. വൃത്തികെട്ടവൻ.”
“അത് കണ്ടപ്പഴേ മനസിലായി. വൃത്തികെട്ടവൻ.”
“ഓ പിന്നേ, എന്ത് വൃത്തികേട്? എല്ലാരും മനസ്സിൽ വെക്കണത് ഞാൻ കുറച്ചു ഫ്രീ ആയി പറയുന്നു. അത്രേയുള്ളൂ. എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവം ആണേയ്. “
“കേട്ടാ തോന്നും പറച്ചില് മാത്രേ ഉള്ളൂ എന്ന്. താൻ മനഃപൂർവം ബസ്സില് വഴിമുടക്കി നിന്നതല്ലേടോ, എന്റെ മേത്തു തട്ടാൻ?”
ഞാൻ ഒരു നിഷ്കളങ്കഭാവത്തോടെ പറഞ്ഞു :
“അയ്യോ, ആദ്യത്തെ വട്ടം ഞാനറിഞ്ഞുകൊണ്ടല്ല, എന്റെ ബാഗ് വെക്കുവാർന്നു”
“അമ്പട കള്ളാ, അപ്പൊ രണ്ടാമത് ശരിക്കും മുട്ടാൻ വേണ്ടി തന്നെ നിന്നതാണല്ലേ?”
“അത് ഞാൻ നിഷേധിക്കുന്നില്ല. ഇയാൾക്ക് അപ്പൊ തന്നെ മനസിലായില്ലേ? ഒരു സുഖം.”
“എന്നിട്ടു സുഖം കിട്ടിയോ ആവൊ?”
“ഇച്ചിരി. ആ വഴി കുറച്ചൂടെ ടൈറ്റ് ആയിരുന്നേൽ പൊളിച്ചേനെ.”
“പൊളിച്ചു നല്ല ശീലം ഉണ്ടെന്നു തോന്നുന്നല്ലോ?”