നമ്മൂരു ബെംഗളൂരു [ഡേവിഡേട്ടൻ]

നമ്മൂരു ബെംഗളൂരു Nammuru Bengaluru | Author : Devidettan   വർഷങ്ങൾക്കുമുൻപ് ഞാൻ എഴുതി പകുതിക്കുവെച്ചു നിർത്തിയ ‘ചെന്നൈയിൽ ഒരു മഴക്കാലം’ എന്ന സീരിസിന്റെ തുടർച്ച എഴുതാൻ ആണ് ആദ്യം ശ്രമിച്ചത്. പക്ഷെ ഒരു ഫ്ലോ കിട്ടിയില്ല. അതോണ്ട് പുതിയൊരു കഥയെഴുതാം എന്നുകരുതി. ഇനി വഴിയിലിട്ടുപോകാതിരിക്കാൻ ശ്രമിക്കാം. ——————– നല്ല മഴപെയ്യുന്നൊരു ദിവസമായിരുന്നു. കയ്യിലിരുന്ന ലീവുകൾ തീർന്നതുകൊണ്ടും, മാനേജർ വിളിച്ചു അറഞ്ചം പുറഞ്ചം ഹിന്ദിയിൽ തെറി പറഞ്ഞതുകൊണ്ടും അന്ന് വൈകുന്നേരം തന്നെ ബാംഗ്ളൂരേക്കുള്ള ടിക്കറ്റ് ബുക്ക് […]

Continue reading