സാറ് സമ്മതിച്ചിട്ടുണ്ട്
അവര്‍ സന്തോഷത്തോടെ മുഖത്തോട് മുഖം നോക്കി
‘എന്നാല്‍ പിന്നെ കുട്ടി തിങ്കളാഴ്ച ജോയിന്‍ ചെയ്‌തോളു. ഇന്ന് വെള്ളിയല്ലേ’? അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘പണം ഇവിടെ തരാനാ സാറ് പറഞ്ഞത്. ബാക്കി പറഞ്ഞപോലെ’
നാരായണന്‍നായര്‍ കയ്യിലെ കവറില്‍നിന്നും കടലാസില്‍പൊതിഞ്ഞ നോട്ടുകെട്ടുകള്‍ അയാളെ ഏല്‍പ്പിച്ചു
‘എന്നാല്‍ ഞങ്ങളിറങ്ങട്ടെ’
‘അങ്ങനെയാവട്ടെ’
‘ഇവിടുത്തെ വീട്ടുകാരി പുറത്തുപോയതാ, അതാ കുടിക്കാന്‍ പോലും ഒന്നും എടുക്കാത്തത്’
‘അയ്യോ, അതൊന്നും സാരമില്ല’
‘ങാ പിന്നെ മാനവേദന്‍ സാര്‍ ഇപ്പോ ബാംഗ്ലൂരിലാ. നാട്ടില്‍ വരുമ്പോ ടീച്ചറൊന്നു വന്നു കണ്ടോളൂ. ഞാന്‍ വിളിക്കാം’
അവള്‍ പുഞ്ചിരിയോടെ തലയാട്ടി
അവര്‍ മുറ്റത്തിറങ്ങി ചെരിപ്പുകളിട്ട് പുറത്തിറങ്ങി
ഗേറ്റിന് പുറത്ത് അവര്‍ വന്ന ഓട്ടോ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
രാമാനുജന്‍ അവരുടെ പോക്ക് നോക്കനിന്നു. പ്രായമായ അച്ഛന്‍ . സുന്ദരിയായ മകള്‍
സാരിയാണവളുടെ വേഷം, അത് വയറ് കാണാത്തവിധമാണ് ധരിച്ചിട്ടുള്ളത്
ശാലീന സുന്ദരി
മഞ്ഞ് പോലുള്ള മുടികള്‍ പുറംവരെയുള്ളൂവെങ്കിലും നല്ല ചന്തം
രാവിലെ അമ്പലത്തില്‍ പോയതിന്റെ ലക്ഷണമായി നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിപ്പൂവും തെച്ചിപ്പൂവുമുണ്ട്
ആവശ്യത്തിന് മാത്രം വണ്ണം, വെളുത്തനിറം
ഒതുങ്ങിയ ശരീരം
**************************************
തിങ്കളാഴ്ച
ശ്രീ നിത്യ സ്‌കൂളില്‍ ചെന്നു
പുതിയ ടീച്ചറെ എല്ലാവരും കൂടി സ്വീകരിച്ചു
എല്ലാവരുടേയും സ്‌നേഹത്തോടെയുള്ള പെരുമാറ്റം ആദ്യ ദിവസം തന്നെ അവള്‍ക്കുല്‍സാഹമായി
ഒരാഴ്ച കടന്നുപോയി
ഒരു ശനിയാഴ്ച
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ നിത്യയെ സ്റ്റാഫ് വിളിച്ചു. ‘ങാ പിന്നെ മാനേജര്‍ രാമാനുജന്‍ സാര്‍ വിളിച്ചിരുന്നു. നമ്മുടെ മാനവേദന്‍ സാറിനെ ടീച്ചറെ കാണണമെന്ന്. എല്ലാ ടീച്ചര്‍മാരും സാറിനെ പരിചയപ്പെടാന്‍ പോകാറുണ്ട്. ഞാന്‍ പറഞ്ഞിരുന്നല്ലോ’
അവള്‍ തലയാട്ടി
‘നാളെ മോളു രാവിലെ മാനേജറുടെ വീട്ടിലേക്ക് പോയ്‌ക്കോളു. സാറിനെ കണ്ടിട്ട് വീട്ടില്‍ പൊയാ മതി, ടിച്ചര്‍ക്ക് നാളെ പിരിയഡും ഇല്ലല്ലോ’
‘ശരി സാര്‍’
അവള്‍ പുറത്തിറങ്ങി.
ശനിയാഴ്ച
ടീച്ചര്‍ രാവിലെ പത്തുമണിക്കുതന്നെ മാനേജറുടെ വീട്ടിലെത്തി