മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും 3 [സിൽക്ക് സ്മിതയുടെ ആരാധകൻ]

Posted by

മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും 3

Maadhaviyude Mathruthwavum Makante samarppanavum Part 3 | Author : Silk Smithayude Aaradhakan | Previous Part

ഗിരിയുടെ ചലനമറ്റ ശരീരം നോക്കി ആ അമ്മയും മകനും എന്ത് ചെയ്യണം എന്നറിയാതെ നിന്നു. വിഷ്ണു ആണ് ആദ്യം ചലനം വീണ്ടെടുത്തത്. കോണി പടിയിറങ്ങിയോടിയ അവൻ നേരെ തുറന്നു കിടന്ന മുൻ വശത്തെ വാതിൽ അടച്ചു ലോക്ക് ചെയ്തു. ഒരു പ്രതിമ കണക്കെ പടികൾ ഇറങ്ങി വന്ന മാധവി വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി എല്ലാം നഷ്ടമായവളെ പോലെ നിന്നു.
“മോനെ, നമ്മളിനി എന്ത് ചെയ്യും മോനെ….. അമ്മയ്ക്ക് അറിയാതെ പറ്റിപ്പോയത് ആട. എന്റെ മോനെ രക്ഷിക്കണമെന്നേ അമ്മയ്ക്ക് ആ സമയം തോന്നിയുള്ളൂ.”
“അറിയാം അമ്മെ. പിന്നെ ‘അമ്മ പേടിക്കണ്ട അമ്മയെ ആരും ഒന്നും ചെയ്യില്ല .ചെയ്യാൻ ഈ വിഷ്ണു സമ്മതിക്കില്ല.അമ്മയെ തല്ലിയ ഇങ്ങേരെ ഞാൻ തന്നെ കൊല്ലണം എന്ന് വിചാരിച്ചത് ആണ്. അതെ ഇനിയെന്തെങ്കിലും ആരെങ്കിലും അറിഞ്ഞാൽ തന്നെ അത് ഞാൻ ചെയതത് ആയി വേണം അറിയാൻ. അമ്മയ്ക്ക് പറഞ്ഞത് മനസിലായോ?”
“ഇല്ല മോനെ ഉണ്ടാകില്ല …’അമ്മ അറിഞ്ഞു കൊണ്ട് നിന്നോട് ഇങ്ങനെ ചെയ്യില്ല. ഞാൻ ചെയ്ത തെറ്റിന് നീ ഒരിക്കലും മുന്നിൽ നില്ക്കാൻ ഈ അമ്മക്ക് ശ്വാസം ഉള്ളപ്പോ ആവില്ല”
“ആദ്യം നമുക്ക് പോലീസിനെ വിളിച്ചു വിവരം പറയണം അമ്മെ…”
“വിഷ്ണു ‘അമ്മ തന്നെ ഏറ്റു പറയാം മോനെ, നീ ‘അമ്മ പറയുന്നത് കേൾക്കണേ ഡാ”
“‘അമ്മ ഇവിടെ ആരും ഒന്നും ഏറ്റു പറയാൻ പോകുന്നില്ല. അയാൾ കൈ വരിയിൽ നിന്നും ബാലൻസ് തെറ്റി വീണു. അത്രേ ഉള്ളു. അതാണ് നടന്നത്. നമുക്ക് മാക്സിമം ഇത് തന്നെ പറഞ്ഞു ഫലിപ്പിക്കാൻ നോക്കണം. എന്നിട്ടും ഈശ്വരൻ നമ്മുടെ കൂടെ ഇല്ല എങ്കിൽ അപ്പൊ ഈ മകൻ നോക്കിക്കൊള്ളാം. ആകെ വേണ്ടത് ‘അമ്മ ഈ മോനെ വിശ്വസിക്കുക എന്നുള്ളത് മാത്രമാണ്.”
“മോനെ അമ്മക്ക് നിന്നെ മാത്രമേ വിശ്വാസം ഉള്ളു മോനെ”
വിഷ്ണു മുകളിലെ മുറിയിലേക്ക് കുതിച്ചു. ഗിരി എടുത്തു കൊണ്ട് വന്ന താലി മാല എടുത്ത് അവൻ അമ്മയുടെ അടുത്ത എത്തി.
“അമ്മെ … ധ ഇത് മാറ്റി എവിടെയെങ്കിലും വച്ചോളു”
മാധവിയത് വാങ്ങി അലമാരയിൽ കൊണ്ട് പൂട്ടി വച്ചു. വിഷ്ണു ടെലിഫോൺ കയ്യിലെടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഫോൺ വച്ച് കഴിഞ്ഞു അവൻ ആലോചനയിലാണ്ടു.

Leave a Reply

Your email address will not be published.