“എന്നാലും ഏത് തന്തയില്ലാത്തവനാ അത് ചെയ്തേ.. “
ദോശ തീർന്നപ്പോൾ വീണ്ടും അവൾ അതിലേക്ക് തന്നെ എത്തി. ഈ പെണ്ണ് ഇത് വരെ അത് വിട്ടില്ലേ..
“തന്തയൊക്കെ ഉണ്ട്.. ഗുപ്ത അങ്കിൾ.. “
“ആര് രെഞ്ജിത്തോ… ! അവനാണോ അത് ചെയ്തേ.. അവനെന്തിനാ ദീദിയുടെ വാതിലിൽ അങ്ങനെ എഴുതി വച്ചേ..? “
“അതൊക്കെ പറയാം. നീ വിരല് നക്കികൊണ്ടിരിക്കാതെ പോയി കൈ കഴുകിയിട്ടു വാ. “
പാത്രം എന്റെ കയ്യിൽ വച്ച് തന്നിട്ട് അവൾ അടുക്കളയിലേക്കു പോയി. പാത്രവും അടുക്കളയിൽ വച്ചു ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു. അവളോട് എല്ലാം പറഞ്ഞാലോ. തുഴ പോയ തോണി പോലെയാണ് അവളുടെ നാവു. ആരോടെങ്കിലും പറഞ്ഞു പോയാൽ പിന്നെ ജീവിതം തീരും. പക്ഷെ പറയാതിരുന്നാൽ ശ്വാസം മുട്ടിയോ ഹൃദയം പൊട്ടിയോ ഞാൻ മരിക്കും.ചുണ്ടിൽ പറ്റിയ വെള്ളം കൈപ്പത്തിയുടെ മറുപുറം കൊണ്ട് തുടച്ചു കൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു.
“രഞ്ജിത്തിനു ദീദിയോട് എന്തിനാ ദേഷ്യം.. “
“ഞാനിന്നു രാവിലെ അവനെ അടിച്ചു.. “
അവളുടെ മുഖത്ത് ആശ്ചര്യം വ്യക്തമായിരുന്നു. അവൾക് ഞാൻ വീട്ടിൽ അടങ്ങിയിരിക്കുന്ന ഒരു പാവം പെണ്ണാണ്. അതിനും അപ്പുറത്തേയ്ക് ഞാൻ എന്തെങ്കിലും ചെയ്തുന്നു അവൾ വിശ്വസിക്കില്ല.
“എന്തിനു? “
“ഞാൻ പറയാൻ പോകുന്നതൊന്നും നിയരോടും പറയരുത്.. “
“ദീദിയ്ക് എന്ത് വേണേലും എന്നോട് പറയാല്ലോ.. “
അവളോട് ഇത് എങ്ങനെ അവതരിപ്പിക്കും എന്നറിയില്ല. അവളായിരുന്നേൽ ഇതൊക്കെ സ്വാഭാവികമായി പറഞ്ഞു തീർത്തേനെ. ഇപ്പോൾ എനിക്ക് ഏറ്റവും എളുപ്പം അവളെ അനുകരിക്കലാണ്. സ്ലാബിൽ ഞാൻ ഇരുപ്പുറപ്പിച്ചു. കസേര വലിച്ചിട്ടു അവളും ഇരുന്നു.
“രാവിലെ അവനെന്റെ മുലയ്ക് പിടിച്ചു.. “
“ഇടതോ വലതോ..? “
അവളുടെ കുസൃതി നിറഞ്ഞ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി.
“തമാശയല്ല ശ്രേയ.. അവനെന്നെ പിടിച്ചു. നമ്മുടെ സ്റ്റെപ്പിന് താഴെ വച്ച്. “
“എനിക്ക് മനസിലായി.. അതല്ലേ ചോദിച്ചത് ഇടത്തെ മുലയിലാണോ വലത്തെ മുലയിലാണോ പിടിച്ചതെന്നു.. “
“ഇടത്ത്.. “
അത് പറയുമ്പോൾ മുലയിൽ വീണ്ടും വിങ്ങൽ അനുഭവപെട്ടു. തഴമ്പില്ലാത്ത കയ്യിലും മുലകൾ എത്രത്തോളം ഞെരിയുമെന്നു എനിക്കവളോട് വിളിച്ചു പറയണമെന്ന് തോന്നി.
“ദീദി ഇങ്ങനെ ബ്രാ ഇല്ലാതെ മുൻപിൽ ചെന്ന് നിന്നു കൊടുത്താൽ പിന്നെ ആരാ പിടിക്കാതിരിക്കുന്നേ.. “
അവൾ എന്നെ കളിയാക്കി ചിരിച്ചു. ഞാൻ എന്റെ നെഞ്ച് തടവി നോക്കി. എത്ര മറച്ചാലും എന്റെ മുല മാത്രമാണോ ഇങ്ങനെ. ഇതിപോൾ ഇന്ന് രണ്ടാമത്തെ ആളാണ് ഞാൻ ബ്രാ ഇട്ടിട്ടില്ലെന്നു കണ്ടു പിടിക്കുന്നത്.