ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2 [പവിത്രൻ]

Posted by

ശ്രേയ പോയി കഴിഞ്ഞു വെറുതെ വീട്ടിലിരിക്കാൻ തോന്നിയില്ല. അവൾ പറഞ്ഞത് ശെരിയാണെന്നു തോന്നി. എന്റെയും മായുടെയുമൊക്കെ ജീവിതം ഈ ചുമരുകൾക്കുള്ളിലാണ്. ചെറുപ്പത്തിൽ അനിയൻ പ്രാവിനെ വളർത്തിയത് ഓർത്തു. പിടിച്ചു കൊണ്ടു വരുന്ന പ്രാവുകളെ അവൻ കൂടുകളിൽ അടയ്ക്കാറില്ല. അതിന്റെ ചിറകിൽ റബർ ബാൻഡ് ചുറ്റും. അതിന്റെ പറക്കാനുള്ള സ്വാതന്ത്ര്യത്തിനു അതിരു നിശ്ചയിച്ചത് അനിയനായിരുന്നു. കുറേ നാളുകൾ കഴിഞ്ഞപ്പോൾ റബർ ബാൻഡ് ഇല്ലാതെയും ആ പരിമിതികളെ  അവ കൈക്കൊണ്ടു. അതിനെ ആളുകൾ സ്വാതന്ത്ര്യം ആയി കണ്ടു. സ്റ്റെയർ ഇറങ്ങി അവളുടെ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ അടച്ചിട്ടിരിക്കുന്നു. എവിടെയും പോകുന്ന കാര്യം അവൾ പറഞ്ഞിരുന്നില്ല. ഇനി പോവാനായി വേറെ ആരെയും പരിചയമില്ല. റൂമിലേക്ക് തന്നെ മടങ്ങി പോവാന്ന് കരുതി. ആദ്യ പടിയിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ പുറകിൽ നിന്നു ആരുടെയോ വിളി കേട്ടു.

“ഭാഭി.. “

രഞ്ജിത് എന്നെ നോക്കി ചിരിച്ചു.

“ശ്രേയയും മായും കൂടി നീലിമ ആന്റിയുടെ വീട്ടിൽ പോയി. വഴിയിൽ വച്ചു ഞാൻ കണ്ടു. “

ഞാൻ ശ്രേയയെ തപ്പി ഇറങ്ങിയതാണെന്നു അവനു മനസിലായി. സുന്ദരമായ ചുണ്ടുകൾ വിടർത്തി അവൻ ചിരിച്ചു. ആ ചുണ്ടിനു മുകളിൽ വളർന്നു തുടങ്ങിയ രോമങ്ങളെ അവൻ വെട്ടി നിർത്തിയിരുന്നു. ഇരു നിറത്തിലും അഴക് തികഞ്ഞവൻ. കണ്ടാൽ ഏത് പെണ്ണും നോക്കി പോവുന്ന അവനെ ഇത്രയും നാളുകൾക്കിടയിൽ ഞാനിന്നാണ് ശ്രെദ്ധിക്കുന്നത്. ഇന്നലെ അവനു കീഴ്പെട്ടു കൊടുത്തപ്പോൾ പോലും ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞില്ല.

“ഞാനും ശ്രേയയെ കാണാൻ ഇറങ്ങിയതാണ്. ഇന്നലത്തെ തിരക്കിനിടയിൽ ഇത് കൊടുക്കാൻ പറ്റിയില്ല.. “

പോക്കറ്റിൽ നിന്നും വലിച്ചെടുത്ത  ശ്രെയയുടെ ബ്രാ അവന്റെ കയ്യിൽ കിടന്നാടി. ചോര കുടിച്ചു വളർന്ന ചുവന്ന വവ്വാലുകളെ പോലെ തല കീഴായി അവന്റെ വിരൽത്തുമ്പിൽ കാറ്റിനൊപ്പം  ആടി കളിച്ചു. ആരെങ്കിലും ദൂരെ നിന്ന് എങ്കിലും ഇത് കാണുന്നുണ്ടോ എന്ന് ഞാൻ പേടിച്ചു. എന്ത് പറയണം എന്നു അറിയാതെ അവനു മുൻപിൽ ഞാൻ നിന്ന് പരുങ്ങി.

“ഭാഭിയുടെ പേടി കണ്ടാൽ തോന്നും ഇത് ഭാഭിയുടെ ബ്രാ ആണെന്ന്.. “

“അത് എനിക്കും നിനക്കും അല്ലേ അറിയത്തുള്ളൂ.. കാണുന്നൊരു എന്ത് കരുതും? “

“അവര് കൂടുതൽ എന്ത് കരുതാനാ . ഭാഭി എനിക്ക് ബ്രാ ഊരി തന്നൂന്നു കരുതുവോ.. അതിനാണോ ഇത്രയ്ക്കു പേടിയ്ക്കുന്നേ.. “

Leave a Reply

Your email address will not be published. Required fields are marked *