അത് ശരിയാണ്. വല്യമ്മ എങ്ങാനും ഞാൻ കട്ടിലിൽ കിടക്കുന്നത് കണ്ടാൽ പിന്നേ ഒന്നും വേണ്ടാ ! ഞാൻ കട്ടിലിൽ നിന്നെണീറ്റ് താഴെ വന്നു കിടന്നു വീണ്ടും ഉറക്കത്തിലേക്ക് വീണു.
പിന്നേ ഞാനെണീറ്റത് ഏഴുമണിക്കാണ് ലച്ചുവിന്റെ കോൾ ആണ് എന്നെ ഉണർത്തിയത്.
“എണീറ്റില്ലേ അമ്മേടെ ചക്കര…
ഇല്ലാ…
“പ്ഫാ… വേഗം എണീറ്റ് വാടാ കൊരങ്ങാ..നിന്റെ സൗകര്യത്തിന് നിക്കല്ല ഞാൻ..
ബെസ്റ്റ് ! രാവിലെ നല്ല തുടക്കം ആണല്ലോ ഞാൻ എണീറ്റ് ഉമ്മറത്തെത്തിയപ്പോൾ അമ്മു അച്ഛമ്മയുടെ സെറ്റും മുണ്ടും തേച്ചു കൊടുക്കുകയാണ്. അവളുടെ കുളി കഴിഞ്ഞിട്ടുണ്ട്.എന്റെ മുഖത്തു നോക്കാൻ അവൾക്കെന്തോ ബുദ്ധിമുട്ടുള്ള പോലെ തോന്നി. ഒന്ന് വട്ടാക്കാം ഞാൻ മനസ്സിൽ പ്ലാനിട്ടു. വല്യമ്മ എപ്പഴേ റെഡി ആയി സാരി ഉടുത്തു നിക്കുന്നു. ഇതിനി ഇന്നലെ ഒരുങ്ങി കിടന്നുറങ്ങിയതാണോ പടച്ചോനെ വല്ലാത്ത ജാതി !
“മേമെ അമ്മക്ക്ള്ള മുല്ലപ്പൂ എടുത്ത് തരൂ “
ആ, ഇപ്പൊ തരാം അമ്മു അയൺ ബോക്സ് കുത്തനെ വെച്ച് റൂമിലേക്കു നടന്നു. ആൾക്കാരുടെ ഇടയിൽ ഞങ്ങളുടെ പെരുമാറ്റം പഴുതടച്ചതാണ്. പക്ഷെ ഇന്ന് വളരെ സൂക്ഷിക്കണം. എന്റെ മൗനം പോലും വായിചെടുക്കാൻ കഴിവുള്ള മുതലാണ് ഇന്ന് കൂടെ. എന്റെ അമ്മ !
അമ്മു റൂമിലേക്ക് കയറിയതും ഞാൻ പിന്നാലെ കയറി. അവൾ മുല്ലപ്പൂ എടുത്ത് പൊതിഞ്ഞു എന്റെ കയ്യിൽ തന്നു.
മെറൂൺ ഷർട്ട് ഉണ്ടോ?
ആ..
എന്നാ ഇന്ന് അതിട്ടാ മതി…
അവൾ പതിയെ എന്റെ കാതിൽ പറഞ്ഞു..
“അമ്മ ഏതോ ഒന്ന് അയൺ ചെയ്ത് വെച്ചിട്ടുണ്ട്. അതെ ഇന്ന് ഇടാൻ പറ്റൂ. നോക്കട്ടെ.. “
ഉം.. അവൾ നിരാശയിൽ മൂളി.
“പിന്നേ എനിക്കൊരു കാര്യം പറയാണ്ട്…
എന്താ…
അവൾ ചെവി കൂർപ്പിച്ചു..
“ഹാ.. വേദനിപ്പിക്കല്ലെ കണ്ണാ..
ഞാൻ അവളുടെ രാത്രിയിലെ പ്രകടനം അനുകരിച്ചു കുഞ്ഞിന് പാല് കൊടുക്കുന്ന പോലെ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു…
ചീ… പോടാ പട്ടീ…
അവൾ നാണത്തോടെ എന്നെ തല്ലാനായി കൈ ഓങ്ങിയതും ഞാൻ ഓടി പുറത്തെത്തി..