ഉവ്വോ. കാറ് കിട്ട്യോ?
അച്ഛമ്മ അത്ഭുതത്തോടെ ചോദിച്ചു.
അതൊക്കെ ഞാൻ റെഡി ആക്കീട്ട്ണ്ട്.. ഞാൻ സ്വല്പം ഗൗരവം നടിച് പറഞ്ഞു. അമ്മു അപ്പോഴും ചോറിൽ ചിത്രം വരച്ചോണ്ടിരിക്കാണ്.
ഭക്ഷണം കഴിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിൽ വല്യമ്മ എന്നോട് ചോദിച്ചു.
ഇയ്യെവെടെയാ കെടക്കല്?
“ഞാൻ മേമേന്റെ റൂമിൽ നിലത്ത്…. ”
ഞാൻ പരുങ്ങലോടെ പറഞ്ഞു.
“ന്നാ അവടെത്തന്നെ കെടന്നോ ഹാളിൽ കെടന്നാൽ എലി തൊള്ളേക്ക് മൂത്രം ഒഴിക്കും അതറിയാനാ ഞാൻ ചോയിച്ചത്.”
വല്യമ്മ ചിരിയോടെ പറഞ്ഞു.
സത്യമായിരിക്കും. കാരണം റൂമുകൾ മരത്തടി കൊണ്ട് സീലിംഗ് ചെയ്തിട്ടുള്ളത് കൊണ്ട് എലി ശല്യം ഇല്ല.
“അപ്പൊ വല്യമ്മ എവടെ കെടക്കും?.
മനസ്സിൽ നുരഞ്ഞു പൊന്തിയ സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.
“ഞാൻ അമ്മേന്റെ ഒപ്പം കെടന്നോളാ !
“അയ്യോ അത് ചെറിയ കട്ടിലല്ലേ?
അമ്മു അത് കേട്ട് വല്യമ്മയോടായി ചോദിച്ചു.
“അതോ അത് ഇങ്ങക്കല്ലേ ചെറ്ത്, ഞങ്ങള് അഞ്ച് മക്കളും അമ്മേം ഒരുമിച്ച് കെടന്നിട്ടിൻഡ് അതിൽ.. വല്യമ്മ വലിയ കാര്യത്തിൽ പറഞ്ഞു.
“അവർ റൂമിൽ കേറി വാതിലടച്ചതോടെ ഞാനും ആവേശത്തോടെ റൂമിലേക്ക് കയറി
“ഞാൻ ചെല്ലുമ്പോ അമ്മു സ്വല്പം കുനിഞ്ഞ് , നിന്ന് ബെഡ്ഷീറ്റ് വിരിക്കുകയാണ്.
അവളുടടെ കെട്ടഴിഞ്ഞ മുടി ചുരിദാറിനു മുകളിലൂടെ അവളുടെ നിതംബ ഭാഗത്ത് പനങ്കുല പോലെ കിടന്നാടുന്നത് കണ്ടതും എനിക്ക് മൂഡായി.
പിറകിലൂടെ ചെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് പിൻ കഴുത്തിൽ ഉമ്മ വെച്ചതും പെണ്ണോന്ന് പിടഞ്ഞു.
വിട്ടേ വിരിക്കട്ടെ…..
അവൾ എന്നെ നോക്കാതെ കൈ വിടുവിച്ചു..
“എന്താടോ ഒരു തെളിച്ചം ഇല്ലാത്തെ?
“ഞാൻ അവളെ തിരിച്ചു നിർത്തി താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു !”
“എന്തിനാ അത്ര നല്ലതൊക്കെ വാങ്ങിയേ….. ”
അവൾ പരിഭവത്തോടെ പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു.
ഇഷ്ടയില്ലേ?
“ഇഷ്ടാവാഞ്ഞിട്ടല്ല… കൊറേ പൈസ ആയീലെ…
വെറും 800 രൂപ…