കണ്ണന്റെ അനുപമ 4 [Kannan]❤️

Posted by

നോക്കാം….

“എന്നാ വെച്ചോ. ഞാൻ സാരിയും കൊണ്ട് വരാം. നീ പൈസ തന്നേൽപ്പിച്ചതാന്ന് പറഞ്ഞാ മതി എല്ലാരോടും.
“അല്ല ബ്ലൗസ് എന്ത് ചെയ്യും?

“ബ്ലൗസ് എന്റേൽ നീലയും ചുവപ്പും ഒക്കെ ണ്ട്. ആ കളറിൽ സാരി എടുത്താ മതി.
അവൾ നിഷ്കളങ്കമായി പറഞ്ഞു.

“അതൊന്നും ശരി ആവൂല. ഞാൻ അങ്ങോട്ട് വരാം നീ അളവിന് ഒന്നെടുത്തു വെക്ക് “

“അത് വേണോ…?
അവൾ സംശയത്തോടെ പറഞ്ഞു.

“ഞാൻ പെട്ടന്ന് വരാ വേഗം എടുത്ത് വെക്ക് “

“ആ…..
അവൾ ഫോൺ വെച്ചു.

ഒരു ഗൾഫ് കാരന്റെ ഭാര്യയുടെ അവസ്ഥ ആണ്. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ?. ഓരോരോ മൈരൻമാര്…

ഞാൻ വേഗം ബാത്‌റൂമിൽ നിന്ന് കുളിച്ചു പുറത്തിറങ്ങി ഡ്രസ്സ്‌ മാറ്റി റെഡി ആയി.

ലച്ചൂ…
ഞാനൊന്ന് പതപ്പിച്ചു വിളിച്ചു.

“ആ… എന്താ കൊരങ്ങാ…
മറുപടി പണ്ടേ സ്പോട്ടിലാണ് !

“എനിക്കൊരു ആയിരം രൂപ വേണം, ഒരാവശ്യം ഉണ്ട്. “

“കഞ്ചാവ് വേടിക്കാൻ ആണോ?”

അല്ലാ…..കള്ളു കുടിക്കാനാ.. !

“എന്നാൽ പെഴ്സിൽ നിന്ന് കാർഡ് എടുത്തോ ! ആയിരം തന്നെ എടുത്താ മതി ട്ടോ “

ശമ്പളം കുറവാണെങ്കിലും അമ്മക്ക് ചെലവും കുറവാണ്. ബസ് കാശ് പോലും വേണ്ടാ. അതോണ്ട് കിട്ടുന്ന പൈസ മൊത്തം അനങ്ങാതെ കിടക്കും. പിന്നേ അച്ഛൻ വീട്ടുകാരെ പോലെ നക്കികൾ അല്ല അമ്മ വീട്ടുകാർ അത്യാവശ്യം സമ്പാദ്യം ഉള്ള ടീമാണ്. പക്ഷെ ഇപ്പൊ ഈ തരുന്നത് അച്ഛൻ എനിക്കായിട്ട് അമ്മേടെ അക്കൌണ്ടിൽ ഇടുന്ന പൈസ ആണ്.അയിനാണ് തടിച്ചി ഈ ജാഡ കാണിക്കുന്നത് ! അല്ലെങ്കിൽ തന്നെ ഒരു വിധം ആണ്പിള്ളേരും അമ്മമാരോടല്ലെ പൈസ ചോദിക്കൂ. എന്റെ പേഴ്സിൽ ഏകദേശം മൂവായിരം രൂപ ഉണ്ട് . അഥവാ തികഞ്ഞില്ലെങ്കിലോ എന്ന് വിചാരിച്ചാണ്.കടയിൽ വെച്ച് നാണം കെടാൻ വയ്യാ ..

പൈസ തന്ന സന്തോഷത്തിൽ ലച്ചുവിന്റെ കവിളിൽ ഉമ്മവെക്കാനെന്ന വ്യാജെന നല്ലൊരു കടിയും കൊടുത്ത് ഞാൻ ബൈക്കും എടുത്ത് പോന്നു. നേരെ തറവാട്ടിലെത്തി

ഭാഗ്യത്തിന് ഞാൻ അവിടെ എത്തുമ്പോൾ വല്യമ്മ
കുളിമുറിയിൽ ആയിരുന്നു.എന്നിട്ടും വണ്ടിയുടെ ശബ്ദം കേട്ട് ആരാ എന്താന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്.ഉമ്മറത്തിരുന്ന അച്ഛമ്മക്ക് സലാം കൊടുത്ത് ഞാൻ അവളേം വിളിച്ചു റൂമിൽ കേറി.

Leave a Reply

Your email address will not be published. Required fields are marked *