ബെസ്റ്റ്, അവൻ ആകെ ഡെസ്പ് ആണ്…
എന്ത് പറ്റി അവന്.?
ചുള്ളൻ വാട്‌സ്ആപ്പിൽ കണ്ട ഒരു കാൻസർ പേഷ്യൻസിനെ സഹായിക്കാൻ ഉള്ള ഡീറ്റെയിൽസ് അടങ്ങിയ പോസ്റ്റ് ഷെയർ ചെയ്തതാ. പക്ഷെ കോപ്പി ആയത് ഏതോ സാമദ്രോഹി എഴുതിയുണ്ടാക്കിയ മറ്റേ കഥയായിരുന്നു. അവന് ആണെങ്കിൽ അത്
ലോകത്തുള്ള സകല ഗ്രൂപ്പിലേക്കും ഫോർവേഡ്
ചെയ്തു. ഇൻക്ലൂഡിങ് ഫാമിലി ഗ്രൂപ്പ്….
ഇപ്പൊ തലക്ക് മുണ്ടിട്ട് വെളിയിലേക്ക് ഇറങ്ങാൻ പോലും പറ്റാണ്ടായി…
അയ്യോ….പാവം…
“കൈവിട്ട ആയുധം. വാവിട്ട വാക്ക്. ഗ്രൂപ്പ്
തെറ്റിയയച്ച തുണ്ട്. ദൈവത്തിന് പോലും
തടുക്കാൻ പറ്റില്ല മോനേ…”
കൂട്ടുകാരുമായി കത്തി വെച്ച് വീട്ടിലേക്ക്
തിരിച്ചെത്തുമ്പോൾ സമയം ആറ് മണി കഴിഞ്ഞിരുന്നു….
ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി ഒന്നുരണ്ട് മെയിൽ ഇന്ന് തന്നെ അത്യാവശ്യമായി അയക്കാനുണ്ടായിരുന്നു…
എന്റെ കഷ്ടകാലത്തിന് സിസ്റ്റം വർക്കും ആവുന്നില്ല. തൽക്കാലം ഏട്ടത്തിടെ ലാപ്പ് വാങ്ങിക്കാം…സമയം കളയാതെ ഏട്ടത്തിടെ അടുത്തേക്ക് ഓടി…..
ഏട്ടത്തി, ആ ലാപ്ടോപ്പ് ഒന്ന് തരോ. എന്റെ സിസ്റ്റം വർക്കാവുന്നില്ല. ഒന്നുരണ്ട് മെയിൽ അയക്കാനുണ്ടായിരുന്നു…
എന്റെ റൂമിലുണ്ട്, എടുത്തോ….
ആ….പാസ്സ്‌വേർഡ് ഉണ്ടോ….
മ്മ്…. നിന്റെ പേര് തന്നാ…മനുക്കുട്ടൻ.
കൊള്ളാല്ലോ, അതെന്തായാലും പൊളിച്ചു…
അവിടെ നിന്നും പിൻവാങ്ങി ഏട്ടത്തിയുടെ
ലാപ്‌ടോപ്പിൽ പാസ്സ്‌വേർഡ് പിൻ ചെയ്യൂമ്പോൾ എന്തുകൊണ്ടായിരിക്കും എന്റെ പേര് പാസ്സ്‌വേർഡ് ആയി ഇട്ടത്, എന്ന ചോദ്യം എന്റെ മനസ്സിനെ തെല്ലൊന്ന് അലട്ടതിരുന്നില്ല…
മെയിൽ അയച്ച് ലാപ് ടോപ്പ് ക്ലോസ് ചെയ്യാൻ നേരം വെറുതെ ഒന്ന് ഹിസ്റ്ററി ചെക്ക് ചെയ്തു….