വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി……
ഇനിയും എത്രയോ പെണ്ണുകാണുവാൻ നിനക്കു
സമയമുണ്ടെന്ന ചങ്ക് ബ്രോയുടെ സംസാരം കേട്ടപ്പോൾ മനസ്സിൽ ചെറിയ ദേഷ്യവും തോന്നി….
വീട്ടിലേക്കുള്ള മടക്കയാത്രയിൽ വഴിയിൽ കണ്ട ബസ്സ്സ്റ്റോപ്പിലേക്കു ഞാൻ വെറുതെ
കണ്ണുകൾ പായിച്ചു…
“എത്രയോ സുന്ദരികളായ പെൺകുട്ടികൾ അവിടെ നിൽക്കുന്നു”. പെണ്ണുകാണുവാൻ ചെല്ലുമ്പോൾ ഇത്രയും സുന്ദരികളായ പെൺകുട്ടികളെയെങ്ങും കാണാനും ഇല്ല.
“”””ശ്ശൊ, എന്താല്ലേ””””’
ആദ്യ പെണ്ണ് കാണലിന്റെ വിരഹദുഃഖം മാറാൻ പിന്നെയും ദിവസങ്ങളെടുത്തു……..
ഏട്ടാ……
എന്താടീ…….
ഊണ് കഴിക്കാൻ വാ, അവിടെ ഏട്ടത്തിയും അമ്മയും നോക്കിയിരിക്കുവാ……
നീ പൊക്കോ ഞാൻ വന്നേക്കാം……
വാ…നേരം എത്ര ആയെന്നാ. എന്റെ കൈപിടിച്ച് എണീപ്പിച്ചുകൊണ്ടവൾ പറഞ്ഞു…..
പിന്നെ ഈ നിരാശാ കാമുകന്റെ വേഷം എന്റെ ഏട്ടന് തീരെ ചേരുന്നില്ലാട്ടോ. ഒന്നുമില്ലെങ്കിലും ഇത്രയും എക്‌സ്പീരിയൻസ് ഉള്ള ആളല്ലേ…
ടീ.. എനിക്ക് വിഷമം ഒന്നുമില്ല, പിന്നെ ആ പരട്ട അമ്മാവൻ ഒരൊന്നൊക്കെ പറഞ്ഞ് മൂപ്പിച്ചിട്ട് ഞാൻ ഏതാണ്ടൊക്കെയോ സ്വപ്നം കണ്ടുപോയി….
എന്റെ ഏട്ടൻ വിഷമിക്കണ്ട ഏട്ടന് ഒരു സുന്ദരികൊച്ചിനെ തന്നെ കിട്ടും…
എന്താ നിന്റെ കൂട്ടുകാരികൾ വല്ലോരും ഉണ്ടോ.?
എന്താ ശുഷ്കാന്തി…. ഹമ്…
മോൻ ഊണ് കഴിക്കാൻ വാ….ഒക്കെ മ്മൾക്ക് ശരിയാക്കാം…
താഴേക്ക് ചെന്ന് ഞങ്ങൾ എല്ലാവരുമൊന്നിച്ചിരുന്ന് ഊണ് കഴിച്ചു. ഊണ് കഴിഞ്ഞ് ഞാൻ എന്റെ ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്ക് വെച്ച് പിടിച്ചു…
എന്താ മനു കുറച്ച് ദിവസായിട്ട് നിന്നെ കാണാറില്ലല്ലോ.?
കുറച്ച് തിരക്കിലായിരുന്നു…..
എന്തായി പെണ്ണ് കാണാൻ പോയിട്ട് ഉറപ്പിച്ചാ.?
എന്നാ കല്യാണം.?
ശവത്തീ കുത്താതെടാ നാറി….
ടാ..മനു, “എന്റെ വീടിന്റെയവിടെ മീൻ വാങ്ങാൻ വരാറുള്ള ഒരു ഐറ്റക്കാരി കൊച്ചുണ്ട്. നിനക്ക് നന്നായി ചേരും.”
പോടാ, മൈരേ. നിന്റെ തന്തക്ക് കൊണ്ട് കൊടുക്ക്….
ടാ, കൊച്ച് നമ്മുടെ അനു സിത്താരയെ പോലാ, നല്ല മോലേം, നല്ല ചന്തീം…..
ഏതേലും പെലാടി മോൻ ഡെയിലി തൂക്കുണ്ടാവും…
എന്താടാ രാജേഷ് ഒഴിഞ്ഞുമാറി നിക്കുന്നേ.?