ഇതെ സമയം ഇരുമ്പിന് മുന്നിലൂടെ ഭൈരവന്റെ ബോഡി കൊണ്ടുപോയി.
എസ് ഐയുടെ സംസാരം അല്പം കേട്ട സുരക്ക് കാര്യം പിടികിട്ടിയതും
പതിയെ ആ പരിസരം കാലിയാക്കി.
*****
മാധവൻ വീട്ടിലേക്കുള്ള വഴിയിലാണ്
തന്റെ ഫോൺ റിങ് ചെയ്തതും
അയാളത് ബ്ലൂ ടൂത്തിലേക്ക് കണക്ട് ചെയ്തു.അപ്പുറം സുരയുടെ ശബ്ദം അയാൾ സ്പീക്കറിലൂടെ കേട്ടു….
“ഭൈരവൻ മരിച്ചു……പക്ഷെ ഇടയിൽ
അവൻ വന്നുകയറിയിട്ടുണ്ട്.ആ രഘുവിന്റെ അനിയൻ രാജീവ്…..”
മ്മ്മ് നോക്കിക്കോളാം…..അത്രമാത്രം പറഞ്ഞ് മാധവൻ വണ്ടി മുന്നോട്ടെടുത്തു.
തുടരും
ആൽബി.