“സൗകര്യമില്ല വിടാൻ ..നീ കുറെ നേരം ആയി ശല്യം ചെയ്യുന്നു ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു ഒടുക്കം തലയിണ മാറ്റി . അതോടെ ഒരാശ്വാസത്തോടെ ഞാൻ ദീർഘ ശ്വാസം എടുത്തു എന്റെ മുൻപിൽ മുട്ടുകുത്തിയിരിക്കുന്ന അവളെ നോക്കി .
തലയിണയും കയ്യിൽ പിടിച്ചു മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .
“നിന്റെ ചിരി ഞാൻ മാറ്റി തരാം , ഇതിനു ഞാൻ പകരം തരുന്നുണ്ട് ..”
അവളുടെ കോപ്പിലെ പരിവാടി കണ്ടു ദേഷ്യം വന്ന ഞാൻ അവളുടെ കയ്യിലെ തലയിണ പിടിച്ചു വലിച്ചെറിഞ്ഞു അവളെ ബെഡിലേക്ക് തള്ളിയിട്ടു .
മഞ്ജുസ് കുതറി മാറാൻ നോക്കിയെങ്കിലും ഞാനവളെ ബലമായി പിടിച്ചു വെച്ചു ബെഡിലേക്ക് കിടത്തി.
“കവി വേണ്ടാ..പ്ലീസ് .ഞാൻ ചുമ്മാ കാണിച്ചതാ.,..”
അവൾ എന്റെ ഭാവം മാറിയത് കണ്ടപ്പോൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു .
“ആണോ ..പക്ഷെ എനിക്കങ്ങനെ തോന്നിയില്ല..”
ഞാൻ തീർത്തു പറഞ്ഞു അവളുടെ കൈരണ്ടും ബെഡിലേക്ക് പിടിച്ചു അമർത്തി ..തലവെട്ടിച്ചു കൊഞ്ചുന്ന അവളെ ഞാൻ ഒന്ന് നോക്കി ചിരിച്ചു പയ്യെ മുഖം താഴ്ത്തി..അവളുടെ ആ ചുണ്ടുകൾ എന്റെ ചുംബനം വാങ്ങാൻ മടിച്ചുകൊണ്ട് വെട്ടിച്ചു നടന്നെങ്കിലും ഞാൻ ബലമായി കൊരുത്തു !
കൈകൾ പിടിച്ചമർത്തി ഞാനവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു ..ആദ്യം കിടന്നു പിടഞ്ഞെങ്കിലും ചുണ്ടുകളും നാവുകളും ഇണചേരുന്ന സുഖത്തിൽ മഞ്ജുസിന്റെ എതിർപ്പ് അലിയാൻ തുടങ്ങി..ആ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു .അവളുടെ കൈകളിലെ പിടുത്തം ഞാൻ പയ്യെ അയച്ചതും അതുവരെ കിടന്നു പിടഞ്ഞിരുന്നവൾ എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി . പയ്യെ പയ്യെ മഞ്ജുസ് നാവു പുറത്തേക്ക് നീട്ടി.ആ നാവിൻ തുമ്പിൽ പയ്യെ എന്റെ നാവൊന്നു മുട്ടിച്ചു ഞാൻ പെട്ടെന്ന് പിൻവലിഞ്ഞു .
“ഇപ്പൊ നിന്റെ ഉറക്കം ഒകെ പോയോ ?”
ആ രസം മുറിഞ്ഞ ഭാവത്തിൽ എന്നെ നോക്കുന്ന മഞ്ജുവിനോടായി ഞാൻ സംശയത്തോടെ ചോദിച്ചു .
“പോടാ..എനിക്ക് ഒരു മൂഡ് ഉണ്ടായിരുന്നില്ല..ഇപ്പൊ ചെറുങ്ങനെ ..”
മഞ്ജുസ് മുഴുവനാക്കാതെ ചിരിച്ചു .
“ആഹ്..അങ്ങനെ വഴിക്കു വാ ..”
ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് പറഞ്ഞു . ആ തൊണ്ട കുഴിയിൽ ഞാൻ പയ്യെ ചുംബിച്ചതും അവൾ പുതപ്പെടുത്തു ഞങ്ങളെ മൂടി .
“സീരിയസ് ആണോ ?”
മഞ്ജുസ് പുതപ്പിട്ടു മൂടി സംശയത്തോടെ ചോദിച്ചു .
“ചുമ്മാ..എനിക്കും ഉറക്കം വരുന്നുണ്ട് ..ഇതൊക്കെ ഒരു നമ്പർ അല്ലെ ”
അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി ഞാൻ പയ്യെ പറഞ്ഞു .
അതോടെ മഞ്ജുസ് എന്നെ പുണർന്നു പിടിച്ചുകൊണ്ട് ചുരുണ്ടു കൂടി . ആ പുതപ്പിനടിയിൽ പരസ്പരം ചൂട് നൽകികൊണ്ട് ഞങ്ങളെപ്പോഴോ നിദ്രയിലേക്ക് വഴുതിമാറി .