എന്നെ കളിയാക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അഞ്ജു പറഞ്ഞതും , ഞാൻ കൈനീട്ടി അവളുടെ കൈത്തണ്ടയിൽ നുള്ളി ..
“ഒന്ന് പോടീ..കൂടുതൽ ഉണ്ടാക്കാൻ വരല്ലേ ഞാനൊന്നങ്ങു തരും..’
ഞാൻ അവളുടെ സംസാരം കേട്ട് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“മ്മ്…തരും തരും..ഒന്ന് പോടോ ”
അവൾ ചിരിയോടെ എന്റെ വാദം തള്ളി .
ഞങ്ങളങ്ങനെ സംസാരിച്ചിരിക്കെ മഞ്ജുസിന്റെ അച്ഛൻ ഉമ്മറത്തേക്ക് വന്നു . പുള്ളിയെ കണ്ടതും ഞങ്ങൾ ഇരിക്കുന്നിടത്തു നിന്ന് ഒന്ന് എഴുനേറ്റു ബഹുമാനിച്ചു . പക്ഷെ പുള്ളി ചിരിയോടെ ഞങ്ങളോട് അതിന്റെ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞു മുൻപിൽ കിടന്ന ചാരു കസേരയിൽ വന്നു കിടന്നു . പിന്നെ അഞ്ജുവിനോട് പഠിപ്പിന്റെ കാര്യങ്ങളും അവളുടെ വിശേഷങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു . ആദ്യമൊന്നു മടിച്ചെങ്കിലും അഞ്ജുവും കുറച്ചു കഴിഞ്ഞപ്പോൾ ഓപ്പൺ ആയി സംസാരിച്ചു തുടങ്ങി .
അവരുടെ സംസാരം കുറച്ചു നേരം നോക്കിയിരുന്ന ശേഷം ഞാനകത്തേക്കു പോയി . പിന്നെ എന്റെ അമ്മയോട് വിശേഷങ്ങളൊക്കെ ചോദിച്ചു . കൃഷ്ണൻ മാമയും ടീമും നാളെ ചടങ്ങു നടക്കുന്ന വീട്ടിലേക്ക് എത്തുമെന്നും അമ്മ എന്നോട് വിശേഷങ്ങൾക്കിടയിൽ പറയുകയുണ്ടായി .
പിന്നീട് അധികം സമയം കളയാതെ അത്താഴം കഴിച്ചു കിടക്കാനായുള്ള പ്ലാനിൽ ആയിരുന്നു എല്ലാവരും . പിറ്റേന്ന് നേരത്തെ നിശ്ചയത്തിന് പോകാനുള്ളതാണ് . ഫുഡ് കഴിച്ചു കഴിഞ്ഞു ഞാനും മഞ്ജുസും ഒന്നിച്ചാണ് കിടക്കാനായി പോയത് . അഞ്ജുവും അമ്മയും കൂടി താഴത്തു തന്നെയുള്ള ഒരുമുറിയിൽ കയറിക്കൂടി .
ഗോവണി കയറി ഞാനും മഞ്ജുവും മുകളിലെ ഞങ്ങളുടെ റൂമിലെത്തി . അകത്തു കയറിയതും മഞ്ജുസ് വാതിലടച്ചു കൊളുത്തിട്ടു , ഞാൻ ആ സമയം കൊണ്ട് ബെഡിലേക്ക് ചെന്നിരുന്നു . മുൻപേ കുളിക്കാൻ കേറിയപ്പോൾ അവൾ അഴിച്ചിട്ട മുഷിഞ്ഞ തുണികളൊക്കെ അപ്പോഴും ബെഡിൽ കിടപ്പുണ്ട് . സാരിയും ബ്ലൗസും അടിപാവാടയും അടിവസ്ത്രങ്ങളുമെല്ലാം അതിൽപെടുന്നവയാണ് .
“ഈ മൈരൊക്കെ ഇതുവരെ എടുത്തു മാറ്റിയില്ലേ .”
ഞാൻ അതെല്ലാം ചുരുട്ടിക്കൂട്ടി ഇടം കയ്യിൽ പിടിച്ചു മേശപ്പുറത്തേക്കിട്ടുകൊണ്ട് അവളെ ദേഷ്യത്തോടെ നോക്കി . കതകടച്ചു തിരിഞ്ഞ മഞ്ജുസ് അതുകണ്ടു പുഞ്ചിരിച്ചു .
“ഓഹ് ഇപ്പൊ അങ്ങനെ ഒക്കെ ആയോ ? അല്ലേൽ ചുമ്മാ എടുത്തു സ്മെൽ ചെയ്തു നോക്കുന്നത് കാണാലോ ?”
മഞ്ജുസ് എന്റെ ദേഷ്യം കണ്ടു കളിയാക്കി .
“അതിനൊക്കെ ഒരു മൂഡ് വേണ്ടേ …”
ഞാൻ ഗൗരവത്തിൽ പറഞ്ഞു ബെഡിലേക്കു മലർന്നു കിടന്നു .
മഞ്ജുസ് എന്നെ അടിമുടി ഒന്ന് നോക്കി,