സാമ്രാട്ട് 4 [Suresh]

Posted by

സാമ്രാട്ട് 4

Samrattu Part 4 | Author : Suresh | Previous Part

 

പ്രിയപ്പെട്ട ചങ്കുകളെ,
എനിക്ക് ലൈക് kittunnത് കുറവായതിനാലും. ദുരൂഹതയെ കുറിച്ചുള്ള കമന്റ്‌കൾ എനിക്ക് ഉൾക്കൊള്ളിക്കാൻ ആകാത്തതിനാലും ഏഴു ഭാഗം എഴുതി കഴിഞ്ഞിട്ടും എനിക്ക് കഥ പോസ്റ്റ്‌ ചെയ്യാൻ കഴിഞ്ഞില്ല.

എനിക്ക് നിങ്ങളുടെ ലൈക്കും കമന്റഉം ആവശ്യം ആണ്‌ അത്‌ കൊണ്ട് നിങ്ങൾ എനിക്കു ലൈകും കൊംമെന്റും തരു…..

പിന്നെ ഇതൊരു ദുരൂഹ കഥയാണ്
അത്‌ കൊണ്ട് ദുരൂഹത ഇപ്പ്പോൾ ഒഴിവാക്കാനാവില്ല.

മുൻപ് കമെന്റ് ച്യ്തത് പോലെ. കഥയിലെ ചില പ്രധാന കഥാപാത്രങ്ങൾക്ക് പോലും താനങ്ങളാരാണെന്ന് ഇപ്പോഴും അറിയില്ല.

കഥാപത്രങ്ങളുടെ കാര്യം പോകട്ടെ കഥാകൃത്തുപോലും പലകാര്യങ്ങളും മനസിലാക്കുന്നത് പാർവ്വതി അമ്മയും, നാഗമ്മയും പിന്നെ മറ്റു പലരും പറയുന്ന കഥയിലൂടെയാണ്.

അപ്പോൾ കഥ കേൾക്കാൻ നിങ്ങൾ തയ്യാറാകൂ.

എന്നിരുന്നാലും നിങ്ങളുടെ ഉത്കണ്ട മനസിലാക്കി 7ആം ഭാഗത്തിൽ പാർവ്വതി അമ്മ കഥയുടെ കെട്ടഴിക്കുന്നത് ഇങ്ങനെ യാണ് എന്ന് നിങ്ങളെ അറിയിക്കുന്നു .

മക്കളെ ഞാൻ പറയുന്നത് ഒരു കഥയല്ല മറിച്ചു ഒരു ചരിത്രമാണ് ….

കോകില രാജ കുടുംബത്തിന്റെ ചരിത്രം…..

കൊടും ചതിയിൽ നശിക്കപ്പെട്ട ഒരു രാജ കുടുംബത്തിന്റെ കഥ……..

അകാല ബന്ധനത്തിൽ കഴിയുന്ന മഹാരാജാവിന്റെ കഥ…..

പിന്നെ രാജ പരമ്പരയെ രക്ഷിക്കാനായി എല്ലാം വിട്ടെറിഞ്ഞോടിയ റാണി… അല്ല രാജ കുമാരിയുടെ കഥ…

അതിലെല്ലാം ഉപരി തങ്ങളുടെ രക്ഷകൻ വന്നു ചേരും എന്ന്‌ വിശ്വസിച്ചു ജീവൻ പണയം വെച്ച് പടയൊരുക്കുന്ന പ്രജകളുടെ കഥ…..

പിന്നെ കൊന്നൊടുക്കുമ്പോൾ മാത്രം സന്തോഷം കണ്ടെത്തുന്ന മറ്റു ചിലരുടെ…….

Leave a Reply

Your email address will not be published. Required fields are marked *