പക്ഷെ അപ്രതീക്ഷിതമായി ആയിരുന്നു അത് സംഭവിച്ചത്,ഞാൻ രേഷ്മയെ എല്ലാ ഫോറിൻ ബിസിനസ്
ട്രിപ്പുകളിലും കൂടെ കൊണ്ട് പോവുന്നത് പല ആളുകൾക്കും കാഴ്ചവെക്കാൻ ആണ് എന്ന രഹസ്യം, പ്രത്യേക സ്പൈ നെറ്റ്‌വർക്കലൂടെ മേനോൻ തിരിച്ചറിഞ്ഞതും ഹൃദയം പൊട്ടി അയാൾ ആശുപത്രിയിൽ ആയി. അയാൾ ചാകുമെന്ന് ഏകദേശം ഉറപ്പ് ആയ സമയത്തു ഞാൻ വേഗം നാട്ടിലേക്ക് തിരിച്ചു. അടുത്ത രാഷ്ട്രീയ ചാണക്യൻ ആവാൻ ഉള്ള വ്യഗ്രതയിൽ.
ആശുപത്രിയിൽ അയാളുടെ ബെഡ്‌റൂമിൽ എത്തിയ ഞാൻ കണ്ടത്, അയാളുടെ കിടക്കയ്ക്ക് അരികിൽ നിൽക്കുന്ന അയാളുടെ വളർത്തുമകൻ ഹരിയെ ആയിരുന്നു, എന്റെ എക്കാലത്തെയും ശത്രുവായി ഞാൻ മുദ്ര കുത്തിയവൻ ആയിരുന്നു ഹരീന്ദ്രൻ പനമ്പള്ളി എന്ന കേരള രാഷ്ട്രീയയത്തിലെ ശക്തനായ യുവ നേതാവിനെ. ഞാനും രേഷ്മയും തമ്മിൽ ഉള്ള രഹസ്യ ബന്ധം മേനോനെ അറിയിച്ചത് ഈ പൂമോൻ ആയിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. ആദ്യമേ അവനോട് ദേഷ്യം ഉള്ള രേഷ്മക്ക് ഇത് കൂടെ അറിഞ്ഞപ്പോൾ ദേഷ്യം ഇരട്ടി ആയി എന്ന് തന്നെ പറയാം. ഒപ്പം എന്നോട് ഉള്ള വിശ്വാസവും ഇഷ്ടവും കൂടി വന്നു. അങ്ങനെ ഇരിക്കെ മേനോൻ വടി ആയി, നാടും നഗരവും ഒഴുകി എത്തി. കേരള രാഷ്ട്രീയം വിങ്ങി പൊട്ടി, ഒപ്പം അടുത്ത യുവരാജാവിനെ സ്വീകരിക്കാൻ ഉള്ള അരങ്ങും ഒരുങ്ങി.
മേനോന്റെ മരണ ശേഷം പാർട്ടിയുടെയും ഒപ്പം മേനോൻ ഹൌസിന്റെയും ഉത്തരവാദിത്തം എന്നിലേക്ക് വന്നു. രേഷ്മയും ഞാനും അവളുടെ അനുജത്തി നിധിയും ആ വലിയ ബംഗ്ലാവിൽ ഒറ്റക്ക് ആയി താമസം. ‘നിധി’ അവളുടെ മേൽ ഞാൻ കണ്ണ് വെച്ചിട്ട് കാലം കുറേ ആയി, എനിക്ക് പറ്റിയ നല്ല ഒന്നാംതരം ഇര ആയിരുന്നു അവൾ. 21 വയസ്സ് പ്രായം ഉള്ള അവൾ BBA ഫൈനൽ ഇയർ പഠിക്കുകയായിരുന്നു. മേനോൻ ഉള്ളത് കൊണ്ട് അവളുമായി ഒന്ന് കൊമ്പ് കോർക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഇപ്പോൾ രേഷ്മയും അവളും തനിച്ചായത് കൊണ്ട് എനിക്ക് നല്ല സൗകര്യം ആയിരുന്നു. എന്നോട് ഉള്ള വിശ്വാസം കാരണം, ഞാനും നിധിയും തമ്മിൽ ഉള്ള ഒരു അടുപ്പവും രേഷ്മ തെറ്റിദ്ധരിച്ചിരുന്നില്ല.
എന്റെ സന്തോഷം എന്തായിരുന്നു എന്നാൽ, നിധി രേഷ്മയേക്കാൾ വലിയ ഡ്രഗ്ഗ് അഡിക്റ്റ് ആയിരുന്നു എന്നത് ആയിരുന്നു.